Kerala നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിന് അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കൂടുതല്‍ സമയം നീട്ടി നല്കി
Kerala പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി;പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി
Kerala നടിയെ ആക്രമിച്ച കേസ്: വിചാരണ കുറ്റമറ്റതാകണം, മഞ്ജു വാര്യറിനെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Kerala മമ്മൂട്ടിയും മോഹന്‍ലാലും ചാരിറ്റിക്ക് ലക്ഷങ്ങള്‍ വാരി എറിയുന്നവരാണ് ; സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെന്ന് നടന് കൊല്ലം തുളസി
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപ് നോട്ടീസ് കൈപ്പറ്റിയില്ല; അഭിഭാഷകന് മുഖേന നല്കാന് നിര്‍ദ്ദേശം നല്കി ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരെ വീണ്ടും വിചാരണയ്ക്കായി വിളിപ്പിച്ചേക്കും
Kerala നടിയെ ആക്രമിച്ച കേസ്: അധിക കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ദീലിപും ശരത്തും; വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും
Kerala നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; ഈ മാസം 31ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണം
New Release അരൂണ്‍ ഗോപി-ദിലീപ് ചിത്രം ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഡോണ്‍ ലുക്കില്‍ താരം
Kerala ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം
Kerala പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്, നോട്ടീസയച്ചു
Kerala വിചാരണ വേഗം പൂർത്തിയാക്കാൻ ദിലീപ് സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് സിനിമക്കാര്‍ അതിജീവിതയ്ക്കും മഞ്ജുവാര്യര്‍ക്കും വിമര്‍ശനം
Kerala നടിയെ ആക്രമിച്ച കേസ്: തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അഭിഭാഷകര്‍ക്കെതിരേയും അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്
Kerala നടിയെ ആക്രമിച്ച കേസ്: ‘ദിലീപിനെ പൂട്ടണം’ വാട്സ്ആപ്പ് ഗ്രൂപ്പ് വ്യാജമെന്ന് പ്രാഥമിക നിഗമനം; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി
Kerala ‘ആരോഗ്യനില മോശം’ ജാമ്യം വേണമെന്ന് പള്‍സര്‍ സുനി; പിന്നാലെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; ജാമ്യം കിട്ടിയില്ല
Kerala നടിയെ ആക്രമിച്ചെന്ന കേസിലെ തെളിവുകള്‍ മറച്ചുപിടിക്കാന്‍ ശ്രമം; നടന് ദിലിപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും, കേസ് വെള്ളിയാഴ്ച പരിഗണിക്കും
Kerala നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയുടെ മൊഴിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച്; വെളിപ്പെടുത്തലിന്റെ പ്രാധാന്യമെന്തെന്ന് ചോദ്യവുമായി ഹൈക്കോടതി
Kerala വെളിപ്പെടുത്തല്‍ യൂട്യൂബ് ചാനലിന് റേറ്റിങ് കൂട്ടാന്‍; അസ്ഥാനത്ത് കയറിയല്ല ഇത്തരം കാര്യങ്ങള്‍ പറയേണ്ടത്; ശ്രീലേഖയെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
Kerala നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി വിചാരണകോടതി
Kerala സായി ശങ്കറിന്റെ ഇലക്ട്രോണിക് സാധനങ്ങള്‍ തിരിച്ചു നല്‍കണം; 5 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണങ്ങള്‍ തിരിച്ചെടുക്കമെന്ന് കോടതി
Kerala നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ല; ക്രൈംബ്രാഞ്ചിന് ഒന്നരമാസം കൂടി അധിക സമയം അനുവദിച്ച് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിനുള്ള സമയ പരിധി വീണ്ടും നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ച്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
Kerala നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: മുമ്പ് ഫോറന്‍സിക് പരിശോധന നടന്നിട്ടുണ്ട്; വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി തള്ളി
Kerala നടിയെ ആക്രമിച്ച കേസ് പരിഗണിച്ചത് മറ്റൊരു ബെഞ്ച്, അതില്‍ ഇടപെടാനാവില്ല; അന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ശ്രീജിത്തെ മാറ്റി;പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനെന്ന് സര്‍ക്കാര്‍
Kerala നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍: തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് 26 വരെ സമയം, അവസാന അവസരമെന്നും വിചാരണക്കോടതി
Kerala കാവ്യ മാധവന്റെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിച്ചു; ലോക്കര്‍ തുറന്നത് നടി ആക്രമിക്കപ്പെട്ടതിന് ശേഷം, ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് വിചാരണക്കോടതി
Kerala വധഗൂഢാലോചന കേസ്: ക്രൈം ബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു; കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് സൂചന
Kerala കോടതി ഉത്തരവുകള്‍ ഒഴികെ മറ്റൊന്നും പ്രസിദ്ധീകരിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ വേണ്ട; റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി ഹൈക്കോടതി
Kerala ദിലീപിന്റെ വാദങ്ങള്‍ തള്ളി, കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതീക്ഷിച്ച വിധി, താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചെന്ന് ബാലചന്ദ്രകുമാര്‍
Kerala ആലുവ പോലീസ് ക്ലബ്ബില്‍ ചോവ്വാഴ്ച ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി
Kerala നടിയെ ആക്രമിച്ച കേസ്: പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി, ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാമെന്ന് അനൂപും സുരാജും
Kerala പദ്മസരോവരത്തില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാമെന്ന് കാവ്യ, ഇന്ന് ചോദ്യം ചെയ്യില്ല; വിദഗ്ധരുമായി ആലോചിച്ച ശേഷം ക്രൈംബ്രാഞ്ച് തുടര്‍ നടപടി കൈക്കൊള്ളും
Kerala കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും, രണ്ട് മണിക്ക് ഹാജരാകണം, സ്ഥലം തീരുമാനമായില്ല; ദീലിപിന്റെ സഹോദരന് അനൂപും, സുരാജും ഹാജരാകില്ല
Kerala കോടതിയിലെ രഹസ്യ മൊഴി ചോര്‍ന്നു; എഡിജിപിയോട് വിശദീകരണം തേടി വിചാരണകോടതി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ചും നടപടി തുടങ്ങി
Kerala നടിയെ ആക്രമിച്ച കേസ്: നാളെ ഹാജരാകില്ല, അസൗകര്യമുണ്ട്; ബുധനാഴ്ച ഉച്ചക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യാ മാധവന്
Kerala ശബ്ദ സാമ്പിള്‍ തിരിച്ചറിഞ്ഞു; ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുണ്ടായിരുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ചിന് മൊഴി നല്കി മഞ്ജു
Kerala ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്ക് പങ്ക്; ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതില്‍ കാവ്യയ്ക്കും പങ്കെന്ന് അന്വേഷണസംഘം
Kerala നടിയെ ആക്രമിച്ച കേസ്: പ്രതികളുമായി ചേര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച് കൂറ് മാറ്റി; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്