Gulf കുവൈറ്റിൽ ആടുമേയ്ക്കൽ ജോലി നൽകി റിക്രൂട്ട്മെൻ്റ് ഏജന്‍സി കബളിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തൊഴിലുടമ വെടിവച്ചു കൊന്നു
Gulf ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്കൂള്‍ അടച്ചുപൂട്ടാൻ ഉത്തരവ്, മിൻസയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു
US ‘അഞ്ജലി’ ഓണപ്പതിപ്പ് തിരുവോണ ദിവസം സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് നല്കി അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്യും
US ചിക്കാഗോ ഗീതാമണ്ഡലം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു
Gulf നോർക്ക റൂട്ട്സ് വഴി ദുബായിൽ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; ഒരു ലക്ഷം രൂപ ശമ്പളം
Marukara മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം; വിസ തട്ടിപ്പിനെതിരെ ‘ഓപ്പറേഷന് ശുഭയാത്ര’
US പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ: മോട്ടിവേഷൻ സെമിനാറിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്
Gulf ഭാരതം യുഎഇയുടെ വലിയ പങ്കാളിയെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്; നേരിട്ടെത്തി സ്വീകരണം; സഹോദരന്റെ സ്നേഹത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി
US അമേരിക്കയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 46 പേർ മരിച്ച നിലയിൽ; മരിച്ചത് അഭയാര്‍ത്ഥികളെന്ന് സൂചന, ഉയർന്ന താപനില മരണത്തിന് കാരണമായി
Gulf സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ
Gulf ഇന്ത്യയോട് ചാണകം ആവശ്യപ്പെട്ട് കുവൈത്ത്; 192മെട്രിക് ടണ്ണിന്റെ ഓഡര്‍ നാളെ ഗുജറാത്തില്‍ നിന്ന് തിരിക്കും; വിദേശത്തുനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓഡര്‍
Gulf കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ചാണകം കയറ്റുമതി ചെയ്യുന്നു; 192 മെട്രിക് ടണ്‍ ജൂണ്‍ 15 ന് അയയ്ക്കും
Gulf കുവൈത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക്; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും; ഔദ്യോഗിക അറിയിപ്പ് എത്തി
Gulf ഓയില്‍ നയത്തില്‍ ഇന്ത്യയ്ക്ക് ജയം; എന്ത് വിട്ടുവീഴ്ചയ്ക്കും തയാറെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ
Gulf പ്രവാചക നിന്ദയുടെ പേരില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടത്തിയവരെ കുവൈറ്റ് അറസ്റ്റ് ചെയ്ത് നാടു കടത്തും
US കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
Gulf എന്‍.എസ്.എസ്.കുവൈറ്റിന് പുതു നേതൃത്വം; പ്രസിഡന്റായി പ്രതാപ ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക് നാരായണനെയും തെരഞ്ഞെടുത്തു
Gulf കേന്ദ്ര ഹജ് കമ്മിറ്റി ചെയര്മാന് ജിദ്ദയില്‍; എ.പി. അബ്ദുല്ല കുട്ടിക്ക് വിമാനത്താളത്തില്‍ വന്‍ സ്വീകരണം
Gulf ‘നിങ്ങള്‍ ജോലി കളഞ്ഞാല്‍ അവരിവിടെ വരും, ജീവിക്കും; പക്ഷെ ഇവിടുള്ളവര്‍ പകരം കളി തുടങ്ങിയാല്‍….’ മുന്നറിയിപ്പുമായി ശശികല ടീച്ചര്‍
Gulf ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തു: സുഡാപ്പികള്‍ ഉറഞ്ഞു തുള്ളി; ദുര്‍ഗ്ഗാദാസിനെ മലയാള മിഷനില്‍ നിന്ന് മാറ്റി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
US വിവേക് മൂര്‍ത്തി, സാക്കിര്‍ ഹുസൈന്, ഇന്ദ്ര നൂയി: പ്രവാസി പ്രഗത്ഭരോടോപ്പം ഭാരത ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ച് അമേരിക്ക
Marukara ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്ദേവ് മാലി അംബാസഡർ; നോമിനേറ്റ് ചെയ്ത് പ്രസിഡൻ്റ് ബൈഡൻ
US ഒരു വര്‍ഷത്തിനകം 8 ലക്ഷം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കും: വിദ്യാര്‍ത്ഥി വിസ സംബന്ധിച്ച് വലിയ പ്രഖ്യാപനം ഉടനെന്ന് അമേരിക്ക