Kerala ഭാരതീദാസന് മാനേജ്മെന്റ് ഇന്സ്റ്റിറ്റ്യൂട്ടില് എംബിഎ; ജനുവരി 31 വരെ ഓണ്ലൈനിലൂടെ രജിസ്റ്റര് ചെയ്യാം
Kerala ഹലാല് വിവാദം ഉയര്ത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്; ഹലാല് എന്നാല് കഴിക്കാന് കൊള്ളാവുന്ന ഭക്ഷണമെന്ന അര്ത്ഥം; പൂര്ണ പിന്തുണയുമായി പിണറായി
Kerala സഹകരണ സംഘങ്ങള്ക്ക് ബാങ്ക് എന്ന പ്രയോഗം വേണ്ട; സംഘങ്ങളിലെ അംഗങ്ങള് അല്ലാത്തവരില് നിന്നും നിക്ഷേപം സ്വീകരിക്കരുതെന്ന് ആര്ബിഐ
Kerala ഒമിക്രോണ്; കേരളത്തിന് കേന്ദ്രത്തിന്റെ ജാഗ്രത നിര്ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി; വിമാനത്താവളങ്ങളില് പരിശോധന കര്ശനമാക്കും
Kerala എറണാകുളം- അങ്കമാലി അതിരൂപതയില് ഏകീകൃത കുര്ബാന വേണ്ട; ജനാഭിമുഖ കുര്ബാന തുടര്ന്നാല് മതിയെന്ന് നിര്ദ്ദേശവുമായി വത്തിക്കാന്
Kerala പത്തൊമ്പതുകാരി ഭര്ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില്; ഭര്തൃവീട്ടിലെ മാനസിക പീഡനമാണ് കാരണമെന്ന് ബന്ധുക്കള്
Kerala ബെന്നിച്ചന് തോമസിനെ സസ്പെന്ഡ് ചെയ്തത് അറിയിച്ചില്ല; സിവില് സര്വീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതില് വിശദീകരണം തേടി കേന്ദ്രം
Kerala തുഷാര് വെള്ളാപ്പള്ളിയും പാര്ട്ടി നടപടി നേരിട്ടവരും വിവാഹത്തില് പങ്കെടുത്തു; സമ്മേളനത്തില് നിന്ന് യുവനേതാവിനെ ഒഴിവാക്കി; പ്രാകൃത നടപടിയുമായി സിപിഎം
Kerala വനവാസി സ്ത്രീകള്ക്കുള്ള ജനനി ജന്മരക്ഷ പദ്ധതി സംസ്ഥാന സര്ക്കാര് മുടക്കി; അട്ടപ്പാടിയില് ശിശുമരണം തുടര്ക്കഥ
Kerala പിണറായി സര്ക്കാരിന്റെ പ്രതികാരം; സര്വീസില് തിരിച്ചുകയറാനായത് സുപ്രീംകോടതിയെ സമീപിച്ചതിനാന്; രാധാകൃഷ്ണന് താല്ക്കാലിക പെന്ഷനും നിഷേധിച്ചു
Kerala ഉടുതുണിക്ക് മറുതുണിയില്ല, കിടന്നുറങ്ങാന് വീടുമില്ല; കൂട്ടിന് പട്ടിണി മാത്രം; കാരുണ്യം കാത്ത് വൃദ്ധ ദമ്പതികള്
Kerala മോഡലുകള് വാഹനാപകടത്തില് മരിച്ച സംഭവം; ഓഡി കാറില് പിന്തുടര്ന്ന സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala 4677 പേര്ക്ക് കോവിഡ്; പരിശോധിച്ചത് 56,558 സാമ്പിളുകള്; ഇന്ന് സ്ഥിരീകരിച്ചത് 388 മരണങ്ങള്; നിരീക്ഷണത്തില് 1,69,347 പേര്
Kerala കരട് വോട്ടര് പട്ടിക: പേര് ചേര്ക്കാനുള്ള അവസാന തീയതി നവംബര് 30 വരെ; അഭിപ്രായങ്ങള് ഈ മാസം അറിയിക്കണമെന്ന് ചീഫ് ഇലക്ടറല് ഓഫിസര്
Kerala സ്കൂള് തുറന്നിട്ടും വിദ്യാര്ഥികള്ക്ക് യാത്രാസൗകര്യം ഒരുക്കാതെ പോലീസും പഞ്ചായത്ത് അധികൃതരും
Kerala സംസ്ഥാനത്ത് സ്കൂള് അധ്യയനം വൈകിട്ട് വരെയാക്കാന് വിദ്യാഭ്യാസ വകുപ്പ് ശുപാര്ശ; തീരുമാനം ആരോഗ്യവകുപ്പ് നിര്ദേശം കൂടി പരിഗണിച്ച്
Kerala പ്രകൃതി വിരുദ്ധ പീഡനം; മലപ്പുറത്ത് അധ്യാപകന് അറസ്റ്റില്; ആണ്കുട്ടികളെ പീഡിപ്പിച്ചതിന് അഷ്റഫ് പിടിയിലാകുന്നത് മൂന്നാം തവണ
Kerala ‘കൂടുതല് ഒന്നും പറയുന്നില്ല’; കോടിയേരിയെ വേദിയിലിരുത്തി പോലീസിനെ വിമര്ശിച്ച് സിപിഐ നേതാവ് സി ദിവാകരന്
Kerala വിശ്വപൗരന് ആണെന്നതില് സന്തോഷം, നീതിക്കായി മൂന്ന് ദിവസമായി ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്; പോരാട്ടാവീര്യം കെടുത്തരുത് അപേക്ഷയാണ്
Kerala മിച്ചഭൂമി കേസുകള് വേഗത്തില് തീര്പ്പാക്കണം; താലൂക്ക് ലാന്ഡ് ബോര്ഡുകള്ക്കും കളക്ടര്മാര്ക്കും ലാന്ഡ് ബോര്ഡ് നിര്ദേശം
Kerala റോഡുകളുടെ ശോച്യാവസ്ഥയില് അഭിഭാഷകര്ക്കും അമിക്കസ് ക്യൂറിമാര്ക്കും മാത്രമല്ല, പൊതുജനങ്ങള്ക്കും പരാതികള് അറിയിക്കാമെന്ന് ഹൈക്കോടതി
Kerala കാസര്കോഡ് സ്കൂളില് റാഗിങ്; സീനിയര് വിദ്യാര്ത്ഥികള് പ്ലസ് വണ് വിദ്യാര്ത്ഥിയുടെ മുടി മുറിച്ചു, നടപടി എടുക്കുമെന്ന് പ്രിന്സിപ്പല്
Kerala ‘പോലീസ് സേന സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്ക് മങ്ങലേല്പ്പിക്കുന്നു’; കേരളാ പോലീസിനെ വിമര്ശിച്ച് സിപിഐ മുഖപത്രം
Kerala മുഖം രക്ഷിക്കാന് പിണറായി സര്ക്കാര്; മൊഫിയ പര്വീണിന്റെ ആത്മഹത്യക്കേസില് സിഐ സുധീറിനെ സസ്പെന്ഡ് ചെയ്തു
Kerala കേന്ദ്രത്തിന്റെ സൗജന്യ റേഷന്; കേരളത്തിലെ 1.53 കോടി പേര്ക്ക് ഭക്ഷ്യധാന്യം ലഭിക്കും; സംസ്ഥാനത്തിന്റെ കിറ്റ് ഇനി അടഞ്ഞ അധ്യായമെന്ന് ധനവകുപ്പ്
Kerala അനുപമ വിഷയം പാര്ട്ടിക്ക് നാണക്കേടായി; തുടര്ഭരണം ലഭിച്ചപ്പോള് മന്ത്രിമാര് മുന് സ്റ്റാഫുകളെ ഒഴിവാക്കി, മുഖ്യമന്ത്രി മാത്രം മാറ്റാതെ നിലനിര്ത്തി
Kerala ‘നമുത്തൂര് സേയ്തിക്ക് എല്ലാര്ക്കുമേ സ്വാഗത’; ഊരിന്റെ സ്വന്തം ഭാഷയില് വാര്ത്ത അവതരിപ്പിച്ച് അട്ടപ്പാടി ടിവി
Kerala ഹലാല് ബോര്ഡുകള് വര്ഗീയത ഉണ്ടാക്കുന്നു; ബോര്ഡുകള് മാറ്റാന് മുസ്ലിം മതനേതൃത്വം ഇടപെടണം; സംഘപരിവാറിന് അടിക്കാന് വടി കൊടുക്കരുതെന്നും ഷംസീര്
Kerala സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ച് പേരടങ്ങുന്ന സംഘം, കൊലയാളി സംഘത്തെ മൂന്ന്പേര് സഹായിച്ചു; ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം
Kerala സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടില് അതിക്രമിച്ച് കയറിയ ആള് പിടിയില്; മോഷണ ശ്രമമാണെന്ന് പോലീസ് വൃത്തങ്ങള്