Sports ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര; ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാമതെത്തി
Athletics ലോകത്തിന്റെ നെറുകയില്‍ നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ചോപ്ര ഒന്നാമന്
Athletics ലോകചാമ്പ്യനെ തോല്പിച്ച് ജാവലിനില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര; ദോഹ ഡയമണ്ട് ലീഗിൽ എറിഞ്ഞത് 88.67 മീറ്റർ ദൂരം; അഭിനന്ദിച്ച് പ്രധാനമന്ത്രി
India നീരജ് ചോപ്ര അര്‍പ്പണബോധത്തിന്റെ പ്രതീകം; ആവര്‍ത്തിച്ചുള്ള വിജയങ്ങള്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
Sports വീണ്ടും സ്വര്‍ണത്തിളക്കത്തില്‍ നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫൈനലില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി
Athletics നീരജ് ചോപ്രയ്ക്ക് പരിക്ക്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി, പതാകയേന്താന്‍ പുതിയ ആളെ കണ്ടെത്തണം
Sports രാജ്യത്തിനായി വെള്ളിമെഡല്‍ നേടാന്‍ സാധിച്ചതില്‍ അഭിമാനം; ഇതിലും മികച്ച പ്രകടനത്തിനായി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നീരജ് ചോപ്ര
India ഏറ്റവും വിശിഷ്ട താരങ്ങളില്‍ ഒരാളുടെ മഹത്തായ നേട്ടം; ഇന്ത്യന്‍ കായിക രംഗത്തിന് ഇതൊരു അപൂര്‍വ്വ നിമിഷം, നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി മോദി
Athletics ഇന്ത്യക്ക് അഭിമാനമായി നീരജ്; ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം നേട്ടം; ജാവലിന്‍ ത്രോയില്‍ വെള്ളിത്തിളക്കവുമായി നീരജ് ചോപ്ര
Athletics ചരിത്രമെഴുതി മലയാളി എല്‍ദോസ് പോള്‍; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്; നീരജും ഫൈനലില്‍
India രാജ്യത്തിന്റെ അഭിമാനം; നീരജ് ചോപ്രയ്ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡല്‍; എട്ട് മലയാളികള്‍ക്ക് ജീവന് രക്ഷാ പതക്ക്
Sports മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം പി.ആര്. ശ്രീജേഷ് ഏറ്റുവാങ്ങി; 12 പേര്‍ക്ക് ദേശീയ കായിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Sports പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 12 പേര്‍ക്ക് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്കാരം; ഇന്ത്യയുടെ അഭിമാന താരങ്ങളെ ആദരിച്ച് കേന്ദ്ര സര്‍ക്കാര്‍
India മോദിക്ക് നീരജ് നല്കിയ ജാവലിന്‍ ഒരു കോടി രൂപ; പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Athletics ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ ജാവലിന്‍ പാക് താരം അര്‍ഷാദ് നദീം ‘മോഷ്ടിച്ചോ’; വെളിപ്പെടുത്തലിനു പിന്നാലെ വൈറലായി വീഡിയോ
Social Trend നീരജിന്റെ സ്വർണത്തിന് പിന്നാലെ ഒളിംപിക്സില്‍ കൂടുതല്‍ മെഡലുകള്‍ നേടാനുള്ള ഫോര്‍മുല മുന്നോട്ടുവയ്ക്കുന്ന മോദിയുടെ വീഡിയോ വൈറല്‍
India നീരജ് ചോപ്രയ്ക്ക് 2 കോടിയും മെഡല്‍ നേടിയ മറ്റ് ആറ് താരങ്ങൾക്ക് 1 കോടി വീതവും പ്രഖ്യാപിച്ച് ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ
Social Trend ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയുന്ന നീരജ് ചോപ്രയുടെ ട്വീറ്റ്; “കണ്ടു പഠിക്ക് ഇന്ത്യയെ”; ഇമ്രാന് ഖാന് പൊങ്കാലയുമായി പാകിസ്ഥാനികള്‍
Athletics ‘നീരജ് ചോപ്ര ഇന്ത്യയുടെ മുത്ത്; ഈ പയ്യന് ഇവിടംകൊണ്ട് നിര്‍ത്തില്ല; എന്റെ മനസ്സു നിറഞ്ഞു’; നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്ന് പിടി ഉഷ
Automobile സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പാരിതോഷികമായി എക്സ്യുവി700 ചോദിച്ച് ട്വിറ്റര്‍ ഉപയോക്താവ്; തൊട്ടുപിന്നാലെ ആനന്ദ് മഹീന്ദ്രയുടെ മറുപടി!
Sports പാനിപത്ത് : ഇന്ത്യയുടെ ചരിത്രം മാറ്റിയ യുദ്ധ ഭൂമി; ഇനി കായിക ചരിത്രം കുറിച്ച നീരജ് ചോപ്രയുടെ ജന്മസ്ഥലം