Kerala കലാപത്തിന് പോയവരെ പിന്തുണയ്‌ക്കില്ല; സിദ്ദിഖ് വിഷയത്തില്‍ കെയുഡബ്ല്യുജെയില്‍ ഭിന്നത; പ്രതിഷേധത്തില്‍ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തില്ല
Kerala നിര്‍ദ്ദേശം നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചില്ല; അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 432 ആരോഗ്യ ജീവനക്കാരെ നീക്കം ചെയ്യുന്നു
Kerala കടുത്ത നടുവ് വേദന; എം. ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
Kerala ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം; സംഘര്‍ഷം
Kerala കോവിഡിന്റെ മറവില്‍ ആചാര ലംഘനം അനുവദിക്കില്ല; തീര്‍ത്ഥാടനത്തെ ഭണ്ഡാരം നിറയ്‌ക്കാനുള്ള മാര്‍ഗമായി കാണരുതെന്നും പി.കെ കൃഷ്ണദാസ്
Kerala പിഎസ്‌സി നോക്കുകുത്തി; നാലര വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ നടത്തിയത് 1,17267 നിയമനങ്ങള്‍, കണക്ക് പുറത്തുവിട്ട് വി.ഡി. സതീശന്‍
Kerala സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം; ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു, സുഹൃത്തുക്കളേയും ചോദ്യം ചെയ്തു
Kerala വിദേശത്തേയ്‌ക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കറിന് പങ്കാളിത്തം; പണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് ജീവനക്കാര്‍, കസ്റ്റംസ് പുതിയ കേസെടുത്തു
Kerala എം. ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പൂര്‍ത്തിയായി; ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ല; നിരീക്ഷണത്തില്‍ തുടരും; കസ്റ്റംസ് സംഘവും ആശുപത്രിയില്‍
Kerala രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ 11 ശതമാനവും കേരളത്തില്‍; പ്രതിരോധം പാളി; കേന്ദ്രം ഉന്നതതല സംഘത്തെ അയയ്‌ക്കും
Kerala പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് എന്‍സിപി; ജോസിന് ചുവന്ന പരവതാനി വിരിച്ച് സിപിഎം
Kerala കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നേരിട്ടെത്തി കമ്മീഷണര്‍ രാമമൂര്‍ത്തി
Kerala ഏഷ്യനെറ്റ് ന്യൂസും സിപിഎമ്മും ഇനി ഭായി-ഭായി; ഇന്നു മുതലുള്ള ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കുമെന്ന് കോടിയേരി; ബഹിഷ്‌കരണം ഒത്തുതീര്‍പ്പാക്കി
Kerala 3060 പേര്‍ക്ക് തൊഴില്‍, 650 കോടി വായ്‌പ; പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 20 പദ്ധതികള്‍ക്ക് തുടക്കമായി
Kerala മോദി സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വയനാട് എംപി കേരളത്തിലേക്ക്; സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് മൂന്നു ദിവസം രാഹുല്‍ മണ്ഡലത്തില്‍ തങ്ങും
Kerala ഇന്ന് 7283 പേര്‍ക്ക് കൊറോണ; 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 24 മരണം; 6767 പേര്‍ക്ക് രോഗമുക്തി; 643 ഹോട്ട് സ്‌പോട്ടുകള്‍
Kerala ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സാംസ്‌കാരിക നായകര്‍ തെമ്മാടിത്തമാണ് കാണിക്കുന്നത്; ഇവര്‍ സാംസ്‌കാരിക ബഫൂണുകളായി തരം താഴുന്നു: ബി. ഗോപാലകൃഷ്ണന്‍
Kerala സ്വര്‍ണക്കടത്ത് കേസ് : പ്രതികള്‍ക്ക് അധോലോക നേതാവുമായി ബന്ധമുണ്ടെന്ന് കസ്റ്റംസും; അന്വേഷണം വേണമെന്ന് കോടതിയില്‍ എന്‍ഐഎ
Kerala ഇടത് മുന്നണി പ്രവേശനം: കാനവും സിപിഎം നേതാക്കളുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തി; എല്‍ഡിഎഫ് യോഗം നാളെ
Kerala സൂര്യനെല്ലിയിലെ വന്‍കിട കൈയേറ്റം തിരിച്ചുപിടിച്ച ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം
Kerala നടിയെ ആക്രമിച്ച കേസ്: ഇരയ്‌ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല; വിചാരണകോടതി മാറ്റണമെന്ന് ഹര്‍ജിയുമായി പ്രോസിക്യൂഷന്‍
Kerala ജോസ് മറുകണ്ടം ചാടിയതില്‍ വിയോജിപ്പുമായി മാണിയുടെ മരുമകന്‍; വേണ്ടിവന്നാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും എം.പി ജോസഫ്
Kerala പാലാ സീറ്റ് എന്തുവന്നാലും കേരള കോണ്‍ഗ്രസ്(എം)ന് വിട്ടുനല്‍കില്ലെന്ന് എന്‍സിപി; മാണി സി. കാപ്പന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് സിപിഎം