Cricket കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം
Cricket അദാനിയും ഗോയങ്കയും ലേലത്തില്‍; ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി; അഹമ്മദാബാദ്, ലക്നൗ നഗരങ്ങള്‍ക്ക് സാധ്യത
Cricket ഇന്ത്യന്‍ മുന്‍ നിരയെ വെള്ളം കുടിപ്പിച്ച് അഫ്രിദി; പിടിച്ചുനിന്ന് കോഹ്ലി; പാകിസ്ഥാന് 152 റണ്‍സ് വിജയ ലക്ഷ്യം
Cricket ഇന്ത്യാ- പാക്ക് അഭിമാന പോരാട്ടത്തിന് ഇനി മിനിട്ടുകള്‍ മാത്രം; വിരാടിന്റെ പോരാളികള്‍ ആദ്യമത്സരത്തിനായ് കളത്തിലേയ്ക്ക്
Cricket ഐപിഎല്‍ നിക്ഷേപത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും; ടെണ്ടറിൽ താല്പര്യം പ്രകടിപ്പിച്ച് പ്രിമീയര്‍ ലീഗ് വമ്പന്മാര്
Cricket ഐപിഎല്‍ വാതുവെപ്പ്; ബംഗളൂരുവില്‍ അറസ്റ്റിലായ 27 പേരില്‍ മലയാളികളും, നടന്നത് ലക്ഷങ്ങളുടെ ബിസിനസ്, 78 ലക്ഷം രൂപയും ലാപ്ടോപ്പുകളും പിടിച്ചെടുത്തു
Cricket ‘എല്ലാം ബാലാജിയുടെ അനുഗ്രഹം’: നന്ദി പറയാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം തിരുപ്പതി ദേവസ്ഥാനത്ത്; ഐപിഎല്‍ കിരീടം വെങ്കടേശ്വരന് സമര്‍പ്പിച്ചു
Cricket ‘ധോണിയില്ലാതെ ചെന്നൈയും, ചെന്നൈയില്ലാതെ ധോണിയുമില്ല’; അടുത്ത സീസണിലും ക്യാപ്റ്റന്‍ കൂളിനെ കൈവിടില്ലെന്ന് വ്യക്തമാക്കി ടീം ഉടമ എന്‍ ശ്രീനിവാസന്
Cricket ജയ് ജതീന്ദര്‍; ഇന്ത്യന്‍ വംശജന് ജതീന്ദര്‍ സിങ്ങിന് അര്‍ധ സെഞ്ച്വുറി; ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ പത്ത് വിക്കറ്റ് ജയം
Cricket കിരീടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്; കളിക്കുന്ന എല്ലാ മത്സരത്തിലും ജയിക്കണം; പക്വത കാണിക്കണം; ഇന്ത്യന്‍ ലോകകപ്പ് ടീമിനോട് സൗരവ് ഗാംഗുലി
Cricket തിണ്ണമിടുക്ക് വിലപ്പോയില്ല; ഇന്ത്യ നെഞ്ചത്ത് തന്നെകുത്തി; ബിഗ് ത്രിയെ ഭയന്ന് പാക്കിസ്ഥാന്; യുഎഇ മാറ്റി, ഇന്ത്യയാക്കി ലോകകപ്പ് ജഴ്സി പുറത്തിറക്കി
Cricket ഗാംഗുലി നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു; രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം പരിശീലകനാകും, കരാര്‍ രണ്ട് വര്‍ഷത്തേയ്ക്ക്
Cricket കൊല്‍ക്കത്തയെ എറിഞ്ഞിട്ടു; മഞ്ഞപ്പട വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി; നാലാം കിരീട നേട്ടത്തില്‍ തല ഉയര്‍ത്തി മഹേന്ദ്ര സിങ് ധോണി
Cricket കൊല്‍ക്കത്തയെ എറിഞ്ഞിട്ടു; മഞ്ഞപ്പട വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി; നാലാം കിരീട നേട്ടത്തില്‍ തല ഉയര്‍ത്തി മഹേന്ദ്ര സിങ് ധോണി
Cricket ഫാഫ് ഡൂപ്ലെസി(86)യുടെ ബാറ്റിംഗ് മികവില്‍ ചെന്നൈയ്ക്ക് മികച്ച സ്ക്കോര്‍; കൊല്‍ക്കത്തയ്ക്ക് വിജയ ലക്ഷ്യം 193 റണ്‍സ്
Cricket ശര്‍ദുല്‍ ഠാക്കൂര്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍; ഓള് റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ സ്റ്റാന്‍ഡ് ബൈ പട്ടികയിലേക്ക് മാറ്റി
Cricket ടി20 ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് പുതുമുഖം; കടുംനീല കളറില്‍ ‘ബില്യണ്‍ ചിയേര്‍സ് ജേഴ്സി’ അവതരിപ്പിച്ച് ബിസിസിഐ; ആദ്യം വൈറല്‍, പിന്നീട് വിമര്‍ശനം
Cricket ‘ദൈവത്തിന്റെ പോരാളികള്‍’ അതിജീവന പേരാട്ടം തുടങ്ങി; പ്ലേ ഓഫ് ഉറപ്പിക്കാന്‍ വേണ്ടത് റണ്‍സ് മല; ആഞ്ഞടിച്ചില്ലെങ്കില്‍ ഉടന്‍ ഇന്ത്യയിലെത്താം
Cricket ഇന്ത്യ വിചാരിച്ചാല്‍ പാക്കിസ്ഥാന് ക്രിക്കറ്റ് തകരും; 20-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക് ടീമിന് ബ്ലാങ്ക് ചെക്ക് നല്‍കുമെന്നും റമീസ് രാജ
Cricket അവസാന ഓവറില്‍ ഫോര്‍ പറത്തി ജുലാന് ഗോസ്വാമിയുടെ ഫിനിഷിങ്; ഓസിസ് വനിതകള്‍ക്ക് മൂക്കുകയറിട്ട് ഇന്ത്യ; രണ്ട് വിക്കറ്റ് ജയം