Gulf പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്ക്; നിയമം കർശനമാക്കി കുവൈത്ത്, നിയമലംഘകർക്കെതിരെ ശക്തമായ നടപടി
US ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്; ദേശീയ സുരക്ഷാ വിഷയമെന്ന് പെലോസി, അക്കൗണ്ട് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ
US നായ്ക്കളുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു, ദാരുണാന്ത്യം ജന്മദിനം ആഘോഷിക്കുന്നതിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ
US ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും
US മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്ലിയുടെ ആദരവ്, വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു
US ടെക്സസ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന, തിങ്കളാഴ്ച മാത്രം പ്രവേശിപ്പിച്ചത് 4,319 കോവിഡ് രോഗികളെ
US മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ ഭക്ഷണം നിഷേധിക്കാനാവില്ല; ഏഴുലക്ഷം മുതിര്‍ന്നവര്‍ക്ക് ഫുഡ് സ്റ്റാമ്പ് നിര്‍ത്തല്‍ ചെയ്തത് കോടതി തടഞ്ഞു
US പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവാദത്തിൽ വാക്കുതര്‍ക്കം; അറ്റകൈ പ്രയോഗവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
Gulf കോവിഡ് മഹാമാരി: യുഎഇയിൽ 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിച്ചു, 30 ശതമാനം കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു
Gulf അബുദാബിയിലെ ഹൈന്ദവ ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി യുഎഇ മന്ത്രി, ക്ഷേത്രം നിര്‍മിക്കുന്നത് അക്ഷർധാം മാതൃകയിൽ
US സോമരാജന് നായര്‍, സുരേഷ് നായര്‍, ഹരീന്ദ്രനാഥ്, അഞ്ജനാ കൃഷ്ണന്: കെ എച്ച് എന്‍ എ റീജണല്‍ വൈസ് പ്രസിഡണ്ടുമാര്‍
Gulf യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; ശനിയാഴ്ച്ച മാത്രം സ്ഥിരീകരിച്ചത് 1,538 പേര്‍ക്ക്
US ശ്രീനാരായണ ഗ്ലോബൽ ഇക്കണോമിക് ഫോറം രണ്ടാമത് യോഗം അമേരിക്കയിൽ; വ്യവസായ രംഗത്ത് സമുദായം ഇനിയും കൂടുതൽ പങ്കാളിത്തം വഹിക്കണമെന്ന് ബിജു രമേശ്
US ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകന്‍ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
US കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജിസ്ട്രേഷന് ശുഭാരംഭം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു
US ടെക്സസില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം കനത്ത പോളിംഗ്, ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര
US കൊറോണ വൈറസ് രണ്ടാമതും ഒരാളില്‍, അമേരിക്കയിലെ ആദ്യ സംഭവം, ഇക്കുറി ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നത് ശക്തിയേറിയ വൈറസ്
US കാണാതായ ഇന്ത്യന്‍ പ്രൊഫസര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി, കാണാതായത് രാത്രിയിൽ ഹൈക്കിംഗിന് പോയപ്പോൾ
US ജോ ബൈഡൻ മോശം സ്ഥാനാർഥി, ബൈഡന് ജയിക്കുകയാണെങ്കില്‍ ചൈന ജയിക്കും, എല്ലാവരും നമ്മില്‍ പിടിമുറുക്കുമെന്ന് ട്രംപ്
Gulf യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1431 പേര്‍ക്ക്
US റെഡ് സോണുകളിൽ ആരാധന; ന്യൂയോര്‍ക്കില്‍ കോവിഡ് നിയമം ലംഘിച്ച 5 മത സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളര്‍ പിഴ
Gulf കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീറുമായി ചർച്ച നടത്തി, ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് നന്ദി
Gulf കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കുവൈത്തിലെത്തി, അമീറിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കും
US താലിബാന് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്, അമേരിക്കന്‍ പൗരന്മാരുടെ താത്പര്യം സംരക്ഷിക്കും