India രാജിവെയ്ക്കണോ, അതോ വിശ്വാസവോട്ടെടുപ്പില്‍ തോറ്റ് നാണം കെട്ട് ഇറങ്ങിപ്പോകണോ? ഉദ്ധവ് താക്കറെയുടെ മുന്നില്‍ ഈ രണ്ട് വഴികള്‍ മാത്രം
India ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി:;മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
India വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്; പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം, ഉദ്ധവ് താക്കറെ ഇന്ന് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തു
World ഇനിയാണ് ഭയക്കേണ്ടത്; അധികാരത്തില്‍ ഉള്ളപ്പോഴല്ല, ഇപ്പോഴാണ് താന്‍ അപകടകാരി, അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇമ്രാന് ഖാന്
World പാക് ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കല്‍; ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമെന്ന് സുപ്രീംകോടതി
World പാകിസ്ഥാനില്‍ രാഷ്ട്രീയം വന്‍ തമാശ; ഇപ്പോള്‍ രണ്ട് പ്രധാനമന്ത്രിമാര്‍; പ്രതിപക്ഷത്തിനും ഒരു പ്രധാനമന്ത്രി; സുപ്രീംകോടതി സൈന്യത്തെ ഭരണമേല്പിച്ചേക്കും
World ഇമ്രാന് ഖാന് ആശ്വസിക്കാം; വിദേശ ഗൂഢാലോചനയില്‍ പങ്കാളിയാകാനില്ലെന്ന് സ്പീക്കര്‍, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിച്ചില്ല, സഭ പിരിഞ്ഞു
India അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നില്‍ യുഎസ് നീക്കങ്ങളെന്ന് ഇമ്രാന് ഖാന്; പാക് സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റെന്ന് വൈറ്റ് ഹൗസ്
World അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഒളിച്ചോടി ഇമ്രാന് ഖാന്; പ്രമേയം ചര്‍ച്ചയ്ക്കെടുത്തില്ല; മാര്‍ച്ച് 28 വരെ സഭ പിരിഞ്ഞു
World വിമതരെ പുറത്താക്കണം, അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് സൈന്യവും, കൈവിട്ടു
Kerala എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് അംഗം പിന്തുണച്ചു; ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
Kerala ചെല്ലാനത്ത് ട്വന്റി 20യുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ്; പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസാക്കി, എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി
Kerala എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു; യുഡിഎഫിന് കോട്ടയം നഗരസഭാ ഭരണം നഷ്ടമായി
Kerala തൃക്കാക്കര: യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നു, അജിത തങ്കപ്പനെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫിന് അവതരിപ്പിക്കാനായില്ല
World നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; പദവി ഒഴിയേണ്ടിവരും