World പാക്കിസ്ഥാന്‍ സ്വന്തം രാജ്യത്തെ ഭീകരരെ ഇല്ലാതാക്കണം; ഭീകര ക്യാമ്പുകള്‍ നശിപ്പിക്കണം; ഇമ്രാന്‍ ഖാന്റെ കുറ്റസമ്മതത്തിന് പിന്നാലെ ഇന്ത്യയുടെ താക്കീത്
World ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരും; പ്രീതി പട്ടേല്‍ ആഭ്യന്തര സെക്രട്ടറിയായതിനു പിന്നാലെ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ ഋഷി സുനാകിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു
World ഞങ്ങളുടെ രാജ്യത്ത് ഇപ്പോഴും 40,000 ഭീകരരും 40 ഭീകര സംഘടനകളുമുണ്ട്; തീവ്രവാദികള്‍ ആക്രമണം നടത്തുന്നത് കാശ്മീരിലും അഫ്ഗാനിലും; സത്യം തുറന്നു പറഞ്ഞ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
World ബെയ്ജിങ്ങിലെ കശാപ്പുകാരനായ മുന്‍ ചൈനീസ് പ്രധാനമന്ത്രി ലി പെങ് മരിച്ചു; ജനാധിപത്യം ആവശ്യപ്പെട്ട ആയിരക്കണക്കിന് ജനങ്ങളെ ഒറ്റ ദിവസംകൊണ്ട് കൊന്നൊടുക്കിയ കമ്മ്യൂണിസ്റ്റ് ഭീകരന്‍
World ഇന്ത്യ നിലപാട് കടുപ്പിച്ചപ്പോള്‍ പ്രസ്താവന തിരുത്തി അമേരിക്ക; കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റേത് സഹായ വാഗ്ദാനം മാത്രം; മാപ്പ് ചോദിച്ച് ഡെമോക്രാറ്റിക് ജനപ്രതിനിധി
World ബോറിസ് ജോണ്‍സണ്‍ ബ്രിട്ടണ്‍ പ്രധാനമന്ത്രി; തോല്‍പ്പിച്ചത് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ടിനെ
World യുഎസില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിക്കിടെ പാക്കിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാന് സ്വാതന്ത്യം വേണമെന്ന മുദ്രാവാക്യങ്ങളുമായി ബലൂച് യുവാക്കള്‍; പ്രതിഷേധം ശക്തമായതോടെ അവരെ പുറത്താക്കി പരിപാടി പുനരാരംഭിച്ചു
World അമേരിക്ക- ഇറാന്‍ സംഘര്‍ഷം മുറുകുന്നതിനിടെ അമേരിക്കന്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്‍; ചിലര്‍ക്ക് വധശിക്ഷ നല്‍കിയതായും റിപ്പോര്‍ട്ട്
World ബംഗ്ലാദേശില്‍ നിന്നും 37 ദശലക്ഷം ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും അപ്രത്യക്ഷരായി; മുസ്ലീം മൗലികവാദികളില്‍ നിന്നും രക്ഷിക്കണമെന്ന് ട്രംപിനോട് ബംഗ്ലാദേശി നേതാവിന്റെ അഭ്യര്‍ത്ഥന
World കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ വിധി സത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ത്യയുടെ ആവശ്യം രാജ്യാന്തര കോടതി തള്ളിയെന്ന് പ്രചരിപ്പിച്ച് പാക് സര്‍ക്കാര്‍
World പാക് ജയിലില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനം : അന്താരാഷ്‌ട്ര കോടതി ഇന്ന് വിധി പറയും
World ബലാകോട്ട് തിരിച്ചടിക്കുശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു; പാക്കിസ്ഥാന് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യയും നീക്കി
World ദലൈലാമയുടെ പിന്‍ഗാമിയെ രാജ്യത്തിനു പുറത്തുനിന്നും തെരഞ്ഞെടുക്കേണ്ടെന്ന് ചൈന; ഇന്ത്യ ഈ വിഷയത്തില്‍ ഇടപെട്ടാല്‍ നയന്ത്ര ബന്ധത്തെ ഇത് ബാധിക്കുമെന്നും മുന്നറിയിപ്പ്
World ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി പാക് വ്യോമ പാത തുറക്കണമെങ്കില്‍ അതിര്‍ത്തിയില്‍ രാജ്യം വിന്യസിച്ചിട്ടുള്ള യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കണമെന്ന് പാക്കിസ്ഥാന്‍
World നിരവധി ഇന്ത്യാക്കാര്‍ക്ക് ആശ്വാസമേകി ഗ്രീന്‍കാര്‍ഡിന് വിദേശീയര്‍ക്കുള്ള വാര്‍ഷിക പരിധി ഒഴിവാക്കന്‍ യുഎസ് തീരുമാനിച്ചു. സെനറ്റ് പാസ്സാക്കി ട്രംപ് ഇതില്‍ ഒപ്പുവെയ്‌ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും
World കശ്മീരിലെ ഭീകരവാദം ആഭ്യന്തരവകുപ്പ് അടിച്ചൊതുക്കിയപ്പോള്‍ വെല്ലുവിളിയുമായി അല്‍-ഖ്വായ്ദ; അശാന്തി പടര്‍ത്താന്‍ ഭീകരസംഘടനകള്‍ ഒന്നിക്കണം; ഇന്ത്യന്‍ സൈന്യത്തേയും സന്നാഹങ്ങളേയും ആക്രമിക്കാന്‍ നിര്‍ദേശം
World ശതകോടികളുമായി രാജ്യം വിട്ട ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യ അഭയം തേടിയത് ലണ്ടനില്‍; ഹായക്കെതിരെ ബ്രിട്ടനില്‍ നിയമ പോരാട്ടത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
World ബാലക്കോട്ടിന് ശേഷവും ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍ വ്യോമപാത അടച്ചത് സാമ്പത്തികമായി തകര്‍ത്തു; ഇതുവരെയുള്ള നഷ്ടം 700 കോടി; രണ്ടാം ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ പാക്കിസ്ഥാന്‍ തവിടുപൊടി
World കസാഖ്സ്ഥാനില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു; ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടു; ഇന്ത്യക്കാരായ തൊഴിലാളികള്‍ സുരക്ഷിതര്‍: വി മുരളീധരന്‍
World ദക്ഷിണ- ഉത്തര കൊറിയകളെ വേര്‍തിരിക്കുന്ന സൈനിക വിമുക്തമേഖലയില്‍ ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച
World മുങ്ങുന്ന സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജി 20 യില്‍ ലോകരാജ്യങ്ങളോട് മോദി
World ‘മോദി എത്ര നല്ലവനാണ്’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പുള്ള സെല്‍ഫി ട്വിറ്ററില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മൊറിസണ്‍; ചിത്രം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍
World ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തും; തീരുമാനം മോദിയും സൗദി കിരീടാവകാശിയും തമ്മിൽ നടത്തിയ ചർച്ചയിൽ, കേരളത്തിന് നേട്ടം
World മോദിയും ട്രംപും കൂടിക്കാഴ്ച നടത്തി; ലോകവ്യാപാര സംഘടനയുടെ നയങ്ങളില്‍ പരിഷ്‌ക്കരണം വേണമെന്ന് മോദി; തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്
World ഇന്ത്യയില്‍ ‘ജയ് ശ്രീ റാം’ വിളികളില്‍ പ്രതിഷേധമുയരുമ്പോള്‍ അതേ വിളികളോടെ ജപ്പാനില്‍ മോദിക്ക് സ്വീകരണം
World ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ബ്രിട്ടണിന്റെ യുദ്ധ വിമാനങ്ങളുടെ അകമ്പടിയില്‍ ലണ്ടനില്‍ അടിയന്തിരമായി ഇറക്കി