Article വേലയും കൂലിയുമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും മകനും എവിടെ നിന്ന് കോടികള്‍. മൂന്നു കോടിക്ക് മകന് വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങുന്ന അച്ഛന്
Article എകെജി സെന്ററിലെത്തിയത് അടുക്കള കാണല്‍? ദൈവം കടാക്ഷിച്ചാല് വയറുകാണല്‍ എന്നൊരു ചടങ്ങുമുണ്ട്. ആറേഴ് മാസം കഴിയുമ്പോള്‍ അത് നടക്കുമോ