Automobile ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ക്ളച്ചും ഗിയറും വേണ്ട; ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം, ഇന്ന് മുതൽ പ്രാബല്യത്തിൽ
Kerala മഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം; ലൈസൻസ് സ്വന്തമാക്കി താരം, അജിത്തിനൊപ്പമുള്ള ബൈക്ക് യാത്ര പ്രേരണയായി
Kerala ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു; കൊവിഡ് കാലത്തെ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യം; ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി ഓഫീസുകളില്‍ എത്തി എഴുതണം
Kerala നടന് ജോജു ജോര്‍ജിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്; നടപടി ഓഫ് റോഡ് റേസ് നടത്തിയ കേസില്‍ നേരിട്ട് ഹാജരാകാത്തതിനാല്‍
Bollywood ‘ഡ്രൈവിങ് ലൈസന്‍സ്’ ഹിന്ദിയില്‍ ‘സെല്‍ഫി’; അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും കേന്ദ്രകഥാപാത്രങ്ങളാകും
Kerala പിടിച്ചാല്‍ പിഴയും തടവും ഉറപ്പ്; നിരത്തില്‍ കുട്ടി ഡ്രൈവര്‍മാരുടെ മരണക്കളിക്ക് തടയിടാന്‍ എംവിഡി; സഹകരിക്കാന്‍ സ്കൂള്‍ അധികൃതരും
Kerala വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി സംസാരം കുറ്റകരമെന്ന് വ്യക്തമാക്കി പോലീസ് മേധാവി; ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും അനില്‍കാന്ത്
India ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനായില്ലെങ്കില്‍ പേടിക്കണ്ട; സെപ്തംബര്‍ 30 വരെ പിഴ ഈടാക്കില്ല, സമയ പരിധി നീട്ടി കേന്ദ്രം ഉത്തരവിറക്കി
India ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ്; ലെസന്‍സ് ലഭിക്കുക അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററില്‍ നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്ക്
India ഡ്രൈവിംഗ് ലൈസന്‍സ്, ആര്.സി, പെര്‍മിറ്റ് എന്നിവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു
India ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിരക്ക് ഇരട്ടിയാക്കി; അപേക്ഷകര്‍ ഇനിമുതല്‍ ആകെ നല്‍കേണ്ടത് 1,260 രൂപ