Parivar വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി
BJP സച്ചിദാനന്ദന്‍ രാഷ്‌ട്രീയത്തിന്റെ ഉച്ഛിഷ്ടം പേറുന്ന കാഴ്ചയുള്ള കുരുടന്‍; അരുന്ധതി റോയ് മത ഭീകരതയുടെ ദാസി; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ബി ഗോപാലകൃഷ്ണന്‍
Parivar ബംഗാളിലെ അക്രമങ്ങള്‍ ആസൂത്രിതം; സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; കലാപകാരികള്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആര്‍എസ്എസ്
Parivar കൊവിഡ് മഹാമാരിയ്‌ക്കെതിരെ പോരാട്ടം; ഉത്തിഷ്ഠ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ആദ്യ ക്യാമ്പ് മേയ് 8 ന് ശനിയാഴ്ച
BJP വോട്ട് നല്‍കിയവര്‍ക്കും നല്‍കാത്തവര്‍ക്കും നന്ദി; ഇനിയും തൃശൂര്‍കാര്‍ക്കുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിലുണ്ടാകുമെന്ന് ഉറപ്പ് നല്‍കി സുരേഷ് ഗോപി
BJP ബിജെപി മത്സരിച്ച മണ്ഡലങ്ങളില്‍ കുറഞ്ഞത് 1,21,608 വോട്ടുകള്‍: അഞ്ചിടത്ത് പതിനായിരത്തിലധികം വോട്ടു കൂടി, അഞ്ചിടത്ത് കുറഞ്ഞു
BJP 14 പേര്‍ മരിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു; വീടുകള്‍ കൊള്ളയടിച്ചു; ഒരു ലക്ഷം പേര്‍ പാലായനം ചെയ്തു; ബിജെപിക്കാര്‍ക്കും ജീവിക്കണം; പോരാട്ടമെന്ന് നദ്ദ
ABVP കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു; രജിസ്‌ട്രേഷന്‍ പോലും നേരേ നടക്കുന്നില്ല: എബിവിപി
BJP മുഖ്യമന്ത്രിയുടെ കച്ചവട സിദ്ധാന്തത്തിന് ആലപ്പുഴ മറുപടി: സന്ദീപ് വാചസ്പതിക്കു കൂടിയ വോട്ട് സിപിഎം വിറ്റതോ
BJP ‘തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിര്; ഇനി സംഘടന ശക്തിപ്പെടുത്തണം’; പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നുവെന്ന് എംടി രമേശ്
BJP ‘പ്രതീക്ഷിച്ച സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചില്ല; ജനവിധി അംഗീകരിക്കുന്നു’; ജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് കെ.സുരേന്ദ്രന്‍
Seva Bharathi സന്നദ്ധ പ്രവര്‍ത്തകര്‍, ആംബുലന്‍സ് സര്‍വീസ്, രക്തദാനം’ സഹായമെത്തിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്; മഹാവ്യാധിക്കാലത്ത് കരുതലായി സേവാഭാരതി
BJP ‘കൈരളി പാര്‍ട്ടിക്കെതിരെ നല്‍കിയത് വ്യാജവാര്‍ത്ത; പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം’; ജോണ്‍ ബ്രിട്ടാസിന് വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി നേതൃത്വം
Parivar ക്വാറന്റൈന്‍ സെന്ററുകള്‍ തുടങ്ങാന്‍ സേവാഭാരതി; കേരളത്തില്‍ കൊറോണ പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് ആര്‍എസ്എസ്
BJP ഫലപ്രഖ്യാപന ദിനത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.സുരേന്ദ്രന്‍
Seva Bharathi സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്‌മയില്‍ വലഞ്ഞ് വാക്‌സിന്‍ കേന്ദ്രത്തിലെത്തിയവര്‍; മണിക്കൂറുകളോളം ക്യൂവില്‍ നിന്നവര്‍ കുഴഞ്ഞു വീണു; കൈത്താങ്ങായി സേവാഭാരതി
Parivar ജാഗ്രത വേണം; ഭാരത വിരുദ്ധ ശക്തികള്‍ പ്രതികൂല സാഹചര്യങ്ങള്‍ മുതലെടുത്ത് അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും: ആര്‍എസ്എസ്
Parivar ‘നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം’; ഭൗമദിനത്തില്‍ ഭൂപോഷണ യജ്ഞത്തിന് പിന്തുണ; 2000 ബാലഗോകുലങ്ങള്‍ പങ്കാളികളാകും
BJP ‘അപ്‌ന ബൂത്ത് കൊറോണ മുക്ത്’; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ