Kerala വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചു; പ്രത്യേക യാത്രാരേഖകള്‍ തയ്യാറാക്കി നാട്ടിലെത്തിക്കാനും ശ്രമം, 30ന് എത്തുമെന്ന് അഭിഭാഷകന്
Kerala ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
Kerala വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി
Kerala നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും
Kerala നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ശ്രീജിത്തെ മാറ്റി;പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനെന്ന് സര്‍ക്കാര്‍
Kerala നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍: തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് 26 വരെ സമയം, അവസാന അവസരമെന്നും വിചാരണക്കോടതി
Kerala കാവ്യ മാധവന്റെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിച്ചു; ലോക്കര്‍ തുറന്നത് നടി ആക്രമിക്കപ്പെട്ടതിന് ശേഷം, ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം
Kerala എനിക്ക് ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യ; കാവ്യയോട് സഹതാപമില്ല; കളിച്ചത് രണ്ട് സ്ത്രീകളുടെ ജീവിതത്തില്‍: ഭാഗ്യലക്ഷ്മി
Kerala കാവ്യമാധവന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്, അനുമതിക്കായി ഉന്നതരെ സമീപിക്കും
Kerala നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന് വീണ്ടും നോട്ടീസ്; ഇന്ന് പതിനൊന്ന് മണിക്ക് ഹാജരാകണം; വീട്ടിലെത്തി മൊഴി എടുക്കൂ എന്ന് ക്രൈംബ്രാഞ്ചിനോട് നടി
Kerala വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു; ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു, ഫ്രൈഡേ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
Kerala എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റല്‍; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന് 19നകം അറിയിക്കണം
Kerala നടിയെ ആക്രമിച്ച കേസ് അന്വേഷണം വേഗത്തിലാക്കുന്നു; ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനും നീക്കം, ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി
Entertainment വിജയ് ബാബുവിനെ പുറത്താക്കണം; നടപടിയെടുത്തില്ലെങ്കില്‍ എഎംഎംഎയില്‍ നിന്നും രാജിവെച്ചൊഴിയുമെന്ന് ശ്വേത മേനോനും ബാബുരാജും
Kerala വിജയ് ബാബുവിനോട് വിശദീകരണം തേടി താരസംഘടന, നിയമോപദേശവും തേടി; നാളെ എക്സിക്യൂട്ടീവ് യോഗം വിളിച്ചു
Kerala വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് വിദേശത്ത് പോകേണ്ടി വന്നാല്‍ പോകും; പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കമ്മിഷ്ണര്‍
Kerala തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചത്, നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ പക്കലുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍
Kerala വിജയ് ബാബുവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്, സിനിമാ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍ ഉണ്ട്; അറസ്റ്റ് അനിവാര്യമെന്ന് കമ്മിഷണര്‍
Kerala വിജയ് ബാബുവിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു; എല്ലാ വിമാനത്താവളങ്ങള്‍ക്കും കൈമാറി; കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടനും നീക്കം തുടങ്ങി
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് വിചാരണക്കോടതി
Kerala വധഗൂഢാലോചന കേസ്: ക്രൈം ബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു; കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് സൂചന
Kerala ‘മഞ്ജു വാര്യര്‍ മദ്യപിക്കുമെന്ന് മൊഴി നല്‍കണം’; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകന്; ശബ്ദരേഖ പുറത്ത്
Kerala ദിലീപിന്റെ വാദങ്ങള്‍ തള്ളി, കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതീക്ഷിച്ച വിധി, താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചെന്ന് ബാലചന്ദ്രകുമാര്‍
Kerala അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നത് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍; സമയം അനുവദിക്കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍
Kerala ആലുവ പോലീസ് ക്ലബ്ബില്‍ ചോവ്വാഴ്ച ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി
Kerala നടിയെ ആക്രമിച്ച കേസ്: പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി, ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാമെന്ന് അനൂപും സുരാജും
Kerala ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും അന്വേഷണോദ്യോഗസ്ഥന് ബൈജു പൗലോസും വ്യാജപ്രചാരണം നടത്തുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന്
Kerala പദ്മസരോവരത്തില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാമെന്ന് കാവ്യ, ഇന്ന് ചോദ്യം ചെയ്യില്ല; വിദഗ്ധരുമായി ആലോചിച്ച ശേഷം ക്രൈംബ്രാഞ്ച് തുടര്‍ നടപടി കൈക്കൊള്ളും
Kerala കോടതിയിലെ രഹസ്യ മൊഴി ചോര്‍ന്നു; എഡിജിപിയോട് വിശദീകരണം തേടി വിചാരണകോടതി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ചും നടപടി തുടങ്ങി
Kerala നടിയെ ആക്രമിച്ച കേസ്: നാളെ ഹാജരാകില്ല, അസൗകര്യമുണ്ട്; ബുധനാഴ്ച ഉച്ചക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യാ മാധവന്
Kerala ശബ്ദ സാമ്പിള്‍ തിരിച്ചറിഞ്ഞു; ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുണ്ടായിരുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ചിന് മൊഴി നല്കി മഞ്ജു
Kerala ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്ക് പങ്ക്; ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതില്‍ കാവ്യയ്ക്കും പങ്കെന്ന് അന്വേഷണസംഘം
Kerala നടിയെ ആക്രമിച്ച കേസ്: പ്രതികളുമായി ചേര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച് കൂറ് മാറ്റി; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്
Kerala പിടിക്കപ്പെട്ടാല്‍ പോലീസിന് ലഭിക്കും; ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച് ലാപ്ടോപ്പ് അഭിഭാഷകര്‍ കൊണ്ടുപോയെന്ന് സായി ശങ്കര്‍
India നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ പിടിയില്‍; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala നടിയെ ആക്രമിച്ച കേസ്: നാലാം പ്രതി വിജീഷിന് കൂടി ഹൈക്കോടതി ജാമ്യം നല്കി; ജയിലില്‍ തുടരുന്നത് പള്‍സര്‍ സുനി മാത്രം
Kerala നടിക്കെതിരായ ആക്രമണം ക്വട്ടേഷന്‍, ദിലീപിന്റെ അറസ്റ്റ് ശരിയായിരുന്നു, തെളിവുണ്ടായിരുന്നു; നടന് എന്ന പരിഗണന നല്‍കിയിരുന്നില്ലെന്നും മുന്‍ ഐജി
Kerala പള്‍സര്‍ സുനിക്ക് ലിഫ്റ്റു കൊടുത്ത ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയില്‍; ബൈജു പൗലോസിന്റെ കൊല്ലാന്‍ ക്വട്ടേഷന്‍ ബാംഗ്ലൂരില്‍
Kerala അഭിഭാഷകരെയും സാക്ഷികളെയും വിലക്കെടുത്താലും സത്യം മൂടിവെക്കാനാകില്ല; പള്‍സര്‍ സുനി ദിലീപിനയച്ച യഥാര്‍ത്ഥ കത്ത് കിട്ടി, ആധികാരികത പരിശോധിക്കുന്നു
Kerala ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല, കേസിലെ ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ല; ബാലചന്ദ്ര കുമാറിനോട് ഹൈക്കോടതി
Kerala 87 വയസ്സുള്ള അമ്മയുടെ മുറിയിലും പൊലീസ് കയറുന്നു; കേസിന്റെ പേരില്‍ തനിക്ക് പൊലീസ് പീഢനമെന്നും നടന് ദിലീപ്
Kerala തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ദിലീപ്; ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില് ചിലത് മിമിക്രി
Kerala പള്‍സര്‍ സുനിക്ക് ജാമ്യമില്ല, ദിലീപിനേയും വ്യവസായി ശരത്തിനേയും ചോദ്യം ചെയ്യുന്നു; ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും
Kerala ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തല്‍, സാക്ഷികളുടെ കൂറ് മാറല്‍, ഫോണ്‍ വിവരങ്ങള്‍ നശിപ്പിക്കല്‍ എന്നിവ ചോദിച്ചറിയും
Kerala നടിയെ ആക്രമിച്ച കേസ്; നടന് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യല്‍ ആലുവ പോലീസ് ക്ലബില്‍
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയിലെ അതീവ രഹസ്യ രേഖകള്‍ കേസില്‍ ദീലിപിന്റെ ഫോണിലുണ്ടായിരുന്നു, ഇവ നശിപ്പിച്ചതായും വെളിപ്പെടുത്തല്‍