Kerala ‘ക്ഷേത്ര ആചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തണം; ഭക്തജനക്കൂട്ടം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം’; കൊറോണക്കെതിരെ ജാഗ്രത വേണമെന്ന് സ്വാമി ചിദാനന്ദ പുരി
Kerala കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ; 53,013 പേര്‍ നിരീക്ഷണത്തില്‍; സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 52
Kerala കാസര്‍ഗോട്ടെ കൊറോണരോഗി രക്തദാനം നടത്തി; രോഗ വിവരങ്ങള്‍ മറച്ചു വെച്ചു; നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് പോലീസ് കേസെടുത്തു
Kerala ആലപ്പുഴയില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം ആര്‍ഭാടമായി നടത്തിയവര്‍ക്കെതിരെ കേസ്; 10 പേരില്‍ കൂടുതല്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചു
Kerala കാസര്‍ഗോട്ടെ കൊറോണരോഗിക്ക് സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി ബന്ധം; കരിപ്പൂരില്‍ ഇറങ്ങി കോഴിക്കോട്ടെ ജ്വല്ലറിയില്‍ എത്തി; വിവരം മറയ്‌ക്കുന്നതില്‍ അന്വേഷണം
Kerala ക്വാറന്റീന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ വിമാനത്തിലും കെഎസ്ആര്‍ടിസിയിലും; തിരിച്ചറിയാനായത് ‘ഹോം ക്വാറന്റീന്‍’ മുദ്ര; ചാലക്കുടിയില്‍ നാട്ടുകാര്‍ തടഞ്ഞു
Kerala കൊവിഡ് 19: കാസര്‍ഗോഡില്‍ കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു; രോഗിയും നിരീക്ഷണത്തിലുള്ള ആളും സഹകരിക്കാത്തത് പ്രതിസന്ധിയെന്ന് ജില്ലാ ഭരണകൂടം
Kerala കോവിഡ് 19 ജാഗ്രത: കോഴിക്കോട് നിന്നുള്ള എല്ലാ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു, നാളെ മുതല്‍ 29 വരെ സര്‍വീസുകള്‍ ഉണ്ടാകില്ല
Kerala പത്തനംതിട്ടയില്‍ 3 പേര്‍ കൂടി ഐസൊലേഷനില്‍; കാസര്‍ഗോഡ് നിരിക്ഷണം കടുത്തതാക്കി, ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും
Kerala കോവിഡ് 19 : ജാഗ്രതാ നിര്‍ദ്ദേശം കാറ്റില്‍ പറത്തി ജുമുഅ നമസ്‌കാരം നടത്തി, പള്ളി കമ്മിറ്റിക്കെതിരെ പോലീസ് കേസെടുത്തു
Kerala കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ; പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; ഞായറാഴ്ച മുഴുവന്‍ കടകളും അടച്ചിടും
Kerala ‘കേരളത്തിന്റെ സ്ഥിതി ഗുരുതരം; കൊറോണ ഇന്ന് സ്ഥീരീകരിച്ചത് 12 പേര്‍ക്ക്’; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മുഖ്യമന്ത്രി പിണറായി
Kerala കെഎസ്ആര്‍ടിസിയും മെട്രോയും സര്‍വീസ് നടത്തില്ല; ജനതാ കര്‍ഫ്യുവിന് പിന്തുണ; കേന്ദ്രനിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന് പിണറായി
Kerala ‘ജനതാ കര്‍ഫ്യു ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു’; പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്
Kerala കൊറോണ വ്യാപനം: സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി, ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി
Kerala ‘ജനതാ കര്‍ഫ്യുവില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
Kerala കോവിഡ് ഭീതി: കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട് അതിര്‍ത്തിയില്‍ തടയുന്നു, ചെക്ക്പോസ്റ്റിൽ വൻഗതാഗത കുരുക്ക്
Kerala എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല അടക്കം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി; കൊറോണ പ്രതിരോധത്തിന് കര്‍ശന നടപടി
Kerala കോഴിക്കോട്-മംഗളൂരു സ്വര്‍ണക്കടത്ത് സംഘത്തിലെ ഏഴുപേര്‍ പിടിയില്‍, 9.30 കിലോ സ്വര്‍ണം പിടിച്ചെടുത്തു