World ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്ക് വെടിയേറ്റു; വെടിയേറ്റത് പരിപാടിയില്‍ പ്രസംഗിക്കവെ; ഗുരുതരാവസ്ഥയില്‍; ഒരാള്‍ കസ്റ്റഡിയില്‍ (വീഡിയോ)
World താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
World ഏപ്രിലില്‍ ‘യേശുവിന്റെ രണ്ടാം വരവു’ണ്ടെന്ന് പറഞ്ഞ് കുട്ടികളടക്കം എഴുപതിലധികം പേരെ പുരോഹിതന്‍ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പോലീസ് (വീഡിയോ)
World അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ വെടിവയ്‌പ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
World അഫ്ഗാനിലെ സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം; എട്ട് പേർക്ക് പരിക്ക്; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് അഭ്യൂഹം
World ദക്ഷിണ കൊറിയയില്‍ നിന്ന് പറന്നുവന്ന ബലൂണുകളാണ് ഇവിടെ കൊവിഡ് പടരാന്‍ കാരണമായത്: കൊറോണ വ്യാപനത്തിനെതിരെ വിചിത്ര വാദവുമായി ഉത്തര കൊറിയ
World ശൂന്യതയില്‍ നിന്ന് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിച്ച പോരാട്ടത്തിന്റെ ചരിത്രം; വിടപറഞ്ഞത് ലോകത്തെ റെയ്ബാന്‍ വയ്‌പ്പിച്ച വെക്കിയൊ
World ഉക്രൈനിലെ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: 16 മരണം, 59 പേര്‍ക്ക് പരിക്ക്; തിരക്കുള്ള സമയം കണക്കാക്കിയുള്ള ആക്രമണമെന്ന് ആരോപണം
World ഭൂകമ്പ രക്ഷാപ്രവര്‍ത്തനം അറിയാതെ താലിബാന്‍; ഭരണകൂടത്തിന്റെ കൈയ്യിലുള്ളത് തോക്കും ബോബും മാത്രം; ഭക്ഷണത്തിനും മരുന്നിനുമായി വിലപിച്ച് അഫ്ഗാന്‍ ജനത
World ‘ഭാരത് മാതാ കി ജയ്’ വിളികളോടെ പ്രധാനമന്ത്രിക്കായി വന്‍ സ്വീകരണം നല്‍കി ജര്‍മ്മനി; ബവേറിയന്‍ ബാന്‍ഡിന്റെ സംഗീതം താളം പിടിച്ചാസ്വദിച്ച് മോദി
World ‘ജീവന്‍ രക്ഷിക്കപ്പെടും’: യു.എസില്‍ 21 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇനി തോക്കില്ല; 30 വര്‍ഷങ്ങള്‍ക്ക് ശേഷം തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവച്ച് ബൈഡന്‍
World ലോകം ഭക്ഷ്യക്ഷാമത്തിലേക്ക്; 2023 അപകടകരമായ വര്‍ഷം; ഒരു രാജ്യത്തിനും താങ്ങാനാകില്ലെന്ന് മുന്നറിയിപ്പുമായി യുഎന്‍
World എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള പാക് നീക്കം; മുംബൈ ഭീകരാക്രമണത്തിന് സഹായം നല്‍കിയ സാജിദ് മജീദ് മിറിനെ 15 വര്‍ഷം തടവിന് വിധിച്ചു
World ആശുപത്രികള്‍ തകര്‍ത്തത് തിരിച്ചടിച്ചു; ഡോക്ടര്‍മാരും നഴ്‌സുമില്ല; ഭൂകമ്പത്തില്‍ പകച്ച് താലിബാന്‍; രക്ഷയ്‌ക്കായി കേഴുന്നു; സഹായഹസ്തം നീട്ടി ഇന്ത്യ
World അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 250 പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരും; തീവ്രത 6.1 രേഖപ്പെടുത്തി
World രുചിര കാംബോജ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി; എത്തിയത് ടി എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായി
World അദാനിയുടെ കമ്പനി ശ്രീലങ്കയില്‍ വരുന്നതില്‍ എതിര്‍പ്പില്ല; അദാനി പദ്ധതിയില്‍ താല്‍പര്യമെടുത്ത് മോദി വിളിച്ചിട്ടേയില്ല: പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ
World വീണ്ടും തെരഞ്ഞെടുപ്പ്: ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചു വിടാന്‍ ധാരണ; മുന്നണി ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് നഫ്താലി ബെന്നറ്റ്
World യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
World ഗാസയില്‍ നിന്ന് വീണ്ടും റോക്കറ്റ് ആക്രമണം; തിരിച്ചടിച്ച് ഇസ്രയേല്‍; ഹമാസിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു; പാലസ്തീനിയെ വെടിവെച്ച് കൊന്നു
World നിര്‍ബന്ധിത വിവാഹത്തെയും മതപരിവര്‍ത്തനത്തെയും ശക്തിയുക്തം എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ വെടിവെച്ച് കൊന്നു
World അധികാരം കൈവിട്ട് പോകാം; ഇടതു പാര്‍ട്ടികളുടെ അടിയില്‍ വീണ് ഫ്രഞ്ച് പ്രസിഡന്റ്; പാര്‍ലമെന്റില്‍ ഭൂരിപക്ഷവും നഷ്ടപ്പെട്ട് ഇമ്മാനുവല്‍ മാക്രോണ്‍
World വാഷിങടനില്‍ സംഗീതപരിപാടിയ്‌ക്കിടെ ഉണ്ടായ വെടിവെപ്പില്‍ കുട്ടി മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു
World ഗുരുദ്വാരയിലെ ഐഎസ് ഭീകരാക്രമണം; അഫ്ഗാന്‍ ഒഴിയാന്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും അടിയന്തര ഇ-വിസ; സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്രം