Kerala ബൈബിള്‍ കത്തിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെസിബിസി; ‘കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥ’
India രാജ്യസുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുമായി യോജിച്ച് പ്രവര്‍ത്തിക്കണം; ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി
Kerala റെയ്ഡുകള്‍ ശക്തം; ഡിആര്‍ഐക്കും എന്‍സിബിക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍; ലഹരിക്കടത്തു തടയാന്‍ കേന്ദ്ര ഏജന്‍സികള്‍
Kollam അനധികൃത പണമിടപാട്; പിഎഫ്ഐ ബന്ധത്തില്‍ അന്വേഷണം; തീവ്രവാദസംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ നടപടി
India ഓപ്പറേഷന് ഒക്ടോപ്പസില്‍ ഒന്നായി പ്രവര്‍ത്തിച്ചത് 15 കേന്ദ്ര ഏജന്‍സികള്‍; അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഇന്ത്യ കണ്ടത് രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്
India 26/11 ആവര്‍ത്തിക്കും, ആറ് പേര് മുംബൈയില്‍ ആക്രമണം നടത്തും; പാക്കിസ്ഥാനില്‍ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം, സുരക്ഷ കര്‍ശ്ശനമാക്കി
Kerala സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം, സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളേയും ഉപയോഗിക്കുന്നു; ഗവര്‍ണര്‍ക്കും കേന്ദ്രത്തിനുമെതിരെ കോടിയേരി
Kerala കേന്ദ്ര ഏജന്‍സികള്‍ സജ്ജം, സജീവം; രാജ്യത്ത് കഴിഞ്ഞ വര്‍ഷം പിടിച്ചത് 40,000 കോടിയുടെ ലഹരിവസ്തുക്കള്‍; ഈ വര്‍ഷം വര്‍ധന 72 ശതമാനം
India സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി; മരണം ആഘോഷിക്കാന്‍ നേതൃത്വം നല്‍കിയത് മലയാളികളെന്ന് സൂചന
India ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഗൂഢാലോചന: ജമ്മുകശ്മീര്‍ 11 സ്ഥലങ്ങളില്‍ എന്‍ഐയുടെ വ്യാപക തെരച്ചില്‍, 12 പേരെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ട്
Kerala കരുവന്നൂര്‍: വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണത്തിന് പുറത്ത്; നേതാക്കളെ രക്ഷിക്കാനാണ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്, കേന്ദ്രഏജന്‍സിക്ക് കൈമാറണം
Kerala പത്തനാപുരത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രിച്ചിയില്‍ നിര്‍മിച്ചത്; ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ ഉപയോഗിച്ചെന്നും സംശയം
India ഇടത് നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ക്ക് പിന്നില്‍ ബിജെപി; രാഷ്ട്രീയ പ്രതിയോഗികളെ ഏജന്‍സിയെവെച്ച് നേരിടുന്നതില്‍ അമിത്ഷാ വിദഗ്ധനെന്ന് സിപിഎം
Kerala കേന്ദ്ര ഏജന്‍സികള്‍ എകെജി സെന്ററിലെ ജോലിക്കാരല്ല; വന്നത് പിണറായി കണ്ണുരുട്ടുമ്പോള്‍ തിരികെ പോകാനുമല്ല
Kerala കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം
Kerala കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പരാമര്‍ശം: നിയമവാഴ്ചയെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു; സംസാരിക്കുന്നത് കുറ്റവാളിയുടെ മാനസികാവസ്ഥയിലെന്ന് കെ സുരേന്ദ്രന്