Gulf വായ്പാ കുടിശ്ശിക: നിയമനടപടികളുമായി കുവൈത്തിലെ ബാങ്കുകൾ, കുടിശ്ശികക്കാരിൽ ഏറെയും വിസാകാലാവധി കഴിഞ്ഞ പ്രവാസികൾ
Gulf വന്ദേഭാരത് ഏഴാം ഘട്ടം: കുവൈത്തില്‍ നിന്നും കേരളത്തിലേക്ക് 21 സര്‍വ്വീസുകള്‍, ആദ്യ സർവീസ് ഒക്ടോബർ അഞ്ചിന്
US ആമസോണ്‍ ജീവനക്കാരില്‍ 20,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പ്രവര്‍ത്തിച്ചത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നുവെന്ന ആക്ഷേപം
Gulf ഗള്‍ഫില്‍ പ്രതിസന്ധി; ബുര്‍ജ് ഖലീഫ നിര്‍മിച്ച നിര്‍മാണ കമ്പനി അടച്ചുപൂട്ടി; പിടിച്ചുനില്‍ക്കാനാവില്ലെന്ന് അറബ്ടെക്; മലയാളികള്‍ക്ക് തിരിച്ചടി
US കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക; പിണറായിയെ കൊണ്ടു നടന്നവര്‍ക്ക് പേടി
US കോവിഡ് പരിശോധനകള്‍ക്കുശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്തുവന്ന സ്ത്രീയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
US അമേരിക്കന്‍ എയര്‍ലൈന്‍സ് 19000 ജീവനക്കാരെ പിരിച്ചു വിടും, എയര്‍ലൈന്‍ പ്രവർത്തിക്കുന്നത് ഓരോ ദിവസവും മില്യന്‍ കണക്കിന് ഡോളര്‍ നഷ്ടത്തിൽ
US തിമോത്തി ബ്രൗണ്‍ അന്തരിച്ചു; എച്ച്ഐവിയെ കീഴ്പ്പെടുത്തിയ ആദ്യ രോഗി, ബ്രൗണ്‍ മടങ്ങിയത് ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്ന്
Gulf കോവിഡും എണ്ണവിലയും തിരിച്ചടിയായി, സൗദിയില്‍ ലെവിയും വര്‍ധിപ്പിച്ച നികുതിയും തുടരും, ബജറ്റ് കമ്മി കുറയ്ക്കുക ലക്ഷ്യം
Gulf കോവിഡ് പ്രതിസന്ധി: സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു, കൂടുതൽ നഷ്ടം ട്രാവൽ, ടൂറിസം മേഖലയിൽ
Gulf കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു
US ട്രംപ് പുടിന്റെ പട്ടിക്കുട്ടി: ആദ്യ സംവാദത്തില്‍ കടന്നാക്രമിച്ച് ബൈഡന്, ഇടപെട്ട് അവതാരകൻ
US ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു, ചികിത്സയിലുള്ളത് 7,666,932 പേർ
Gulf ഇന്ത്യയിലെ നാല് ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്; സിവിൽ ഏവിയേഷൻ അതോറിറ്റി അതോറിറ്റി നിർദേശങ്ങൾ പാലിക്കണം
US അനിശ്ചിതത്തിനു വിരാമമിട്ടു ട്രംപ്,.സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു, പരസ്യമായി എതിർക്കാനാവാതെ ഡെമോക്രാറ്റിക് പാർട്ടി
US യുഎസ് സെനറ്റ്: ടെക്സസില്‍ ജോണ്‍ കോണനും എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ശക്തം, ഒബാമയുടെ പിന്തുണ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു
US ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് നവനേതൃത്വം, ജെയിംസ് ചെംപാനിക്കൽ പ്രസിഡന്റ്, അൻജു ബിജലി സെക്രട്ടറി
Europe കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന