BJP ‘ബിജെപിക്ക് ലഭിച്ചത് 26.35ലക്ഷം വോട്ടുകള്‍; സാക്കിര്‍ നായിക്കിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ പഴയ കേരളമല്ല’; മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രന്‍
BJP കേരളത്തെ ബാധിക്കുന്ന ഏറ്റവും വലിയ രോഗമായ അഴിമതിക്ക് നേതൃത്വം നല്‍കുന്നത് ഇടത് സര്‍ക്കാര്‍: ഓ രാജേഗോപാല്‍
BJP ‘കേരള ബിജെപിയുടെ പോരാട്ടത്തിന് രാജ്യത്തിന്റെ പിന്തുണ’; പിണറായി സര്‍ക്കാര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നുവെന്ന് ദേവേന്ദ്ര ഫട്‌നാവിസ്
BJP വിമാനത്താവളത്തിന്റെ അടക്കം വികസനം തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപി വിരോധത്തിന്റെ പേരില്‍ ഒന്നിക്കുന്നത് ആപത്തും അപമാനവുമെന്ന് കുമ്മനം
Parivar ‘രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല’; ഗുജറാത്തും മോദിയുടെ തുടര്‍ഭരണവും അത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് ജന്മഭൂമി എംഡി എം രാധാകൃഷ്ണന്‍
BMS തൊഴിലില്ലായ്‌മ വേതനം; തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി; ചരിത്രപരമായ തീരുമാനമെന്നും ബിഎംഎസ്
BJP ‘ക്രിസ്ത്യന്‍ ബാലികയായ മരിയ ഷഹ്ബാസിന്റെ അനുഭവം ഞെട്ടിക്കുന്നത്; കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയും’; ഉറപ്പുനല്‍കി ശോഭാ സുരേന്ദ്രന്‍
BJP കേരള സര്‍ക്കാരിന് കൈയിട്ടുവാരാന്‍ കിട്ടാത്തതിലുള്ള കൊതിക്കെറുവ്; സ്വകാര്യവല്‍ക്കരണം തിരുവന്തപുരത്തെ ജനങ്ങളുടെ ആവശ്യം; ഹിതപരിശോധനക്കുണ്ടോയെന്ന് ബിജെപി
Parivar ‘ബാലഗോകുലം ആരംഭിക്കാന്‍ തീരുമാനിച്ചത് അടിയന്തിരാവസ്ഥ കാലത്ത്’; കണ്ണന്റെയും ബാലഗോകുലത്തിന്റെയും ജന്മത്തില്‍ സാദൃശ്യമെന്ന് എസ് സേതുമാധവന്‍
BJP ശതകോടികളുടെ അഴിമതി കൊട്ടിയാടുന്ന സര്‍ക്കാരിനു മുന്നില്‍ ചെയ്ത പണിയുടെ കൂലിക്കായി ഒരാള്‍ കേഴുന്നു; ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ലെന്ന് കുമ്മനം
BJP സ്വര്‍ണക്കടത്ത് കേസ് : പിണറായിയുടെ രാജി ആവശ്യപ്പെടാന്‍ സീതാറാം യെച്ചൂരി തയ്യാറാകണം: പി.കെ.കൃഷ്ണദാസ്
BJP കേരള രാഷ്‌ട്രീയത്തിലെ രാവണനായി പിണറായിയെ ഉപമിക്കാനായത് ജി. സുധാകരന്‍ ചില കാര്യങ്ങള്‍ മനസിലാക്കിയതു കൊണ്ടെന്ന് എം.ടി. രമേശ്
Parivar കേരളത്തില്‍ സാംസ്‌കാരിക അപചയം സംഭവിക്കുന്നു; രാമായണം കുടുംബ ബന്ധങ്ങള്‍ ശാക്തീകരിക്കുമെന്ന് ജെ നന്ദകുമാര്‍
BJP ഇങ്ങനെയുള്ള ഊളകളെ പ്രസ് സെക്രട്ടറി പദവിയിലിരുത്തുന്ന പിണറായിയുടെ ചാരിത്ര്യപ്രസംഗം ആരും അംഗീകരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍
BJP സൈബര്‍ ആക്രമണം: പോലീസ് സംഘം ആദ്യം കയറേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസില്‍; അറസ്റ്റ് ചെയ്യേണ്ടത് പിണറായിയുടെ പ്രസ് സെക്രട്ടറിയെന്നും വി. മുരളീധരന്‍
Parivar ശ്രീകൃഷ്ണ ജന്മാഷ്ടമി ബാലദിനമായി ആഘോഷിക്കും; പരിപാടികള്‍ കൊറോണ പ്രോട്ടോകോള്‍ അനുസരിച്ച്; സാംസ്‌കാരിക സമ്മേളനം ഓണ്‍ലൈനില്‍
Parivar ഭാരതീയ ജ്ഞാന പാരമ്പര്യം പുതുതലമുറയില്‍ എത്തണം; പഠന ഗവേഷണങ്ങള്‍ ഏറ്റെടുക്കാന്‍ അക്കാദമിക വിദഗ്ധരും പണ്ഡിതരും തയാറാകണം;വിചാരകേന്ദ്രം
Seva Bharathi ‘അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത്; വിജയരാഘവന് വരാം, സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍’; എല്‍ഡിഎഫ് കണ്‍വീനറെ ക്ഷണിച്ച് സേവാഭാരതി
BJP തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ മഹാഭാഗ്യം; പരിഹസിച്ച് ഡോ.കെ.എസ്. രാധാകൃഷ്ണന്‍