World യുദ്ധം ഒന്നിനും പരിഹാരമല്ല, നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങണം; റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
World ജി20 ഉച്ചകോടിക്ക് ഇന്‍ഡോനേഷ്യയില്‍ ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ബാലിയില്‍ എത്തി, ഇന്ത്യയിലെ സമ്മേളനത്തിന് ലോക നേതാക്കളെ ക്ഷണിക്കും
World തുര്‍ക്കി സ്ഫോടനത്തില്‍ ആറു പേര് മരിച്ചു; ഭീകരാക്രമണമെന്ന് പ്രസിഡന്റ് എര്ദോഗന്; സ്ഫോടനം നടത്തിയ ഹിജാബ് ധരിച്ചെത്തിയ യുവതി അറസ്റ്റില്‍ (വീഡിയോ)
World റഷ്യ-ഉക്രൈന് യുദ്ധത്തില്‍ സമാധാനത്തിന്റെ ഒലിവ് ചില്ല നീട്ടാന്‍ ഇന്ത്യ; ഖെര്‍സോണില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റം മഞ്ഞുരുക്കത്തിന്റെ തുടക്കമോ?
World ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പ് നൽകി മേധാവി ഇലോൺ മസ്ക്, മുതിർന്ന ഉദ്യോഗസ്ഥർ രാജി വച്ചത് പ്രതിസന്ധിക്ക് ആക്കം കൂട്ടി
World മാലിദ്വീപില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 10 മരണം; ഒമ്പത് പേര് ഇന്ത്യക്കാര്‍, നിരവധി പേര്‍ക്ക് പരിക്ക്
World വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി താലിബാന് സുരക്ഷ മേധാവി
World യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്നിലാക്കി ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം
World നേപ്പാള്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി; വീട് തകര്‍ന്ന് ആറു പേര് മരിച്ചു
World ടാന്‍സാനിയയില്‍ വിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 മരണം; അപകടം വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെ
World പുടിന് അണുബോംബിടുമോ? ഭീതിയില്‍ ലോകം; ഹിരോഷിമയിലെ അണുബോംബ് പ്രയോഗത്തെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിനെ ഓര്‍മ്മിപ്പിച്ച് പുടിന്
World ഉത്തര കൊറിയന്‍ മിസൈലാക്രമണം: പ്രദേശവാസികള്‍ വീടിനുള്ളില്‍ തന്നെ തുടരണം; ജാഗ്രതാ നിര്‍ദേശവുമായി ദക്ഷിണ കൊറിയയും ജപ്പാനും
World ഇമ്രാന്‍ഖാനെ വെടിവെച്ച നവീദ് മൊഹമ്മദ് ബഷീര്‍ തീവ്രവാദി; സംഗീതം വെച്ചും നൃത്തം ചെയ്തും ഇമ്രാന് ഖാന് മതനിന്ദ നടത്തിയെന്ന് കൊലയാളി
World റാലിയ്ക്കിടെ ഇമ്രാന് ഖാന് വെടിയേറ്റു; അപകടം നടന്നത് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദ് റാലിയ്ക്കിടെ
World വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ജനങ്ങള്‍ക്ക് അടിന്തര മുന്നറിയിപ്പ് നല്കി ജപ്പാന്
World ദക്ഷിണ കൊറിയയില്‍ ഹാലോവിന് പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 151 മരണം; നൂറിലധികം പേര്‍ക്ക് പരിക്ക്, അടിയന്തിര യോഗം വിളിച്ച് പ്രസിഡന്റ്
World ഭാവികാലം ഭാരതത്തിന്റേതാണെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വം ബോധ്യപ്പെടുത്തി; ലോകത്ത് പുതിയ അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരും: പുടിന്
World ഹിജാബ് ഒരു ബെര്‍ലിന്‍ മതില്; ഇറാനില്‍ മുഴങ്ങുന്നത് ഇസ്ലാമിക ഭരണത്തിന്റെ മരണമണി: മെസിഹ് അലി നെജാദ്
World നരേന്ദ്ര മോദി യഥാര്‍ത്ഥ ദേശസ്നേഹി; അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യ നേടിയത് വന്‍പുരോഗതി; ഇന്ത്യക്കുള്ളത് വലിയ ഭാവി; പ്രകീര്‍ത്തിച്ച് പുടിന്
World സിഇഒ പരാഗ് അഗവര്വാളടക്കം ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു; ഇലോണ്‍ മസ്കിന്റെ നടപടി ട്വിറ്റര്‍ സ്വന്തമാക്കിയതിനു പിന്നാലെ
World ഇറാനില്‍ മഹ്സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി; ശിരോവസ്ത്രം വലിച്ചെറിഞ്ഞ് പ്രതിഷേധം; വെടിയുതിര്‍ത്ത് പോലീസ്
World ആണവ മിസൈലുകള്‍ പൊട്ടിച്ച് റഷ്യയുടെ മുന്നറിയിപ്പ് ; ആണവമിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നുണ്ടെന്ന് റഷ്യ; യുഎസിന് മുന്നറിയിപ്പ്
World ബ്രിട്ടന്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സുറിനാം, മൗറേഷ്യസ്, ഗയാന, സേഷെല്‍സ് :ഏഴ് രാജ്യങ്ങള്‍ക്ക് നായകരായി ഭാരതീയ വംശജര്‍
World ഇസ്രയേല്‍ സേനയെ തോക്ക് കൊണ്ട് ആക്രമിക്കുന്ന പലസ്തീന് യുവാക്കളുടെ പുതിയ തീവ്രവാദസംഘം-‘സിംഹമട’; സൈനികനെ കൊന്നതോടെ മട കത്തിച്ചു
World ബോംബുണ്ടാക്കുന്ന ‘സിംഹമട’ തകര്‍ത്ത് ഇസ്രയേല്‍ സേന; തോക്ക് ധാരികളായ ആറ് പലസ്തീന് തീവ്രവാദികളെ കൊലപ്പെടുത്തി
World ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു ‘മുഖമുദ്ര സത്യസന്ധത ‘-കന്നിപ്രസംഗത്തിലേ ബ്രിട്ടീഷുകാരുടെ ഹൃദയം കവര്‍ന്ന് സുനക്
World മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഋഷി സുനക്; ബ്രീട്ടിഷ് പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജന്
World യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ റിഷി സുനക് വീണ്ടും യോഗ്യത നേടി; വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്സണ്
World പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയ സംഭവം; ചൈനീസ് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ സദസില്‍ നിന്നു പിടിച്ചു പുറത്താക്കി; കാരണം അജ്ഞാതം (വീഡിയോ)
World അമിനിക്ക് പിന്നാലെ അസ്ര പനാഹി; ഇറാനില്‍ പ്രക്ഷോഭത്തീ പടരുന്നു; രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും പ്രതിഷേധം കത്തുന്നു
World പിണറായിയുടെ ലണ്ടന്‍ പരിപാടിയില്‍ പാക്കിസ്ഥാന് പൗരന്മാരും; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാള്‍ മുഖ്യ സംഘാടകന്‍
World ഉക്രൈന് പ്രവിശ്യകളില്‍ പുടിന് പട്ടാള നിയമം പ്രഖ്യാപിച്ചു; ഉക്രൈന്-റഷ്യ യുദ്ധം കടുക്കുന്നു; ഇന്ത്യന്‍ പൗരന്മാരോട് ഉക്രൈന് വിടാന്‍ എംബസി
World ഇന്തോനേഷ്യ ജക്കാര്‍ത്തയിലെ പ്രശസ്തമായ കൂറ്റന്‍ ഇസ്ലാമിക് സെന്റര്‍ ഗ്രാന്‍ഡ് മോസ്ക് തകര്‍ന്നടിഞ്ഞു; തകര്‍ന്നത് തീപിടിത്തത്തെ തുടര്‍ന്ന് (വീഡിയോ)
World ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു
World ഹിജാബിനെതിരെ നിയമം കര്‍ശനമാക്കി സ്വിറ്റ്സര്‍ലന്റ് ; ബുര്‍ഖ ധരിച്ചാല്‍1000 സ്വിസ് ഫ്രാങ്ക് പിഴ നിര്‍ദേശിക്കുന്ന കരട് ബില്‍ പാര്‍ലമെന്റില്‍
World കാമുകനൊപ്പം ഒളിച്ചോടി; താലിബാന് ഭീകരര്‍ കല്ലെറിഞ്ഞു കൊല്ലുംമുന്‍പ് സ്വയം ജീവനൊടുക്കി അഫ്ഗാന് യുവതി
World റിഷി സുനകിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു; ബ്രിട്ടനെ കരകയറ്റാന്‍ വരുമോ നാരായണമൂര്‍ത്തിയുടെ മരുമകന്?
World പരസ്യമായി ഹിജാബ് ഊരി കത്തിച്ചു; മുടിമുറിച്ചെറിഞ്ഞു; മതരാഷ്ട്രത്തെ വിറപ്പിച്ച് വനിതകള്‍; കുര്‍ദിലേക്ക് സൈന്യത്തെ അയച്ച് ഇറാന്; എതിര്‍ക്കാന്‍ അമേരിക്ക
World പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
World ‘പാക്കിസ്ഥാന് ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം’; ലോകവേദികളില്‍ മോദി ഉയര്‍ത്തിയ നിലപാട് ഏറ്റെടുത്ത് അമേരിക്ക; മതരാഷ്ട്രത്തെ ഒറ്റപ്പെടുത്തി ബൈഡന്