Kerala പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം; ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖഌയ്‌ക്ക് കത്തയച്ച് കേരളം
Kerala ദുര്‍ബലമായി കാലവര്‍ഷം; മഴയില്‍ 39 ശതമാനം കുറവ്; വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
Kerala കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരത്ത് സൈറ്റ് ആന്‍ഡ് സൗണ്ട് കടയുമട ആത്മഹത്യ ചെയ്തു
Kerala പാര്‍ട്ടിക്കെതിരെ കുറ്റ്യാടിയിലെ പ്രതിഷേധം: നടപടിയുമായി സിപിഎം, കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം
Kerala വീണ്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ചു; ഭീകരവാദ ബന്ധം അന്വേഷണത്തില്‍
Kerala രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം സഹ. സംഘങ്ങളിലേക്കും; പാനൂരിലെ ഡിവൈഎഫ്‌ഐ നേതാവും നിരീക്ഷണത്തില്‍
Kerala 72 മണിക്കൂറിനുള്ളിലെ ആര്‍പിസിആര്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വാക്‌സിനെടുത്തിരിക്കണം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിയന്ത്രണം
Kerala ഷാഹിദ കമാല്‍ അവകാശപ്പെട്ട ഡി.ലിറ്റ് ആഫ്രിക്കയിലെ മുസ്‌ളീം സര്‍വകലാശാലയുടേത്; ഇസ്‌ലാമിക വിദ്യാഭ്യാസത്തിലൂടെ ലോകസാഹചര്യത്തെ മാറ്റുക ലക്ഷ്യം
Kerala ആനത്തറവാട്ടിലെ ഗജകേസരികള്‍ സുഖചികിത്സയുടെ സ്നേഹച്ചൂടിലേക്ക്; ഒരു മാസത്തെ ചികിത്സയിലൂടെ കരിവീരന്മാര്‍ ഓജസും കരുത്തും വീണ്ടെടുക്കും
Kerala ‘പിണറായി സര്‍ക്കാര്‍ കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി’ : ആരോപണമുന്നയിച്ച് ഡോ.എസ്.എസ്. ലാല്‍
Kerala സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്‍; സിബി മാത്യൂസ് ഉപദ്രവിച്ചെന്നും നമ്പി നാരായണന്‍
Kerala ടിപിആര്‍ ഉയര്‍ന്ന് 10.3 ശതമാനമായി; ഇന്ന് 12,868 പേര്‍ക്ക് കൊറോണ; 124 മരണം; രോഗമുക്തരേക്കാള്‍ രോഗബാധിതര്‍
Kerala വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം; അസഭ്യം പറഞ്ഞ് കടന്നുപിടിച്ചു; നഗ്നത പ്രദര്‍ശനം നടത്തി; പോലീസില്‍ പരാതി
Kerala കരഞ്ഞുപറയുമ്പോള്‍ മനസ്സലിയും താരം, എത്രയോ പേരെ രക്ഷിച്ചു, ഒന്നും കൊട്ടിപ്പാടാത്ത താരമാണ് സുരേഷ്‌ഗോപി: ജോസ് തോമസിന്റെ പോസ്റ്റ് വൈറല്‍
Kerala തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ
Kerala 53 ദിവസത്തെ ഇടവളയ്‌ക്ക് ശേഷം പ്രവര്‍ത്തന സജ്ജം; കൊവിഡ് മാനദണ്ഡങ്ങളോടെ കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി
Kerala ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു; കാമുകന്‍ അന്‍സിലിന് പരുക്ക്; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍
Kerala ജവാന്‍ റമ്മില്‍ ഇത്രയുംനാള്‍ ചേര്‍ത്തിരുന്നത് സ്പിരിറ്റ് വെള്ളം; ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നടന്നത് വന്‍തട്ടിപ്പ്; ജനറല്‍ മാനേജര്‍ അടക്കം പ്രതികള്‍
Kerala ഇടമലക്കുടിയിലേക്കുള്ള വിവാദ യാത്ര; വനംവകുപ്പിന് ഗുരുതര വീഴ്ച, ഇടുക്കി എംപിയുടെ നടപടിക്ക് പിന്നിൽ കച്ചവട താത്പര്യം
Kerala കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; പരിക്കേറ്റ യുവതി ചികിത്സയില്‍, ഗാര്‍ഹികപീഡനത്തിന് കേസെടുത്തു
Kerala കരിപ്പൂര്‍ കേസ്: അര്‍ജുന്‍ ആയങ്കി കള്ളക്കടത്ത് ബുദ്ധികേന്ദ്രം; മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കും, പിടിമുറുക്കി കസ്റ്റംസ്
Kerala റബ്ബറിന്റെ ജനിതക ശ്രേണീകരണം കണ്ടെത്തി ഭാരതീയ റബ്ബര്‍ ഗവേഷണ കേന്ദ്രം; അഭിമാനകരമായ നേട്ടം, ഗവേഷണം വേഗത്തിലാകും
Kerala ഇന്ന് 13,658 പേര്‍ക്ക് കൊറോണ; 112,833പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 11,808 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 13,235ആയി
Kerala ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം കേരളത്തിന്റെ അഭിമാനം ശ്രീധന്യ പെരുന്തല്‍മണ്ണയിലേക്ക്; സബ് കളക്ടറായി നിയമനം
Kerala ‘വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും; പദ്ധതിയ്‌ക്ക് നല്ല പ്രതികരണമെന്നും മന്ത്രി വീണാ ജോര്‍ജ്
Kerala കൊച്ചി,കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വീണ്ടും കുതിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ പിടിച്ചത് 10.5 കിലോ സ്വര്‍ണ്ണം