BJP പിണറായി സര്‍ക്കാര്‍ രാജിവച്ചൊഴിയണം; മന്ത്രി ജലീല്‍ കള്ളക്കടത്തുകാര്ക്കായി അധികാരം ദുരുപയോഗപ്പെടുത്തി; സിപിഎം നിലപാട് അപഹാസ്യമെന്ന് കെ. സുരേന്ദ്രന്
Kerala മുഖ്യമന്ത്രിയുടെ ഭീഷണിയും പേടിപ്പിക്കലും മുഖവിലയ്ക്ക് എടുക്കുന്നില്ല; രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വേണ്ടതെന്ന് കെ. സുരേന്ദ്രന്
Kerala കെ. സുരേന്ദ്രനെതിരായ മുഖ്യന്ത്രിയുടെ പരാമര്‍ശം അപലപനീയം; വ്യക്തിപരമായി ആക്രമിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും എം.ടി. രമേശ്
BJP മറ്റുള്ളവര്‍ക്ക് മാനസികനില തെറ്റിയതായി തോന്നുന്നത് മുഖ്യമന്ത്രിക്ക് വിഭ്രാന്തിയുള്ളതുകൊണ്ട്; വിരട്ടലും വിലപേശലും ബിജെപിയോട് വേണ്ട: ബി ഗോപാലകൃഷ്ണന്
Kerala ഡിവൈഎഫ്ഐയെ ഉപയോഗിച്ച് പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമം; സമരത്തിന് നേരെയുള്ള ആക്രമണത്തെ കൈയുംകെട്ടി നോക്കിയിരിക്കില്ല
BJP യുവമോര്‍ച്ചാ നേതാക്കളുടെ വീടുകളില്‍ കയറി പൊലീസ് അതിക്രമം; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രന്
Kerala കേന്ദ്ര ഏജന്‍സിയെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞവര്‍ ഇ.പി. ജയരാജന്റെ മകനെതിരേയും ആരോപണം ഉയര്‍ന്നതോടെ അന്വേഷണത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങി
Kerala ഇപി ജയരാജന് നല്‍കാത്ത സംരക്ഷണം എന്തിന് പിണറായി ജലീലിന് നല്കുന്നു; ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക്; ചോദ്യങ്ങള്‍ ഉന്നയിച്ച് കെ. സുരേന്ദ്രന്
Kerala ജലീലിന്റെ അനധികൃത സമ്പാദനങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ചു; സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹമെന്താണ് ഇക്കാര്യം വെളിപ്പെടുത്താത്തത്
Kerala ജലീല്‍ രാജിവെക്കും വരെ സമരംചെയ്യും; ആഹ്വാനവുമായി ബിജെപി; സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.സുരേന്ദ്രന് സമരപ്രഖ്യാപനം നടത്തും
BJP പോലീസും നാര്‍കോട്ടിക് സെല്ലും അടയിരിക്കുന്നു; ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വര്‍ഷങ്ങളായുള്ള ബന്ധം; സിനിമാ താരങ്ങളും കണ്ണി: കെ.സുരേന്ദ്രന്
BJP ‘മാപ്പിള ലഹള അതിഭയാനകരമായ ഹിന്ദു വേട്ട; വാര്യംകുന്നന് കലാപകാരി തന്നെ’; വെള്ളപൂശാമെന്നുള്ള മോഹം നടക്കുന്ന കാര്യമല്ലെന്ന് കെ. സുരേന്ദ്രന്
BJP അരിയെത്ര, എന്നു ചോദിച്ചാല്‍ മുഖ്യമന്ത്രി പറയുന്നത് പയറഞ്ഞാഴിയെന്ന്; ഒപ്പുവിവാദത്തില്‍ ഫോറന്‍സിക് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രന്
BJP രാജ്യദ്രോഹക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേട്; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്
Kerala സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ശ്രമം അനില്‍ നമ്പ്യാരുടെ പേരില്‍ കേസ് വഴി തിരിച്ചുവിടാന്‍, പ്രതിപക്ഷം നടത്തുന്നത് അഴിമതി സര്‍ക്കാരിനെ രക്ഷിക്കാനും
Kerala പ്രതികാരവുമായി പിണറായി സര്‍ക്കാര്‍; സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് കെ.സുരേന്ദ്രനടക്കം ബിജെപി നേതാക്കള്‍ക്കെതിരേ കേസ്
BJP കേരളത്തില്‍ നാളെ പ്രതിഷേധ ദിനം; സെക്രട്ടറിയേറ്റിലെ ഫയല്‍ തീവെയ്പ്പില്‍ പോര്‍മുഖം തുറന്ന് ബിജെപി; സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് ജോര്‍ജ് കുര്യന്
Kerala സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട; തീപിടുത്തത്തിലെ ആസൂത്രിത അട്ടിമറിക്കെതിരെ പ്രതിഷേധം തുടരും; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി
BJP മുഖ്യമന്ത്രിയിലേക്കും ജലീലിലേക്കും അന്വേഷണം എത്തുമെന്നായപ്പോഴുള്ള അട്ടിമറി; സെക്രട്ടറിയേറ്റിലെ തീ പിടുത്തം എന്‍ഐഎ അന്വേഷിക്കണം: കെ സുരേന്ദ്രന്
Kerala തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു; സെക്രട്ടറിയേറ്റിലെത്തിയ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു; അട്ടിമറി
BJP ‘കേരള ബിജെപിയുടെ പോരാട്ടത്തിന് രാജ്യത്തിന്റെ പിന്തുണ’; പിണറായി സര്‍ക്കാര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ദേവേന്ദ്ര ഫട്നാവിസ്
Kerala മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതു നടപ്പിലാക്കും; നോട്ടുനിരോധന-സിഎഎ കാലത്തെ പോലുള്ള പിണറായിയുടെ ബഹളങ്ങളും വെല്ലുവിളികളും വേണ്ടെന്ന് കെ. സുരേന്ദ്രന്
BJP കേരള സര്‍ക്കാരിന് കൈയിട്ടുവാരാന്‍ കിട്ടാത്തതിലുള്ള കൊതിക്കെറുവ്; സ്വകാര്യവല്‍ക്കരണം തിരുവന്തപുരത്തെ ജനങ്ങളുടെ ആവശ്യം; ഹിതപരിശോധനക്കുണ്ടോയെന്ന് ബിജെപി
Kerala സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ മന്ത്രി ജലീലിനെ അനുവദിക്കരുത്; നിയമവാഴ്ച തകര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളതെന്ന് കെ. സുരേന്ദ്രന്
Kerala യുഎഇ കോണ്‍സുലേറ്റുമായി ജലീലിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ട്; റെഡ്ക്രസന്റുമായി മറ്റെന്തെങ്കിലും ധാരണയുണ്ടോയെന്നും വ്യക്തമാക്കണം
Seva Bharathi ‘സേവാഭാരതി എപ്പോഴും ജനങ്ങളോടൊപ്പമുണ്ട്; അത് ഈ നാടിന്റെ ഹൃദയസ്പന്ദനമാണ്’; എ. വിജയരാഘവന്റെ പ്രതികരണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍
Kerala സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു; സൈബര്‍ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുന്നെന്നും കെ.സുരേന്ദ്രന്
Kerala പെട്ടിമുടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനം; മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം; കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും രാജമലയിലേക്ക്
Kerala മന്ത്രി കെ.ടി ജലീലിന്റെ നടപടികള്‍ ദുരൂഹമെന്ന് കെ.സുരേന്ദ്രൻ, മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു, ഊരാളുങ്കലിന് സര്‍ക്കാര്‍ വഴിവിട്ട സഹായം
BJP മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണം; ആരോഗ്യസേതു ആപ്പ് ഉപയോഗം പ്രചരിപ്പിക്കണമെന്നും കെ.സുരേന്ദ്രന്
Kerala കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയിലെ രാജ്യദ്രോഹ ലേഖനം; ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും പരാതി നല്കി കെ.സുരേന്ദ്രന്
BJP കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം; കെ.സുരേന്ദ്രന് ഗവര്‍ണര്‍ക്കും കേന്ദ്ര മന്ത്രിക്കും പരാതി നല്കി
BJP നിയമസഭാ സമ്മേളനം ഒഴിവാക്കല്‍: മുഖ്യമന്ത്രി ഒളിച്ചോടുന്നു, അവിശ്വാസ പ്രമേയത്തെ സി.പി.എം ഭയക്കുന്നെന്നും കെ.സുരേന്ദ്രന്
BJP കേസെടുക്കേണ്ടത് സര്‍ക്കാരിനെതിരെ; മുഖ്യമന്ത്രി ഒന്നാം പ്രതി ; രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി
Social Trend ‘കേരള മുഖ്യമന്ത്രി രാജിവെയ്ക്കുക’; പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയില്‍ എമ്പാടും പ്രതിഷേധം; #ResignKeralaCM ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
Kerala ചട്ടലംഘനത്തെ സക്കാത്തെന്ന പേരില്‍ മന്ത്രി ജലീല്‍ വര്‍ഗ്ഗീയവത്കരിക്കേണ്ട; സ്വര്‍ണക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ സഹായവും തേടിയെന്ന് കെ. സുരേന്ദ്രന്
Kerala കെ.ടി. ജലീലിന്റെ ഓഫീസിനും സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ട്; മന്ത്രി പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യമാണോ അതോ സ്വര്ണകിറ്റ് ആണോയെന്ന് കെ. സുരേന്ദ്രന്
BJP കേരളത്തില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം; പാലക്കാടും തിരുവനന്തപുരത്തും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്
Kerala ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം; പദ്ധതി പുനഃസ്ഥാപിച്ചത് വി.മുരളീധരന്റെ ഇടപെടല്‍ കാരണം: കെ.സുരേന്ദ്രന്
Thiruvananthapuram പള്ളിപ്പുറം ഖനനം: അഴിമതിക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജയരാജന്, സര്‍ക്കാര്‍ നടത്തുന്ന ശതകോടികളുടെ അഴിമതിയാണിതെന്ന് കെ.സുരേന്ദ്രന്
BJP പിണറായി പ്രഖ്യാപിക്കുന്നത് കേരളത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍; മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങളില്‍ പ്രവാസികള്‍ തീ തിന്നുകയാണെന്ന് ബിജെപി
BJP പിണറായി ഭരണത്തില്‍ ഡിവൈഎഫ്ഐ ശവമായി; പതിനാറാം അടിയന്തരം കഴിഞ്ഞ സംഘടനയുടെ പിണ്ഡം പാപനാശനത്ത് ഒഴുക്കുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രന്
BJP സിപിഎമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വം; ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റുകളെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ. സുരേന്ദ്രന്