India കെജ്രിവാളിന്റെ കള്ളക്കളി പൊളിച്ച് ജേണലിസ്റ്റ് ഭാവന കിഷോര്‍; വിവാദമായതോടെ കള്ളക്കേസില്‍ അകത്താക്കി; പോരാടി ജാമ്യം നേടി ഭാവന
Kerala കേരള സ്റ്റോറിയെ മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളും; ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും ഹൈക്കോടതി
Kerala കൂടത്തായി കേസ്: മുന്‍ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ കൂറ് മാറി; മൊഴി മാറ്റി നല്‍കിയത് മുഖ്യപ്രതി ജോളിക്ക് അനുകൂലമായി
Kerala മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 32 വര്‍ഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ
Kerala തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന, വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കി; സ്വപ്നയ്ക്കെതിരെ എം.വി. ഗോവിന്ദന്
India കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല, ജൂലൈ 11ലേക്ക് മാറ്റിവെച്ചു
Kerala ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് തയാറെന്ന് സി ബി ഐ; സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
Kerala മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു
Kerala മഅദനിക്ക് വന്‍ തിരിച്ചടി; കേരളത്തില്‍ സുരക്ഷ ഒരുക്കാന്‍ കര്‍ണാടക പോലീസ് ചോദിച്ച പൈസ നല്‍കണം; ഹര്‍ജി സുപ്രീം കോടതി തള്ളി
India ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും; അന്തിമ വിധി മെയ് രണ്ടിലേക്ക് മാറ്റി ഗുജറാത്ത് ഹൈക്കോടതി
Bollywood ബോളിവുഡ് നടി ജിയാ ഖാന് ആത്മഹത്യാക്കേസ്: നടന് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി, വിധി വരുന്നത് പത്ത് വര്‍ഷത്തിന് ശേഷം
India സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; നിലപാട് മയപ്പെടുത്തി സുപ്രീം കോടതി
Kerala നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കേസെടുത്ത് പോലീസ്; കുഞ്ഞിനെ വാങ്ങിയ യുവതിയും കേസിൽ പ്രതി, കേസെടുത്തത് കോടതി അനുമതിയോടെ
Kerala ലൈഫ് മിഷന് കേസുമായി തനിക്ക് ബന്ധമില്ല, യുണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോണ്‍സുലേറ്റ്; ജാമ്യം തേടി ജിവശങ്കര്‍ സുപ്രീംകോടതിയില്‍
Kerala ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറി
India ഗോധ്ര കേസ്: എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ശിക്ഷ അനുഭവിച്ച കാലയളവും കുറ്റകൃത്യത്തിലെ പങ്കും കണക്കിലെടുത്താണ് നടപടി
Kerala കൊയിലാണ്ടിയില്‍ 12 വയസ്സുകാരന് മരിച്ചത്, വിഷം ചേര്‍ത്ത ഐസ്ക്രീം കഴിച്ചതിനാല്‍; ബന്ധു കസ്റ്റഡിയില്‍, ലക്ഷ്യമിട്ടത് കുട്ടിയുടെ അമ്മയെ എന്ന് മൊഴി
Kerala അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം സർക്കാർ തന്നെ കണ്ടുപിടിക്കണം; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി, വനം വകുപ്പിന് രൂക്ഷ വിമർശനം
Kerala എലത്തൂർ ട്രെയിന്‍ തീവെയ്പ് ഭീകരാക്രമണകേസ് എന്‍ഐഎ ഏറ്റെടുത്തു; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അന്വേഷണച്ചുമതല കൊച്ചി യൂണിറ്റിന്
Kerala എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയുമായി പോലീസ് ക്യാമ്പില്‍ തിരിച്ചറിയല്‍ പരേഡ്; ഉന്നത പോലീസ് സംഘം നിരീക്ഷിക്കും
Kerala രേഖകള്‍ വ്യക്തമല്ലെന്ന് കോടതി; എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം മടക്കി
Kerala കുനിയില്‍ ഇരട്ട കൊലപാതകം; 12 പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി 19ന്, 273 സാക്ഷികളെ വിസ്തരിച്ചു, 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി
India നികുതി വെട്ടിച്ചു, വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചു; ബിബിസിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Kerala അഴീക്കോട് പ്ലസ്ടു കോഴക്കേസ്; കെ.എം. ഷാജിക്ക് ഇനി ആശ്വസിക്കാം, വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
Kerala അഴിമതിപ്പണമായ 10 കോടി ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡിയ്ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി
Kerala ഡോളര്‍, സ്വര്‍ണ്ണം കടത്ത് കേസില്‍ വിശദമായ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ഉന്നതന് ആയാലും നിയമം അതിനും മുകളിലാണെന്ന് കോടതി
Kerala പേപ്പട്ടിയുടെ വായില്‍ കോലിട്ട് കുത്താതെ മാറിപോവുകയാണ് നല്ലത്; മുഖ്യമന്ത്രിക്കെതിരായ കേസില്‍ പരാതിക്കാരന് ശശികുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത
Kerala അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന് ഇഡി നോട്ടീസ്; ചോദ്യം ചെയ്യല്‍ 20ന്
Defence ഭീകരബന്ധം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍; കേസ് എന്‍ഐഎയ്ക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഇന്ന്
India തീവ്രവാദബന്ധം തള്ളിക്കളയാനാവില്ല; അന്വേഷണം കേരളത്തില്‍ ഒതുങ്ങില്ല; ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കും
India രാജ്യത്ത് കോവിഡ് ബാധ വീണ്ടും ഉയരുന്നു; 5300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രോഗമുക്തി നിരക്ക് 98.74 ശതമാനം
Kerala വീണാ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്സ് യുവജനം എന്ന പേരില്‍ പോസ്റ്റര്‍; അപകീര്‍ത്തിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീകുറ്റങ്ങള്‍ക്ക് കേസെടുത്തു
Kerala ഷാരുഖിന്റെ തീവ്രവാദ- ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല, ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കും; ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തുമെന്ന് ഡിജിപി
Kerala ജഡ്ജി ലോയ മരണത്തില്‍ വിധി പറഞ്ഞത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡെന്ന് ഓര്‍മ്മിപ്പിച്ച് ശ്രീജിത് പണിക്കര്‍; ഉത്തരം മുട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാക്കരുത്; കേസിലെ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നു കെ.സുരേന്ദ്രന്
Kerala രേഖാ ചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന് വിമര്‍ശനം; ദൃക്സാക്ഷികളുടെ പറയുന്ന ലക്ഷണങ്ങള്‍ കേട്ടാണ്, പ്രതിയെ നേരിട്ട്കണ്ട് വരയ്ക്കുന്നതല്ലെന്ന് പോലീസ്
Kerala മീഡിയ വണ്‍ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്ക്കകം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനും നിര്‍ദേശം
Kerala പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും, കുട്ടി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍