Kerala ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം; കൊവിഡ് പ്രതിരോധം ശക്തമാക്കി ഇന്ത്യ
World ദുബായ് യാത്രയ്ക്ക് ഇനി റാപ്പിഡ് കോവിഡ് ടെസ്റ്റ് വേണ്ട; 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് മതിയാകും
India ഒമിക്രോണ്‍: രാജ്യത്ത് ആറ് എയര്‍പോര്‍ട്ടുകളില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം; ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം
India ചെലവുകുറഞ്ഞ പരിസ്ഥിതിസൗഹൃദ കോവിഡ് പരിശോധന രീതിയുമായി എന്‍ഇഇആര്‍ഐ; സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടിപിസിആര്‍ സാങ്കേതിക വിദ്യ കേന്ദ്രത്തിന് കൈമാറി
India വിദ്യാർത്ഥികൾക്ക് ഇളവ് നൽകി കർണാടക; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, നിര്‍ബന്ധിത ക്വാറന്റൈൻ ഒഴിവാക്കി
India വിദേശയാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ആര്‍ടിപിസിആര്‍ പരിശോധനാഫലം ഇനി കോവിന്‍ പോര്‍ട്ടലിലും ലഭിക്കും; ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രം
Idukki കുമളിയിൽ കർശനപരിശോധനയുമായി പോലീസ്; ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കാനാവില്ല, തമിഴ് തൊഴിലാളികള്‍ ഇടിച്ചുകയറിയത് വിവാദമായി
Alappuzha ആലപ്പുഴയിൽ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം; 1167 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.74%
Pathanamthitta പത്തനംതിട്ട ജില്ലയില്‍ ഇരുപത്തി മൂന്നു പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പൊസീറ്റീവ് നിരക്ക് പത്തിനു മുകളില്‍
India കര്‍ണ്ണാടകയില്‍ കടക്കാന്‍ രണ്ട് ഡോസ് വാക്സിനെടുക്കണം; 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം
India അതിര്‍ത്തിയിലെ പരിശോധന കടുപ്പിച്ച് കര്‍ണ്ണാടക: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം; കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി
Kerala ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല; 500 രൂപയായി തുടരും