India 73 കോടി പ്രതിരോധ കുത്തിവയ്പ്പ് നല്കി ഭാരതം; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പുതു നാഴികക്കല്ല്; ദേശീയ രോഗമുക്തി നിരക്ക് 97.49%
Kerala സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ വാങ്ങാനില്ലാതെ കെട്ടിക്കിടക്കുന്നത് ലക്ഷണക്കണക്കിന് ഡോസ് വാക്സിനുകള്‍
India രാജ്യത്തെ വാക്സിന് വിതരണം 72.37 കോടി ഡോസ് പിന്നിട്ടു; 24 മണിക്കൂറിനിടെ നല്‍കിയത് 67.58 ലക്ഷം ഡോസുകള്‍; ദേശീയ രോഗമുക്തി നിരക്ക് 97.49%
Kerala ഇന്ത്യയ്ക്ക് പുറത്തുപോകുന്നവര്‍ക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ഇളവ്; കോവിഡ് വാക്സിന് വിതരണ ഇടവേളകളില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രം
India 1.33 കോടിയില്‍ അധികം പ്രതിദിന പ്രതിരോധ കുത്തിവയ്പ്പ് നടത്തി ഭാരതം; അഞ്ചു ദിവസത്തിനിടെ രണ്ടു തവണ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് രാജ്യം
India വാക്സിന് നിര്‍മാണത്തിന് ഒരുങ്ങി റിലയന്‍സ് ലൈഫ്; ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്ട്രോളര് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്
India രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ടതില്ല; യാത്രാ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം
India ഒരു കോടി കുത്തിവെപ്പ് പൂര്‍ത്തിയാക്കി ബംഗളൂരു അര്‍ബന്‍ ഭരണകൂടം; ഭൂരിഭാഗം ഇടങ്ങളിലും വാക്സിനേഷന് 90 ശതമാനം പിന്നിട്ടു
Kerala രണ്ട് ഡോസ് വാക്സിന് എടുത്തശേഷവും കോവിഡ്: 46 ശതമാനവും കേരളത്തില്‍; സംസ്ഥാനത്ത് ആദ്യഡോസ് എടുത്ത 80,000 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു
Kerala അടുത്ത മാസം മുതല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്തേക്കും; അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
India രാജ്യത്തെ വാക്സിന് വിതരണം 57.88 കോടി പിന്നിട്ടു; 18,62,530 ഡോസുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം
India ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്സിനേഷന് എന്ന നേട്ടത്തില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ നല്‍കിയത് 88.13 ലക്ഷത്തിലേറെ ഡോസ് വാക്സിന്
India രാജ്യത്തെ വാക്സിന് വിതരണം 54 കോടി പിന്നിട്ടു; 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 73,50,553 ഡോസ്; ദേശീയ രോഗമുക്തി നിരക്ക് 97.46%
India രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണ്ട; അന്തര്‍സംസ്ഥാന യാത്രാനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍
Kerala കേരളത്തില്‍ 55 ശതമാനം പേര് വാക്സിന് ആദ്യഡോസ് സ്വീകരിച്ചു; ജൂലൈയില്‍ 60 ശതമാനം വാക്സിന് സംസ്ഥാനത്തിന് അധികമായി നല്‍കിയെന്നും കേന്ദ്രം
India കോവിഷീല്‍ഡ്, കൊവാക്സിന് മിക്സിങ് പരീക്ഷണങ്ങള്‍ക്ക് ഡിസിജിഐ അനുമതി; പരീക്ഷണങ്ങള്‍ നടക്കുന്നത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍
India രാജ്യത്തെ വാക്സിന് വിതരണം 52.56 കോടി പിന്നിട്ടു; 48,43,100 ഡോസുകളുടെ കൂടി വിതരണം ഉടന്‍; രണ്ടു കോടി ഡോസുകള്‍ ഉപയോഗിക്കാത്തെ വാക്സിന് കേന്ദ്രങ്ങള്‍
Kerala ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; സര്‍ക്കാര്‍ വാക്സിന് പള്ളി പാരിഷ്ഹാളില്‍; വാക്സിന് നല്‍കിയത് പള്ളി വഴി രജിസ്റ്റര്‍ ചെയ്ത 500 പേര്‍ക്ക്
India വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് ഫലപ്രദം: കൊവാക്സിനും, കോവിഷീല്‍ഡും കൂട്ടി കലര്‍ത്തിയാല്‍ കോവിഡിനെ കൂടുതല്‍ പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍
Kerala കടകളില്‍ പോകാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്: കേന്ദ്രത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമല്ല, സംസ്ഥാനത്തെ പുതിയ മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി
Kerala രാജ്യത്ത് ഇതുവരെ നല്ക്കിയത 49.53 കോടി ഡോസ് വാക്സിന്; രോഗമുക്തി നിരക്ക് 97.36%; നിലവില്‍ 4,14,159 പേരാണ് ചികിത്സയിലുള്ളത്
World കോവിഡ് വാക്സിന് എടുക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല; മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു, യാതൊരു ഇളവും നല്‍കില്ലെന്ന് സിഎന്‍എന്‍
India കര്‍ണ്ണാടകയില്‍ കടക്കാന്‍ രണ്ട് ഡോസ് വാക്സിനെടുക്കണം; 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം
India ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്സിന് ജാന്സണ്; ഇന്ത്യയില്‍ അടിയന്തിര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ചു
Kerala കോവിഡ് വാക്സിനെടുക്കുന്നവര്‍ ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന സന്ദേശം വ്യാജം; ജനങ്ങള്‍ വിശ്വാസത്തിലെടുക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്
India കൊവിഷീല്‍ഡ്-സ്പുട്നിക് വാക്സിന് മിശ്രിതം ഫലപ്രദമെന്ന് പഠനങ്ങള്‍; കൊവിഷീല്‍ഡ്-കൊവാക്സിന് മിശ്രിതപഠനത്തിന് കേന്ദ്ര സമിതിയുടെ അനുമതി
Idukki വരുത്തി സ്പോട്ട് രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതിലൂടെ തിക്കും തിരക്കും; കളക്ടര്‍ ഇടപ്പെട്ടു, തൊടുപുഴയില്‍ വാര്‍ഡടിസ്ഥാനത്തില്‍ വാക്സിനേഷന് നടപടി
Kottayam വാക്സിന് വിതരണ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; വാക്സിന് എടുത്തവരും സമ്പര്‍ക്കപ്പട്ടികയില്‍
Kerala വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് ലഭ്യമാക്കണം: എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
India രാജ്യത്തെ വാക്സിന് വിതരണം 45 കോടി കടന്നു; 59,39,010 ഡോസുകളുടെ വിതരണം ഉടന്‍; 3.09 കോടിയിലധികം വാക്സിന് ഉപയോഗിക്കാത്ത സെന്ററുകള്‍
Kerala വാക്സിന് വിതരണം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി വാക്സിന് ലഭ്യമാക്കണമെന്ന് എബിവിപി
Kerala കേരളം പത്തു ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചില്ല; സംസ്ഥാനത്തെ രോഗ വ്യാപനത്തില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
India 40 കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്കി ഭാരതം; രാജ്യത്ത് രോഗമുക്തി നിരക്ക് 97.31% ആയി വര്‍ദ്ധിച്ചു
India രാജ്യത്ത് സ്പുട്നിക് വാക്സിന് നിര്‍മാണം സെപ്തംബറോടെ; പ്രതിവര്‍ഷം 300 ദശലക്ഷം വാക്സിന് ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി
Kerala പാര്‍ട്ടി സഖാക്കള്‍ക്ക് ഏകപക്ഷീയമായി വാക്സിന് നല്കുന്നു; കോവിഡ് വാക്സിന് വിതരണത്തില്‍ ജില്ലാ ഭരണകൂടം സമ്പൂര്‍ണ്ണ പരാജയം; ബിജെപി ജില്ലാ കമ്മിറ്റി
Kerala ജൂലൈയിലെ വാക്സിന് കണക്ക് കഴിഞ്ഞ ദിവസം നല്കിരുന്നു; അഹങ്കാരത്തിനും വിവരമില്ലായ്മയുടേയും വൈറസിന് വാക്സിനില്ല, രാഹുലിന് ഹര്‍ഷ വര്‍ദ്ധന്റെ മറുപടി
Kerala 72 മണിക്കൂറിനുള്ളിലെ ആര്‍പിസിആര്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വാക്സിനെടുത്തിരിക്കണം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിയന്ത്രണം
Kollam സാധാരണക്കാരന് വാക്സിന് ഓണ്‍ലൈന്‍ വഴി, സഖാക്കള്‍ക്ക് പിന്‍വാതിലിലൂടേയും; ജില്ലയിലെ വാക്സിനേഷന് പാളുന്നു; പൊറുതിമുട്ടി ജനങ്ങള്‍
Ernakulam വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്പുട്നിക് വാക്സിന് ചലഞ്ച്: സംസ്ഥാനത്തെ ആദ്യ വിതരണം ആസ്റ്ററില്‍
World ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കേന്ദ്രം; കൊവിഷീല്‍ഡിന് 8 യൂറോപ്യന്‍ രാജ്യങ്ങള്‍ അനുമതി നല്കി
India 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കാം: അടിയന്തിര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിന്
India കൊവാക്സിന് ആല്‍ഫ, ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; വാക്സിന് സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ആന്റിബോഡി വൈറസിനെ പ്രതിരോധിക്കുമെന്ന് യുഎസ് പഠനം
India കിംവദന്തികള്‍ ഒഴിവാക്കി പൗരന്മാരെല്ലാം വാക്സിന് സ്വീകരിക്കണം; രോഗവ്യാപനം കുറഞ്ഞെങ്കിലും കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മോദി
India 45 വയസ്സിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും ആദ്യഡോസ് നല്കി; രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിന് വിതരണത്തില്‍ ത്രിപുര ഏറ്റവും മുന്നില്‍
Health വാക്സിന് വിതരണം: ലോക റെക്കോര്‍ഡിട്ട് ഇന്ത്യ; 29.40 കോടി വാക്സിന് വിതരണം ചെയ്തു; അമേരിക്കയില്‍ 17.74 കോടി
India കൊവാക്സിന് 77.8 ശതമാനം ഫലപ്രദം: വാക്സിന് സ്വീകരിച്ചവര്‍ക്ക് രോഗബാധയുണ്ടായാല്‍ 100 ശതമാനം ആശുപത്രി ചികിത്സ തേടേണ്ടതില്ലെന്ന് പഠനം
India 24 മണിക്കൂറിനിടെ രാജ്യത്ത് വാക്സിന് സ്വീകരിച്ചത് 86,16,376 പേര്; വാക്സിന് വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്, അഭിനന്ദനവുമായി പ്രധാനമന്ത്രി
Kerala വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്സിന് ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം
India 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 56 ലക്ഷം സൗജന്യ വാക്സിനുകള്‍ കൂടി അനുവദിച്ച് കേന്ദ്രം
India ബയോളജിക്കല്‍ ഇയുടെ വാക്സിന് പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍