Kerala ഇന്ന് 138 പേര്‍ക്ക് കൊറോണ; രോഗബാധിതരായ 88 പേരുടെ പരിശോധനാഫലം നെഗറ്റീവ്; മലപ്പുറത്ത് വൈറസ് ബാധ വര്‍ദ്ധിക്കുന്നു
Kerala തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിനും സാധ്യത; തയാറെടുപ്പിന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം
Kerala കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികൻ പള്ളിക്കിണറ്റിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത, പോലീസ് അന്വേഷണം തുടങ്ങി
Kerala പാഠവും പരീക്ഷയുമുണ്ട് പഠിപ്പിക്കാന്‍ ആളില്ല, എല്‍പി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത പഠനം നിഷേധിക്കപ്പെടുന്നു
Kerala സംസ്ഥാനത്ത് സാമൂഹ്യവ്യാപനം; ഐസിഎംആര്‍ റിപ്പോര്‍ട്ട്, ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു
Kerala മന്ത്രി പങ്കെടുത്ത പരിപാടിയിലെ ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് കൊറോണ; വിഎസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍
Kerala എക്‌സൈസ് ഡ്രൈവറുടെ ശബ്ദസന്ദേശം പ്രത്യക്ഷ തെളിവ്, സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പാളി: കെ. സുരേന്ദ്രന്‍
Kerala കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ക്വാറന്റൈനില്‍ പോയ പോലീസുകാര്‍ക്ക് ആഭ്യന്തരവകുപ്പിന്റെ അവഗണന; റാപ്പിഡ് ടെസ്റ്റ് പോലും നടത്താന്‍ തയ്യാറാകുന്നില്ല
Kerala പ്രാര്‍ത്ഥനകളോടെ കേരളം; പിതാവിന്റെ മര്‍ദ്ദനത്തിന് ഇരയായ പിഞ്ചു കുഞ്ഞിനെ ഇന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കും
Kerala മഹാമാരിക്കാലത്തും നിലയ്‌ക്കാത്ത സ്വര്‍ണക്കടത്ത്, സ്വര്‍ണം കടത്തിയത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍, കരിപ്പൂരിലും കണ്ണൂരിലുമായി അഞ്ചുപേര്‍ പിടിയില്‍
Kerala നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം, ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ല
Kerala സംസ്ഥാനത്ത് 133 പേര്‍ക്ക് കൊറോണ; തുടര്‍ച്ചയായി മൂന്നാം ദിവസവും വന്‍വര്‍ധനവ്; 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം; ആശങ്കയില്‍ കേരളം
Kerala ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് : കേരളത്തില്‍ കോവിഡ് രോഗികള്‍ 1,08,000; സാമൂഹ്യ വ്യാപനം ഉണ്ട്; മുഖ്യമന്ത്രി പറഞ്ഞത് 3039
Kerala തിമിരി ദേവസ്വംഭൂമി സ്വകാര്യ കമ്പനിക്ക് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതില്‍ നിന്ന് പിന്മാറണം: ക്ഷേത്ര സംരക്ഷണ സമിതി,
Kerala വീട് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി; മരണശേഷം അമ്പിളിക്ക് വീടിനായി രണ്ടു ലക്ഷം അനുവദിച്ചു; കുടുംബത്തിന് സഹായവുമായി നാട്ടുകാരും
Kerala ഇപോസ് മെഷീന്‍ പണിമുടക്കുന്നത് തുടരുന്നു; പലയിടത്തും റേഷന്‍ മുടങ്ങുന്നു, തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധം
Kerala വൈദ്യുതി ബില്ലിന് ഇളവു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പ്; വൈദ്യുതി നിരക്കിലെ പകല്‍ക്കൊള്ള; ഇളവ് വളരെ തുച്ഛം
Kerala മുംബൈ കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന നഗരമായി, ഒരു എന്‍.95 മാസ്‌ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു