World വംശീയതയുള്ള യുകെയില്‍ പ്രതീക്ഷിച്ച പോലെ; ഇന്ത്യന്‍ വംശജനായ റിഷി സുനകിന്റെ സാധ്യത മങ്ങി; ലിസ് ട്രസിന് 90 ശതമാനം വിജയസാധ്യത
World ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന് വന്‍തുക സ്വീകരിച്ചു;വാങ്ങിയത് പിഡബ്ല്യുസിഎഫ് ചാരിറ്റി സംഘടന വഴി;റിപ്പോര്‍ട്ടുകള്‍ തള്ളി കുടുംബം
World റഷ്യയ്ക്കെതിരായ യുഎസ് തന്ത്രം പാളുന്നോ?; റഷ്യയെ ഒറ്റപ്പെടുത്താന്‍ കഴിയാതെ യുഎസ്; പശ്ചിമേഷ്യയിലും ഏഷ്യയിലും റഷ്യ ബന്ധം തുടരുന്നു
World ഇസ്രയേലികളെ വധിച്ചാല്‍ അക്രമിയുടെ വീട് തകര്‍ക്കും; രണ്ട് പലസ്തീന് തീവ്രവാദികകളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന
World അഫ്ഗാനില്‍ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ സ്ഫോടനം; നിരവധി ആരാധകര്‍ക്ക് പരുക്ക്; താരങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി; (വീഡിയോ)
World തുര്‍ക്കിയില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രെെന് ടീമിനെതിരെ ആയിരക്കണക്കിന് തുര്‍ക്കി ആരാധകര്‍ വ്ളാഡിമിര്‍ പുടിന് ജയ് വിളിച്ചു (വീഡിയോ)
World യുഎഇയില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം
World അംഗോളയിലെ ഖനിയില്‍ നിന്നും170 കാരറ്റുള്ള പിങ്ക് ഡയമണ്ട് കുഴിച്ചെടുത്തു; 300 വര്‍ഷത്തിനുള്ളില്‍ കുഴിച്ചെടുത്ത ഏറ്റവും വലിയ ഡയമണ്ട്
World കൂട്ടക്കൊല: ജപ്പാനിൽ യുവാവിനെ തൂക്കിലേറ്റി, വണ്ടിയിടിപ്പിച്ചും കത്തിക്കു കുത്തിയും കൊലപ്പെടുത്തിയത് ഏഴ് പേരെ, കൊലയ്ക്ക് കാരണം അവഗണന
World പുരകത്തുമ്പോള്‍ കഴുക്കോലൂരാന്‍ ചൈന;പ്രതിസന്ധിയില്‍ സഹായിച്ചില്ലെങ്കിലും കടം നല്കി തട്ടിയെടുത്ത ഹംബന്‍ടോട്ട തുറമുഖത്ത് ചൈനീസ് കപ്പല്‍ എത്തും
World രോഗം കൂടുന്നു: കൊവിഡിന് പിന്നാലെ മങ്കിപോക്സിനെയും ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
World ദിനേഷ് ഗുണവര്‍ധന ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, രാജ്യത്തെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ സൈന്യം തുടങ്ങി
World ശ്രീലങ്കന്‍ സര്‍ക്കാര്‍ മന്ദിരങ്ങളിലെ പ്രക്ഷോഭകരെ നീക്കുന്നു, സൈന്യം നടപടി ആരംഭിച്ചു; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ്, നിരവധി പേര് അറസ്റ്റില്‍
World 2060 വരെ ലോകം ചൂടില്‍ വെന്തുരുകും; ജീവനുകള്‍ ഇല്ലാതാകും; വരുന്നത് തീവ്രതയുള്ള ശക്തമായ ഉഷ്ണതരംഗം; മുന്നറിയിപ്പുമായി യുഎന്‍
World ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി വിളിപ്പാടകലെ ഇന്ത്യന്‍ വംശജന് ; എംപിമാരുടെ പന്തുണയും റിഷി സുനകിന്; ഇനി പാര്‍ട്ടി തീരുമാനിക്കും
World യുഎസിലേതുപോലെ എസിയില്ലാത്ത യൂറോപ്പ് ചൂടില്‍ വെന്തുരുകുന്നു; സ്പെയിനിലും പോര്‍ച്ചുഗീസിലും 1700 മരണം; ബ്രിട്ടനിലും ഫ്രാന്‍സിലും 40 ഡിഗ്രി
World 134 പേരുടെ പിന്തുണ: റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്; ഫലം അംഗീകരിക്കാതെ പ്രക്ഷോഭകര്‍
World ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; അട്ടിമറി വിജയപ്രതീക്ഷയില്‍ അലഹ പെരുമ; നാടകീയ പിന്മാറ്റവുമായി സജിത് പ്രേമദാസ
World ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഹാക്കര്‍ ഗ്രൂപ്പ്; പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ ഹാക്കിങെന്ന് കണ്ടെത്തല്‍
World ശ്രീലങ്കയെ കൈവിടാതെ ഇന്ത്യ; ഇതുവരെ നല്‍കിയത് 3.8 ബില്യണ്‍ ഡോളറിന്റെ സഹായം; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച് ലങ്കന്‍ പ്രതിപക്ഷ നേതാവ് പ്രേമദാസ
World മുസ്ലീങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സര്‍ക്കാരിനും ഐക്യപ്പെടണം; മതത്തെക്കാള്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണം; താക്കീതുമായി പ്രസിഡന്റ് ഷീ
World എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ച് 329 പേരുടെ ജീവനെടുത്ത കേസിലെ പ്രതി കാനഡയില്‍ വെടിയേറ്റ് മരിച്ചു;കൊല്ലപ്പെട്ടത് കുറ്റവിമുക്തനായ റിപുദാമന്‍ സിംഗ്
World ശ്രീലങ്കന്‍ പ്രതിസന്ധി: ഗൊതബയയുടെ രാജി സ്വീകരിച്ച് സ്പീക്കര്‍; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ് റനില്‍ വിക്രമസിംഗെ
World ശ്രീലങ്കന്‍ ജനങ്ങള്‍ കടുപ്പിച്ചു; ഒടുവില്‍ ഇ-മെയില്‍ വഴി സ്പീക്കര്‍ക്ക് രാജിക്കത്ത്; സ്ഥാനം ഒഴിഞ്ഞ് പ്രസിഡന്റ് ഗൊതബയ രാജപക്സെ
World സലാലയില്‍ കടല്‍തിരയില്‍പ്പെട്ട് രണ്ട് പേര് മരിച്ചു മൂന്ന് പേരെ കാണാതായി, ദുരന്തം സംഭവിച്ചത്് ഇന്ത്യന്‍ കുടുംബത്തിന്
World ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; രക്ഷാസേനയുടെ കണ്ണീർ വാതകം പ്രയോഗത്തില്‍ യുവാവ് മരിച്ചു ; ഗോതബായ രാജപക്സസിംഗപ്പൂരിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
World ആദ്യ റൗണ്ടില്‍ ഋഷി സുനകിന് വിജയം-കിട്ടിയത് 88 വോട്ടുകള്‍ ; ബോറിസ് ജോണ്സന് ശേഷം ബ്രിട്ടനില്‍ വരുമോ ഇന്ത്യക്കാരനായ പ്രധാനമന്ത്രി
World ശ്രീലങ്കയില്‍ പ്രക്ഷോഭങ്ങള്‍ ശക്തം; സര്‍ക്കാര്‍ പ്രാദേശിക ചാനലായ രൂപവാഹിനിയുടെ ഓഫീസ് പ്രതിഷേധക്കാര്‍ കയ്യേറി, സംപ്രേഷണം നിര്‍ത്തിവെച്ചു
World പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെച്ചില്ല, ജനങ്ങള്‍ വീണ്ടും തെരുവില്‍; പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ലമെന്റും വളഞ്ഞു, ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ
World ഹിജാബ് കര്‍ശനമാക്കി ഇറാന് പ്രസിഡന്റ് റെയ്സി; പ്രതിഷേധിച്ച് സ്ത്രീകള്‍; ഹിജാബ് വലിച്ചെറിഞ്ഞ് യുവതികള്‍; സദാചാര പോലീസിങ്ങിനെതിരേ പുരുഷന്മാരും
World ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്സെ രാജ്യം വിട്ടു; മാലിദ്വീപിലേക്ക് കടന്നത് സൈനിക വിമാനത്തില്‍; ഒപ്പം ഭാര്യയും അംഗരക്ഷകരും
World ചൈനയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ കമ്മ്യൂണിസ്റ്റ് കാടത്തം; തല്ലിച്ചതയ്ക്കാന്‍ പോലീസിനൊപ്പം സഖാക്കളും; ഓര്‍മ്മയില്‍ ടിയാനെന്മെന് സ്ക്വയര്‍
World ലോക ജനസംഖ്യ എട്ട് ബില്യണിലേക്ക്; അടുത്ത വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
World ജനസംഖ്യയില്‍ ഇന്ത്യ 2023ല്‍ ചൈനയെ പിന്നിലാക്കുമെന്ന് ഐക്യരാഷ്ട്രസഭ; 2050ല്‍ ഇന്ത്യയുടെ ജനസംഖയ 166.8 കോടി, ചൈന 131.7 കോടി
World കമ്മ്യൂണിസ്റ്റ് ചൈനയിലും കോടികളുടെ ബാങ്ക് തട്ടിപ്പ്; ഹെനാന്‍ പ്രവിശ്യയില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പടുകൂറ്റന്‍ പ്രതിഷേധറാലി; വേട്ടയാടി പൊലീസ്
World ശ്രീലങ്കയിലെ പ്രക്ഷോഭകാരികള്‍ ഗോതബായ രാജപക്സയുടെ കൊട്ടാരത്തില്‍ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെടുത്തു; ജനങ്ങള്‍ നോട്ടെണ്ണുന്ന വീഡിയോ വൈറല്‍
World ദക്ഷിണാഫ്രിക്കയിലെ ബാറില്‍ വെടിവെപ്പ്; 15 പേര് കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, അക്രമികള്‍ രക്ഷപ്പെട്ടു
World റഷ്യ- ഉക്രൈന് യുദ്ധം തുടരുന്നതിനിടെ കടുത്ത നടപടിയുമായി സെലെന്‍സ്കി; ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ ഉക്രൈന് അംബാസഡര്‍മാരെ പുറത്താക്കി
World രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചു; വിദേശ സംഭാവന നിയമങ്ങള്‍ ലംഘിച്ചു; മദര്‍ തെരേസ സ്ഥാപിച്ച മഠത്തിലെ കന്യാസ്ത്രീകളെ കാല്‍നടയായി അതിര്‍ത്തി കടത്തി
World ആബെയുടെ കൊലപാതകി മത നേതാവിനെ കൊല്ലാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തല്‍; പദ്ധതിയിട്ടത് സ്വന്തം അമ്മയെ സാമ്പത്തിക ബാധ്യതയിലേക്ക് എത്തിച്ചയാളെ
World ഇത് തങ്ങളുടെ ഭാവിക്ക് വേണ്ടിയെന്ന് സംഗാക്കാരാ; ജനങ്ങള്‍ വിജയിച്ചതായി ജയസൂര്യ; പിന്തുണച്ച് ജയവര്‍ധനെയും; രജപക്സെ ടീം ആള്ഔട്ടിലേയ്ക്ക്
World പ്രക്ഷോഭത്തില്‍ മുന്‍ ക്രിക്കറ്റ് താരം ജയസൂര്യ അടക്കമുള്ള പ്രമുഖര്‍; തെരുവിലിറങ്ങി ബുദ്ധ സന്യാസിമാര്‍; കലാപം കടുക്കുന്നു
World ആബേയ്ക്ക് സുരക്ഷാ വീഴ്ച ഉണ്ടായിരുന്നോ, 90 പേരുടെ പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല; മരണ കാരണം ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവും
World മുന്‍ പാക് താരം കമ്രാന്‍ അക്മലിന്റെ ‘ഒരു ലക്ഷത്തോളം’ വിലവരുന്ന ആടിനെ മോഷ്ടിച്ചു; കളവ് പോയത് ബലിയറുക്കാനായി വാങ്ങിയ മുന്തിയ ഇനം ആട്