US വിദ്യാര്‍ത്ഥിക്ക് എം.ടി.എം മെഷീനു സമീപത്തു നിന്നും കിട്ടിയത് 10 കോടി; തിരിച്ചുനല്കിയപ്പോള് പോലീസില്‍ ജോലി
Gulf കുവൈറ്റില്‍ മൂന്ന് മലയാളികളടക്കം പത്ത് പേര് മരണമടഞ്ഞു. രാജ്യത്ത് കൊറോണബാധയേറ്റ് മരിച്ചവരുടെ എണ്ണം 65 ; കൊറോണബാധിച്ചവരുടെ എണ്ണംപതിനായിരത്തിലേക്ക്
Marukara ദുബായിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ ഫോണ്‍ ചെയ്ത് മോഹന്‍ലാല്‍; നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള താരത്തിന്റെ വിളിയില്‍ ഞെട്ടി മലയാളി നഴ്സുമാര്‍
US കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന സ്വാമി സദ്യോജാതയുടെ ശ്വസന, ധ്യാന ശില്പശാല മെയ് 17 ന്
Gulf വന്ദേഭാരത് മിഷന്: കുവൈറ്റില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനം 13 ന് കോഴിക്കോട്ടേയ്ക്ക്; രോഗബാധിതരുടെ എണ്ണം 8000 കവിഞ്ഞു.
Gulf കുവൈറ്റ് പ്രഖ്യാപിച്ച മുഴുവന്‍ സമയ കര്‍ഫ്യു പ്രാബല്യത്തില്‍ വന്നു; നിര്ദേശങ്ങള്പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി
Gulf കൊവിഡ് 19: മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ 10,000 ദിര്‍ഹം വരെ പിഴ, യുഎഇയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
US കൊവിഡ് മഹാമാരിക്കെതിരേ പോരാടി ജീവന് ബലിയര്‍പ്പിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജേഴ്സി ഗവര്‍ണര്‍
US സ്റ്റിമുലസ് ചെക്ക്, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മേയ് 13, വാര്‍ഷിക വരുമാനം 15000ലധികം ടാക്സ് റിട്ടേണില്‍ കാണിച്ചവര്‍ക്കും ചെക്കിന് അർഹത
US ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിമുറിവേല്‍പ്പിച്ച ശേഷം മകളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
US കെ എച്ച് എന്‍ എ ആയുര്‍വേദ വെബ്നാര്‍: ഡോ.കെ ജി രവീന്ദ്രന്, ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന് പങ്കെടുക്കും.
Gulf ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത് 49 ഗര്‍ഭിണികള്‍; മുന്‍ഗണന നല്കി വിദേശകാര്യ മന്ത്രാലയം; മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് നാട്ടിലെത്തിച്ച് എയര്‍ ഇന്ത്യ
Gulf ആദ്യദിനം വിമാന സര്‍വീസുകള്‍ നടത്തിയത് കേരളത്തിലേക്ക് മാത്രം; പ്രവാസി മലയാളികള്‍ക്ക് മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി; വി. മുരളീധരന്
Gulf ഉടന്‍ തിരിച്ചെത്താന്‍ ആവശ്യം, പ്രത്യേക വിമാനം അയയ്ക്കാമെന്നും കുവൈറ്റ്, ത്രിശങ്കുവില്‍ പ്രവാസി ഡോക്ടര്‍മാരും നേഴ്സുമാരും
US ട്രംപിന് ആരുമായി എപ്പോള്‍ വേണമെങ്കിലും യുദ്ധം പ്രഖ്യാപിക്കാം; യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്
Gulf വന്ദേഭാരത് മിഷന് കുവൈറ്റിന്റെ അനുമതി; നാളെ ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയില്‍ എത്തും
Gulf യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തോളം പേര്; ഗര്‍ഭിണികള്‍ക്കും മറ്റു രോഗബാധിതര്‍ക്കും ആദ്യ പരിഗണന: വി. മുരളീധരന്
Marukara പ്രവാസികളുമായി ആദ്യവിമാനം കൊച്ചിക്ക് പറന്നുയര്‍ന്നു; ആര്‍ക്കും കൊറോണ ലക്ഷണങ്ങളില്ല; കരിപ്പൂരിലേക്കുള്ള വിമാനം ഉടന്‍; മിഷന് വന്ദേഭാരതത്തിന് ആരംഭം
US പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം: പ്രവാസി മലയാളി ഫെഡറേഷന്
US ഗുരുവായൂര്‍ ക്ഷേത്ര ഫണ്ടില്‍ നിന്നും കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതില്‍ ചിക്കാഗോ ഗീതാമണ്ഡലം പ്രതിഷേധിച്ചു.
Gulf കൊറോണ നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സൗദിയില്‍ കടുത്ത ശിക്ഷ; ജയിലും കനത്ത പിഴയും, പ്രവാസി ആണെങ്കില്‍ നാട് കടത്തും
Gulf ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് നാളെ തുടക്കം; ആദ്യ ആഴ്ചയില്‍ വരുന്നത് പ്രവാസി 2750 മലയാളികള്‍
Gulf കുവൈറ്റില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. 526 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം ബാധിച്ചത്.
Marukara ‘പ്രവീണിനെ അക്രമിച്ച ജിഹാദികളെ തിരിച്ചുകൊണ്ടുവരണം; രാജ്യവിരുദ്ധ നിയമം ചുമത്തി ശിക്ഷിക്കണം’; അമിത് ഷായ്ക്ക് കത്ത് നല്കി ശോഭാ കരന്തലജെ എംപി