World ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സമാഹരിച്ചത് 160 കോടി; നൂറാം വയസില്‍ ബ്രിട്ടന്റെ മനം കവര്‍ന്ന് ക്യാപ്റ്റന്‍ ടോം
World മാലിദ്വീപിൽ രണ്ടാഴ്‌ച്ചത്തേയ്‌ക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു, അയ്യായിരത്തോളം ഇന്ത്യക്കാർ ലോക്ക് ഡൗൺ കരുതലിൽ
World മതിയായ ആരോഗ്യ സംവിധാനങ്ങളോ, വെന്റിലേറ്ററുകളും ഇല്ല; കോവിഡ് 19ന്റെ അടുത്ത ഇര ആഫ്രിക്കയാകുമെന്ന് ലോകാരോഗ്യ സംഘടന
World മലേഷ്യക്കടുത്ത് ബോട്ടില്‍ പട്ടിണി കിടന്ന മുപ്പതിലേറെ റോഹിങ്ക്യക്കാര്‍ മരിച്ചു; 382 പേരെ ബംഗ്ലാദേശ് രക്ഷിച്ചു
World കള്ളം കൈയോടെ പിടിച്ചപ്പോള്‍ കൊറോണ മരണത്തിന്റെ കണക്ക് തിരുത്തി ചൈന; വുഹാനില്‍ മരിച്ചവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവ്
World ഇന്ത്യയും യുഎസും തമ്മില്‍ വളരെ മികച്ച ബന്ധം; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ഡൊണാള്‍ഡ് ട്രംപ്
World 30 റോഹിംഗ്യൻ അഭയാർത്ഥികൾ പട്ടിണി കിടന്ന് മരിച്ചു, കടലിൽ കുടുങ്ങിയത് മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
World രോഗത്തിന്റെ രണ്ടാം വരവുണ്ടായേക്കാം; ഇത് ആദ്യത്തേതിനേക്കാള്‍ ഭീകരമായേക്കും; സാമൂഹിക അകലം 2022 വരെ പാലിക്കേണ്ടി വന്നേക്കാമെന്ന് പഠനം
World ലോകാരോഗ്യ സംഘടനയ്‌ക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക; ലോകരാഷ്‌ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമെന്ന് യുഎന്‍
World മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് നിലവാരമില്ലാത്ത ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍; ചൈനയിലെ രണ്ട് കമ്പനികള്‍ക്ക് പൂട്ടു വീണു
World മഹാമാരി പരത്തുന്നത് വവ്വാലുകളോ ഈനാംപേച്ചിയോയെന്ന് വ്യക്തമാക്കി പഠനം; വൈറസ് പടരുന്നത് ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം
World ചൈനയിലെ കൊവിഡ് മരണനിരക്കില്‍ സംശയം പ്രകടിപ്പിച്ച് ട്രംപ്; വിപണി തുറക്കല്‍ ലക്ഷ്യമിട്ട് അമേരിക്ക; സിഇഒ മാരുമായി ചര്‍ച്ച നടത്തി യുഎസ് പ്രസിഡന്റ്
World മലേഷ്യയുടെ അപേക്ഷകേട്ട് ഭാരതം; ശത്രുപക്ഷത്ത് നില്‍ക്കുന്ന രാജ്യത്തിനും മരുന്ന് നല്‍കി മോദി സര്‍ക്കാര്‍;ലോകരാഷ്‌ട്രങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ
World അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഒരു തവണ മാത്രം പോര; സാമൂഹിക അകലം 2022 വരെ നടപ്പാക്കണമെന്ന് ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍
World ഗുരുതരാവസ്ഥ മറച്ചുപിടിച്ചു, വ്യാപനം തടഞ്ഞില്ല: ലോകാരോഗ്യ സംഘടനയ്‌ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി
World ദൈവവിശ്വാസം മൂലം ഭക്ഷണം നിഷേധിക്കരുത്; കൊറോണക്കാലത്ത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആഹാരം നല്‍കണം; പാക്കിസ്ഥാന് താക്കീതുമായി യുഎസ് കമ്മീഷന്‍
World കൊറോണ ഉത്ഭവത്തെ കുറിച്ച് പുറം ലോകം അറിയരുത്; പഠനങ്ങള്‍ പൂഴ്‌ത്തി ചൈന; വെബ്‌സൈറ്റിലെ വിവരങ്ങള്‍ പലതും പിന്‍വലിച്ചു
World കൊറോണയില്‍ മുതലെടുപ്പ് നടത്തി പാക് ഭീകര സംഘടനകള്‍; രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ മറയാക്കി നടക്കുന്നത് വന്‍ റിക്രൂട്ട്‌മെന്റ്
World ലോക്ക് ഡൗണ്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി; വഴിവെച്ചത് വിവാദങ്ങള്‍ക്ക്; തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു രാജിവെച്ചു
World കാബൂള്‍ സിഖ് കുരുതി; സൂത്രധാരനെ വിട്ടുതരണമെന്ന് പാകിസ്ഥാന്‍; പറ്റില്ലെന്ന് മറുപടി നല്‍കി അഫ്ഗാന്‍
World ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18.5 ലക്ഷം; ആകെ മരണം 1,14,000 കടന്നു; അമേരിക്കയില്‍ പൊലിഞ്ഞത് 22,115 ജീവനുകള്‍
World ആവശ്യത്തിന് മാസ്‌കില്ല, സാനിറ്റൈസറില്ല; ജനങ്ങളുടെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടുന്നവരെ ക്വാറന്റൈനിന്റെ മറവില്‍ പാക് ഭരണകൂടം അവരെ തടവിലാക്കുന്നു
World പാകിസ്ഥാന് കൊറോണയെ നേരിടാന്‍ വെന്റിലേറ്ററും മരുന്നും മാസ്‌കുമായി ചൈന; മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമോയെന്ന് ആശങ്ക; പുതിയ വിവാദം
World ആമസോണ്‍ മഴക്കാടുകളിലെ ഗോത്രവിഭാഗത്തിലും കൊറോണ മരണം; പുറംലോകവുമായി സമ്പര്‍ക്കമില്ലാത്തവരിലും രോഗം പടര്‍ന്നതില്‍ ആശങ്ക ഉയരുന്നു