Kerala മോഹനന് വൈദ്യര് കോവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാഫലം; നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
India രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000ല്‍ താഴെയായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനമായി, രോഗമുക്തിയിലും വര്‍ധനവ്
India കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് പ്രതിമാസധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് ; 18 വയസ്സ് തികയും വരെ പ്രതിമാസം 4000 രൂപ വീതം നല്‍കും
India കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷംരൂപ ധനസഹായം, അഞ്ച് വര്‍ഷം ശമ്പളവും നല്‍കും; സഹായ ഹസ്തവുമായി റിലയന്‍സ്
India ഊതിപ്പെരുപ്പിച്ച കോവിഡ് മരണക്കണക്കുമായി ഇന്ത്യയെ അപമാനിക്കാനും ഭീതി പരത്താനും വീണ്ടും വിദേശപത്രം: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം
Entertainment തമിഴ് നടന് നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് ധനുഷ് ചിത്രം അസുരനിലെ പാണ്ഡ്യന് എന്ന വില്ലന്‍ വേഷം ശ്രദ്ധേയമാക്കിയ നടന്
Social Trend വൈദികന്റെ സംസ്കാരം നടത്തിയത് ഡിവൈഎഫ്ഐ എന്ന് ദേശാഭിമാനി; കള്ളത്തരം പറയരുതെന്ന് സഭ; പൊള്ളത്തരം പിടിച്ചതോടെ പിശകില്‍ ഖേദവുമായി സിപിഎം മുഖപത്രം
Kerala മലപ്പുറത്ത് വെന്റിലേറ്റര്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചു; ചികിത്സയ്ക്കായി ബന്ധുക്കള്‍ അലഞ്ഞത് മൂന്നു ദിവസം
India മുന്‍ കേരള ഗവര്‍ണര്‍ ആര്.എല്‍. ഭാട്ടിയ അന്തരിച്ചു; കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണം
Alappuzha ആശുപത്രിയിലെത്തിക്കാന്‍ വൈകി; കൊവിഡ് രോഗിയുടെ മരണം ആംബുലന്‍സ് ജീവനക്കാരുടെ അനാസ്ഥയെന്ന പരാതി
Kerala സംസ്ഥാനത്തെ പ്രതിദിന കോവിഡ് മരണ നിരക്ക് അറുപതില്‍ താഴെയെന്ന് മുഖ്യമന്ത്രി; മൂന്നിരട്ടി മരണങ്ങള് നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍
India അധോലോക നേതാവ് ഛോട്ടാ രാജന് കോവിഡ് ബാധിച്ച് മരിച്ചു; രോഗബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
Kerala കൊവിഡ് രോഗികളുടെ പ്രതിദിന മരണസംഖ്യ വര്‍ധിക്കുന്നു; കേരളത്തില്‍ ഗുരുതര സാഹചര്യം; മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ല
India കോവിഡ് ബാധിച്ച് മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് അന്തരിച്ചു; വി.പി.സിങ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു
India ആള്‍ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കള്ളം തള്ളി ഡയറക്ടര്‍: ‘ഇവിടെ ഓക്സിജന്‍ ക്ഷാമമില്ല’
India പഴയ കുംഭമേളയുടെ ചിത്രം കാണിച്ചും മേളയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ശക്തം; ലക്ഷ്യം ബിജെപി സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കല്‍
India 10 കോടി കോവിഡ് വാക്സിനുകള്‍ നല്കി ഇന്ത്യ; ഇക്കാര്യത്തില്‍ ചൈനയേയും യുഎസിനേയും പിന്നിലാക്കി ഇന്ത്യ
India കോണ്‍ഗ്രസ് ഭരിയ്ക്കുന്ന- മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് -സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ അപകടകരമായ തോതില്‍ ഉയരുമ്പോള്‍…
India ലോക്ഡൗണ്‍ ഭീതി: ദല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നും നാട്ടിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും
India ലോക്ഡൗണ്‍: മുംബൈയില്‍ ബീച്ചുകളും ഗാര്‍ഡനുകളും രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടും; ശനിയും ഞായറും സമ്പൂര്‍ണ്ണ അടച്ചിടല്‍
Health 8 കോടിയോളം കോവിഡ് വാക്സിന് ഡോസ് നല്കി; കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധന തുടരുന്നു
World ഇംഗ്ലണ്ടില്‍ എല്ലാവര്ക്കും ആഴ്ചയില്‍ രണ്ട് തവണ കോവിഡ് ടെസ്റ്റ് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍; കോവിഡ് പാസ്പോര്‍ട്ടിനും ആലോചന
India രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,951 കോവിഡ് കേസുകള്‍; 212 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
Kerala കൊറോണയെ പിടിച്ചു കെട്ടിയെന്ന് തെറ്റിദ്ധരിപ്പിക്കുന്നു; ജനങ്ങളുടെ ആരോഗ്യത്തിനല്ല സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്, മേനി നടിക്കുന്നതിന്
Health മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ: കൂടുതല്‍ രോഗികളുടെ നാണക്കേടുമായി കേരളം
Kerala യഥാര്‍ത്ഥ കോവിഡ് മരണ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെയ്ക്കുന്നു; 3356 പേര് രോഗം ബാധിച്ച് മരിച്ചപ്പോള്‍ പുറത്തുവിട്ടത് 1969 എണ്ണമെന്ന് ബിബിസി
Health പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മഹാരാഷ്ട്രയെ മറികടന്നു; കുറവു രോഗബാധിതരും മരണവും ഉള്ള രാജ്യമായി തുടര്‍ന്ന് ഇന്ത്യ
Kerala ഹാരിസിന്റെ മരണം: പോലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ മൊഴി എടുക്കല്‍ ആരംഭിച്ചു, ഡോ. നജ്മയുടെ മൊഴിയും രേഖപ്പെടുത്തും
Kerala കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ കള്ളം പൊളിയുന്നു; ഹാരിസ് മരിച്ചത് കൊറോണ വൈറസ് രോഗം ബാധിച്ച്, മരണ റിപ്പോര്‍ട്ട് ജന്മഭൂമിക്ക്