Kerala ഏഴ് മണിക്കൂര്‍, രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂര്‍ എത്തും; വന്ദേഭാരത് സമയക്രമം പുറത്ത്, ആദ്യ യാത്രയില്‍ മോദിയും
India മാറുന്ന ഇന്ത്യയുടെ മുഖമായ വന്ദേ ഭാരതിന് പിന്നില്‍ രണ്ട് പേര്- നരേന്ദ്രമോദിയും സുധാന്‍ഷു മണി എന്ന മെക്കാനിക്കല്‍ എഞ്ചിനീയറും
Kerala വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരം; യാത്രാ സമയം ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട്, 25ന് പ്രധാനമന്ത്രി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യും
Kerala വന്ദേഭാരത് കെറയിലിന് ബദല്‍ അല്ല, സില്‍വര്‍ലൈന്‍ കേരളത്തെ വലിയ നഗരമാക്കി മാറ്റും; ഇന്നല്ലെങ്കില്‍ നാളെ സംസ്ഥാനത്ത് നടപ്പിലാകുമെന്ന് എം.വി. ഗോവിന്ദന്
Kerala വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ്, അറ്റകുറ്റപ്പണി തുടങ്ങി റെയില്‍വേ; സ്ഥിരം സ്പീഡ് നിയന്ത്രണമുള്ളയിടങ്ങളില്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി
Kerala വന്ദേഭാരത് കേരളത്തില്‍ എത്തിയപ്പോള്‍ പാലക്കാട് നിന്നും കെ റെയിലില്‍ വന്ന അപ്പത്തിന്റെ കഥ പറഞ്ഞ ഗോവിന്ദന് പരിഹാസം
Kerala വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയതില്‍ ഡിവൈഎഫ്ഐയ്ക്ക് അസൂയ; വന്ദേഭാരതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് ആരോപണം
Kerala മോദിജിയുടെ ഫാന്‍ ആയി മാറി രാഷ്ട്രീയ എതിരാളിയായ യുവാവ്; വന്ദേഭാരതിന്റെ പൈലറ്റ് ക്യാബിന് കണ്ട് യുവാവ് പറയുന്നു: ‘എങ്ങിനെ മോദി ഫാന്‍ ആകാതിരിക്കും?’
Kerala വന്ദേ ഭാരത് എക്സ്പ്രസ്സിനെ വരവേറ്റ് കൊച്ചി നഗരവും; എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയ ട്രെയിനെ സ്വീകരിച്ചത് ആര്‍പ്പുവിളികളോടെ
Kerala വന്ദേഭാരത് വികസനത്തിന്റെ വേഗത കൂട്ടും; കേരളത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പ്രചരിപ്പിക്കുന്നു
Kerala മോദിസര്‍ക്കാരിന്റെ വിഷു കൈനീട്ടം; വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ മികച്ച സ്വീകരണം, 22ന് ട്രയല്‍ റണ്‍
India രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; ഡല്‍ഹി അജ്മീര്‍ യാത്രസമയം കുറയും
India സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യും; എയിംസിന് തറക്കല്ലിടും; പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം എട്ടുമുതല്‍
Kerala വന്ദേഭാരത് ട്രെയിന്‍; കേരളത്തിന് സര്‍വീസുകള്‍ അനുവദിക്കാത്ത വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി
India ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ്; വന്ദേഭാരത് എക്സ്പ്രസും നിയന്ത്രിച്ച് സുരേഖ യാദവ്, അഭിനന്ദിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
India തെലങ്കാന- ആന്ധ്രപ്രദേശ് സംസ്കാരത്തെയും, പൈതൃകത്തെയും ബന്ധപ്പിക്കും; രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
India ബംഗാളില്‍ വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരെ കല്ലേറ്; ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ
India അമ്മയോടെന്നപോലെ രാജ്യത്തോടുള്ള കടമയും പ്രധാനം; ഹീരാ ബെന്നിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഔദ്യോഗിക കൃത്യങ്ങളിലേക്ക് കടന്ന് പ്രധാനമന്ത്രി
India ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കമായി; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു, 500 കിലോമീറ്റര്‍ താണ്ടാന്‍ വെറും ആറര മണിക്കൂര്‍
Travel കേരളത്തിനരികെ വന്ദേഭാരത് എക്സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും
India രാജ്യത്തെ 200 റെയില്‍വേ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക്; ഭാവിയില്‍ 400 ‘വന്ദേ ഭാരത്’ ട്രെയിനുകളും പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി
India 180 കിലോമീറ്റര്‍ വേഗതയില്‍ വന്ദേ ഭാരത് ട്രെയിന്റെ പരീക്ഷണയോട്ടം: ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി
India വന്ദേഭാരതിന് 3 വയസ്സ് തികയുമ്പോള്‍ ശില്പി സുധാംശു മണിയ്ക്ക് ആഹ്ലാദം; വരുന്നൂ ട്രെയിന്‍ യാത്രയുടെ മുഖച്ഛായ മാറ്റുന്ന 400 വന്ദേഭാരത് ട്രെയിനുകള്‍!
Kerala വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് ലഭിച്ചാല്‍ വേഗതയുള്ള ഗതാഗത സൗകര്യമെന്ന ആവശ്യത്തിന് പരിഹാരമാകും; കെ- റെയില്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍