Kerala ചിങ്ങപ്പുലരിയില്‍ ശബരിമല നട തുറന്നു; 21 വരെ പതിവ് പൂജകള്‍ മാത്രം; ഭക്തര്‍ക്ക് പ്രവേശനമില്ല (വീഡിയോ)
Kerala ഹിന്ദു ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്‍. ജ്യോതിഷ് നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മാധ്യമലോകത്തെ സൗമ്യമുഖം
Kerala രാത്രിയില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്; മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി പോലീസ് പിടിച്ചെടുത്തു
Kerala ശുചിത്വ കേരള മിഷനും പരാജയമെന്ന് വിലയിരുത്തല്‍; മാലിന്യ സംസ്‌കരണത്തിനും വിദേശ കണ്‍സള്‍ട്ടന്‍സി; ചെലവ് 120 കോടി
Kerala കോണ്‍സുലേറ്റുമായി അനധികൃത ബന്ധം; എല്ലാം സംസ്ഥാന ഭരണസംവിധാനം അറിഞ്ഞുകൊണ്ട്; പി ആന്‍ഡ് ആര്‍ഡി സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ചു
Kerala മുഖ്യമന്ത്രിയുടെ മാധ്യമ ധര്‍മ്മം: ചാരക്കേസില്‍ വ്യാജവാര്‍ത്തകള്‍ പടച്ച പ്രഭാവര്‍മ്മ മാധ്യമ ഉപദേഷ്ടാവ്; വ്യാജരേഖ നിര്‍മ്മാതാവ് മനോജ് മാധ്യമ സെക്രട്ടറി
Kerala ഇന്ന് 1530 പേര്‍ക്ക് കൊറോണ; 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 100 പേരുടെ ഉറവിടം വ്യക്തമല്ല; തലസ്ഥാനത്ത് ആശങ്ക; തിരുവനന്തപുരത്ത് 500 രോഗികള്‍
Kerala കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം സമൂഹ മാധ്യമത്തില്‍ പങ്കുവെയ്‌ക്കല്‍; ഷാനിമോള്‍ ഉമസ്മാനെതിരെ പോലീസില്‍ പരാതി
Kerala പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 145 പേര്‍ക്ക് കൂടി കൊറോണ; ജയില്‍ അന്തേവാസികളിലെ ആന്റിജന്‍ ടെസ്റ്റ് തിങ്കളാഴ്ച പൂര്‍ത്തിയാക്കും
Kerala കൊറോണ വ്യാപനം രൂക്ഷം : മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, അടിയന്തിര ആവശ്യങ്ങള്‍ക്ക് നിയന്ത്രണമില്ല
Kerala ഇതാണ് എസ്എഫ്ഐയുടെ സംസ്‌കാരം: ചരിത്ര നിഷേധം നടത്തിയ അഖിലേന്ത്യാ നേതാവിനെ തിരുത്തി; എഐഎസ്എഫ് നേതാവിന്റെ കുടുംബത്തെവരെ അപമാനിച്ച് നീചമായ സൈബര്‍ ആക്രമണം
Kerala നയതന്ത്ര പ്രതിനിധികളുമായി ഉദ്യോഗസ്ഥരുടെ അനധികൃത ബന്ധം സര്‍ക്കാറിന് അറിയാമായിരുന്നു; ഇറക്കിയ ഉത്തരവ് തെളിവ്
Kerala പിണറായി സര്‍ക്കാരിന്റെ പ്രതിരോധം പാളി; കൊറോണ വ്യാപിക്കുന്നു; ഇന്ന് രോഗബാധിതരായത് 1608 പേര്‍; മലപ്പുറത്തും തിരുവനന്തപുരത്തും സ്ഥിതി ഗുരുതരം
Kerala ‘സാമൂഹ്യഅകലവും മാസ്‌ക്കും വേണ്ട, നിയന്ത്രണങ്ങള്‍ ബഹിഷ്‌കരിച്ച് സ്വതന്ത്രരാവുക’; കൊറോണ പ്രതിരോധത്തിന് തുരങ്കംവെച്ച് മതമൗലിക വാദികളുടെ പ്രചരണം
Kerala പിണറായി വിജയന്റെ അമേരിക്കന്‍ യാത്രകളിലെ രഹസ്യം അറിയാന്‍ കേന്ദ്ര ഏജന്‍സികള്‍; സംഘാടകര്‍ വിവാദ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു
Kerala അശോക ചക്രമില്ലാതെ ദേശീയ പതാക; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജുവല്ലറിക്കുമുന്നില്‍ പതാക നാട്ടിയത് അവഹേളിക്കുന്ന വിധത്തില്‍
Kerala ഇന്ത്യയുടെ വികലമായ ഭൂപടത്തിനൊപ്പം ഫേസ്ബുക്കില്‍ സ്വാതന്ത്ര്യദിനാശംസ; വിവാദമായതോടെ പോസ്റ്റ് മുക്കി ഷാനിമോള്‍ ഉസ്മാന്‍
Kerala വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം
Kerala കൊറോണ ദൈനംദിന ജീവിതത്തെ ബാധിച്ചുകഴിഞ്ഞു; രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നാം ഓരോരുത്തരുമെന്ന് കടകംപള്ളി
Kerala പ്രളയ ദുരിതാശ്വാസത്തിനുള്ള വിദേശ യാത്രയില്‍ ദുരൂഹത; യുഎഇയിലെ കൂടിക്കാഴ്ചകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും
Kerala മുഖ്യമന്ത്രിക്കു പകരം കടകംപള്ളി; മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കി; ചടങ്ങ് പത്തു മിനിറ്റ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം
Kerala കുരുക്കുകള്‍ മുറുകുന്നു; യുഎഇ കോണ്‍സുലേറ്റില്‍ ജലീലിന്റെ സ്വകാര്യ സന്ദര്‍ശനവും; കേന്ദ്രത്തിന് വീണ്ടും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്
Kerala ഗാന്ധിജിയെ സ്വീകരിച്ചത് ഖിലാഫത്ത് കമ്മറ്റി; സുരക്ഷയ്‌ക്ക് പച്ചതൊപ്പിയും ബെല്‍റ്റും ധരിച്ചവര്‍; പ്രസംഗിച്ചത് മുസ്‌ളീം പീഡനം; വാര്‍ഷികത്തില്‍ ലഹള