World ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്, ഏഴ് പേര്‍ കൊല്ലപ്പെട്ടു; ജനങ്ങളോട് വീടിന് പുറത്തേയ്‌ക്ക് ഇറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം
World ബ്രിട്ടനില്‍ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ ഇന്ത്യയെ താറടിച്ച് രാഹുല്‍ ഗാന്ധി; രാഹുലിനൊപ്പം പാക് പൗരനും; യുഎസിനോട് ഇന്ത്യയില്‍ ഇടപെടാന്‍ രാഹുല്‍
World ശ്രീലങ്കയില്‍ ചൈനയെ തടഞ്ഞ് അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്ക് 44.2 കോടി ഡോളര്‍ നിക്ഷേപിക്കും
World തോഷഖാന കേസ്: അറസ്റ്റ് വാറണ്ടുമായി പാക് പോലീസ് ഇമ്രാന്‍ ഖാന്റെ വസതിയില്‍; അറസ്റ്റ് തടയാന്‍ സംഘടിച്ചെത്തി തെഹ്‌രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍
World സാമ്പത്തിക അരാജകത്വം:പാകിസ്ഥാനില്‍ റംസാന്‍ ആഘോഷം പരുങ്ങലില്‍; ചിക്കന്‍ വില കുതിച്ചുയര്‍ന്നതിനാല്‍ പലര്‍ക്കും ശരണം സസ്യാഹാരം
World ഖാസിം സുലൈമാനിയുടെ കൊലപാതകം മറന്നിട്ടില്ല; വധിക്കാന്‍ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെന്‍സി എന്നിവരെ കൊല്ലുമെന്ന് ഇറാന്‍ ഐആര്‍ജിസി തലവന്‍
World സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ കഥ; ഒപ്പം, ചോദ്യങ്ങള്‍ക്ക് ഉത്തരവും എഴുതണം; പാക് സര്‍വകലാശാല പരീക്ഷയില്‍ വിവാദ ചോദ്യം; പ്രതിഷേധം
World അദാനിയെ വാഴ്‌ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു; അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖം വലിയ നാഴികക്കല്ലെന്നും നെതന്യഹു
World ഗര്‍ഭനിരോധന മാർഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്‌ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചന; ഗര്‍ഭനിരോധനം അഫ്ഗാനില്‍ വേണ്ടെന്ന് താലിബാൻ
World അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; യുക്രൈനിലെ കീവില്‍ എത്തി; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച; പരസ്യപിന്തുണ
World ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വസതിക്ക് സംരക്ഷണം ഒരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍; സംഘര്‍ഷസാധ്യതയില്‍ കനത്ത പോലീസ് കാവല്‍
World എന്റെ മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും പാടില്ല; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍
World പാക്കിസ്ഥാനില്‍ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പെട്രോളിന് ലിറ്ററിന് 272 രൂപ, ഡീസലിന് 280 രൂപ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ
World ഇന്ത്യയുടെ ഏഴാം വിമാനം സിറിയയില്‍ എത്തി; ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയില്‍ കൂറ്റന്‍ വിള്ളലുകള്‍; ചിത്രങ്ങള്‍ പുറത്ത്
World കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നു; ലക്ഷ്യം ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം തകര്‍ക്കല്‍
World തുര്‍ക്കി സിറിയ ഭൂകമ്പം; മരണസംഖ്യ ഇരുപതിനായിരം കടന്നു; ദുരന്തത്തിന്റെ അന്തിമചിത്രം വ്യക്തമല്ലെന്ന് യുണൈറ്റഡ് നേഷന്‍സ്
World ഇന്ത്യ സൂക്ഷിക്കണം; അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാകുന്ന ഭൂകമ്പം ഇന്ത്യയേയും തകര്‍ക്കും; തുര്‍ക്കി ഭൂകമ്പം കൃത്യമായി പ്രവചിച്ച ഫ്രാങ്കിന്റെ പുതിയ പ്രവചനം
World തുര്‍ക്കി- സിറിയ ഭൂചലനം 15000 കടന്നു; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട്; ഇന്ത്യന്‍ സഹായം തുടരുന്നു
World ഓപ്പറേഷന്‍ ദോസ്ത്; തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ 7 വിമാനങ്ങള്‍; 150 ലധികം രക്ഷാപ്രവര്‍ത്തകര്‍, ; ആരോഗ്യ പ്രവര്‍ത്തകര്‍
World സിറിയയിലെ ഭൂചലനത്തില്‍ ജയില്‍ ഭിത്തികള്‍ക്കെല്ലാം വിള്ളല്‍; അവസരം മുതലാക്കി 20ഓളം ഐഎസ് ഭീകരര്‍ ജയില്‍ ചാടി
World തുര്‍ക്കിയിലും സിറിയയിലും കൂടി ഭൂകമ്പത്തില്‍ മരിച്ചത് 6200 പേര്‍;മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന
World ബംഗ്ലാദേശ് വീണ്ടും ഇസ്ലാമിസ്റ്റുകളുടെ ഭരണത്തിലേക്ക് മടങ്ങിപ്പോകുമോ? ഹിന്ദുക്കള്‍ക്ക് കൂടി ഉള്‍ച്ചേര്‍ക്കുന്ന ഷേഖ് ഹസീനയുടെ സ്വപ്നം തകരുമോ
World തുർക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ച് പാക്കിസ്ഥാൻ, വിമാനം വഴിതിരിച്ചു വിട്ടു
World ബംഗ്ലാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍, വിഗ്രഹങ്ങളില്‍ നശിപ്പിക്കപ്പെട്ടു
World പണം കിട്ടാന്‍ ഇരക്കരുത്, ഒരു കയ്യില്‍ ആറ്റംബോംബും മറുകയ്യില്‍ ഖുറാനുമായി ചെല്ലണമെന്ന് പാകിസ്ഥാനോട് തീവ്രവാദപാര്‍ട്ടി നേതാവ് സാദ് റിസ് വി