BJP കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ജനനായകനല്ല, അധോലോക നായകനായി: പിണറായി രാജിവെയ്ക്കുന്നത് വരെ സമരം ചെയ്യും-എ.പി.അബ്ദുള്ളക്കുട്ടി
BJP സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല; ആരോപണത്തിന്റെ കുന്തമുന പിണറായിയിലേക്ക്; പ്രതിഷേധം കടുപ്പിച്ച് ബിജെപി
ABVP സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം; മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണം: എബിവിപി
Seva Bharathi വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നീക്കിവെച്ച തുക സേവാഭാരതിക്ക് നല്കി മാവുങ്കാല്‍ പൈരടുക്കം ഉമാനാഥ റാവു പുരുഷ സ്വയം സഹായ സംഘം
BJP സമ്പര്‍ക്കം വഴി കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി വെക്കണം: ബിജെപി
BJP വിധി ക്ഷേത്ര വിശ്വാസികളുടെ വിജയം; ദേവസ്വം നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവെന്നും കുമ്മനം
BJP സുപ്രീം കോടതി വിധി പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടി; വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളണം; ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്
BJP കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പായി മാറുന്നു; സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: ജെ.പി. നദ്ദ
BJP സിപിഎമ്മിന്റെത് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ വാദം: , കോടിയേരി സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതി. വി.മുരളീധരന്
BJP ലോക്ക് ഡൗൺ കാലത്ത് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടു: മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ
BJP ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടോദ്ഘാടനം നാളെ; വെര്‍ച്യുല്‍ മീറ്റിലൂടെ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍വ്വഹിക്കും
BJP രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: എ.വേലായുധന്
BMS വാര്‍ത്ത കണ്ടപ്പോള്‍ അമ്പരപ്പും ആശ്ചര്യവുമുണ്ടായി; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും:കെ.കെ വിജയകുമാര്‍
BMS ഹരിരാജ് വിളിച്ചു; രഘുരാജ് എന്ന് ധരിച്ചു; ഇടനിലക്കാരനെ ബിഎംഎസ് ആക്കി അനീഷ് രാജ്; കള്ളവാര്ത്തയക്ക് 24 മണിക്കുറിനുള്ളില്‍ ഗുഡ്ബൈ
BJP കള്ളക്കടത്തുകാരുടെ കാവല്ക്കാരാനായി നിലകൊള്ളുന്ന മുഖ്യമന്ത്രി പദവി ഒഴിയണം; അഴിമതി മുക്ത ഭരണത്തിന് അവസരമൊരുക്കണമെന്ന് ബിജെപി
BJP സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതില്‍ ഗതാഗത തടസ്സം; പ്രതിഷേധിച്ച് കുടയത്തൂര്‍ പാലത്തില്‍ യുവമോര്‍ച്ച സമരം നടത്തി
BJP സെക്രട്ടറിയെ മാറ്റുന്നതിന് മുന്‍പ് ആദ്യം രാജിവെച്ചൊഴിയേണ്ടത് മുഖ്യമന്ത്രി; ശിവശങ്കറിലൂടെ സിപിഎം സമ്പാദിച്ചത് വന്‍തുക; പികെ കൃഷ്ണദാസ്
Parivar ഗുരു പൂര്ണിമദിനാചരണം; ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ശതഗുരുവന്ദനത്തിന് ജില്ലയില്‍ തുടക്കമിട്ടു
BJP കേരളത്തില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം; പാലക്കാടും തിരുവനന്തപുരത്തും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രന്
Parivar ബിജെപി ചെന്നൈ ഘടകത്തില്‍ അടിമുടി മാറ്റം, ഗൗതമി, പത്മിനി, നിമിത, ഗായത്രി രഘുറാം എന്നിവര്‍ സംസ്ഥാന സമിതിയില്‍
BJP നഗരസഭയില്‍ പലയിടത്തും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല; ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
BJP ബിജെപിയുടെ നേതൃത്വത്തില്‍ ദശദിന പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു; ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു