Gulf കുവൈറ്റില്‍ കൊറോണ പിടിമുറുക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 665 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ച 109 പേരില്‍ 79 പേരും ഇന്ത്യക്കാര്‍
Gulf കൊറോണ തടയാന്‍ കടുത്ത നടപടിയുമായി കുവൈറ്റ്; പൊതു അവധി ഏപ്രില്‍ 26വരെ നീട്ടി; കര്‍ഫ്യൂസമയം രാവിലെ ആറുവരെയാക്കി അടിയന്തര മന്ത്രിസഭ
Marukara കേരളത്തിനു പുറത്ത് 18 മലയാളികള്‍ മരിച്ചു; പ്രവാസികളെക്കുറിച്ച് ഉല്‍ക്കണ്ഠയെന്ന് മുഖ്യമന്ത്രി; ഇടപെടലിനായി വിദേശകാര്യമന്ത്രിക്ക് കത്ത്
Gulf പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സഹായവുമായി സംഘടനകള്‍. ഫീസ് ഒഴിവാക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു
Gulf കുവൈറ്റില്‍ കൊറൊണ വൈറസ് ബാധിക്കുന്ന ഇന്ത്യാക്കാരില്‍ വര്‍ദ്ധനവ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556
Gulf കുവൈറ്റില്‍ ആദ്യകൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്
US അന്നം തരുന്ന രാജ്യത്തെ അവഹേളിക്കരുത് ; കേരളത്തെ തള്ളി അമേരിക്കയില്‍ എത്തിക്കുന്നവര്‍ക്ക് മലയാളിയുടെ മറുപടി
US കോവിഡ് വ്യാപിക്കുന്നതിന് ഉത്തരവാദി ആരോഗ്യ പ്രവര്‍ത്തകര്‍? അമേരിക്കയില്‍ യൂണിഫോം ധരിച്ച നഴ്സിനു വെടിയേറ്റു
US വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്; ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ ജീവന് നഷ്ടമാകും
Gulf കുവൈത്തില്‍ 25 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം വിദേശികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു
Gulf കൊറോണയെന്ന് സംശയം. കുവൈറ്റില്‍ ഇന്ത്യാക്കാരന് മരിച്ചു ഫര്‍വാനിയ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ
Gulf നരേന്ദ്രമോദി കുവൈത്ത് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം
Gulf കുവൈറ്റില്‍ 23 ഇന്ത്യാക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി
US വിശ്വാസികളെ പള്ളിയില്‍ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നല്കിയ പാസ്റ്റര്‍ അമേരിക്കയില്‍ അറസ്റ്റില്‍.
Gulf കുവൈറ്റില്‍ പത്ത് ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ക്ക് കൂടി കൊറോണ ; രോഗബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം 35
Gulf കുവൈറ്റില്‍ പൊതുമാപ്പ് പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഏപ്രില്‍ 11 മുതല്‍ 15 വരെയാണ് ഇന്ത്യാക്കാര്‍ ഹാജരാകേണ്ടത്
Gulf കുവൈത്തിൽ 9 ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 255 ആയി