Kerala പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍; പ്രതിഷേധമെന്ന പേരില്‍ പ്രതിപക്ഷം സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തി; രാജ്യസഭയില്‍ വിതുമ്പി ഉപരാഷ്‌ട്രപതി
Kerala ശ്വാസകോശ കാന്‍സറിന് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന; ലക്ഷണങ്ങളുണ്ടായിട്ടും ഭൂരിഭാഗം പേരും പരിശോധന നടത്തിയില്ലെന്ന് റിപ്പോര്‍ട്ട്
Kerala കത്വ, ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബത്തിനെന്ന പേരില്‍ പിരിവ് നടത്തി പണം തട്ടി; പി.കെ. ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു
Kerala അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂരില്‍ കള്ളക്കടത്ത് സംഘമുണ്ട്, ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നെന്നും കസ്റ്റംസ്; ജാമ്യാപേക്ഷ രണ്ടാം തവണയും കോടതി തള്ളി
Kerala അഫ്ഗാന്‍ ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്നത് പാകിസ്ഥാനെന്ന് പെന്റഗണ്‍; സുരക്ഷിത താവളങ്ങള്‍ അടയ്‌ക്കാന്‍ സമ്മര്‍ദം ശക്തം
Kerala മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ അടച്ചിടണമെന്ന് ഹൈക്കോടതി
Kerala കെഎംഎംഎല്ലിലേത് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്റ്’; കമ്പനി ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നു; നേതൃത്വം നല്‍ക്കുന്നത് സിഐടിയു നേതാവ്
Kerala മാനസയുടെ കൊലപാതകം ഞെട്ടിച്ചു; പോലീസ് മൃദു സമീപനം സ്വീകരിക്കില്ല, കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി
Kerala പാര്‍ട്ടി പിന്നെയും ഒതുക്കി; ചിറകുകള്‍ അരിയുന്നു; പഞ്ചപുച്ഛമടക്കി പി. ജയരാജന്‍; അണികള്‍ ആശങ്കയില്‍
Kerala നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; സാക്ഷി കാവ്യ മാധവന്‍ കൂറു മാറിയെന്ന് പ്രോസിക്യൂഷന്‍; ക്രോസ് വിസ്താരം നടത്തി
Kerala മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കി ബെവ്‌കോ;വാക്‌സിന്‍, ആര്‍.ടി.പി.സി.ആര്‍.രേഖ ഇല്ലാത്തവരെ മടക്കി അയക്കുന്നു
Kerala ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതും ഓണാഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാകും; ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം
Kerala പിണറായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം നിലച്ചു
Kerala സാധനങ്ങളില്ല; രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകള്‍; കേരള സര്‍ക്കാരിന്റെ കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല
Kerala കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് വ്യാജ കാര്‍ഡ് ഉപയോഗിച്ച തട്ടിപ്പ്: രണ്ടേ മുക്കാല്‍ ലക്ഷം നഷ്ടപ്പെട്ടു, ഹൈടെക് തട്ടിപ്പാണോയെന്ന് സംശയം
Kerala പരിഹസിക്കാന്‍ വിളിച്ചവന് മുഖത്തടിച്ചപോലെ സുരേഷ് ഗോപിയുടെ മറുപടി; അര്‍ഹിക്കുന്നവര്‍ക്ക് സഹായവും പ്രചോദനവുമേകുന്ന താരത്തിന് വീണ്ടും കയ്യടി
Kerala യുവതിയും നവജാതശിശുവും മരിച്ചു; പ്രസവസമയത്ത് ഡോക്ടറുടെ അനാസ്ഥയെന്ന് വാദം; നിയമനടപടിക്കൊരുങ്ങി ഭര്‍ത്താവ്
Kerala കല്‍ക്കത്ത തീസീസ് തെറ്റായിരുന്നുവെന്ന് സമ്മതിക്കണം; ഭാരതത്തിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണം എന്നിട്ടാകാം ദേശീയ പതാക ഉയര്‍ത്തുന്നത്: ബി. ഗോപാലകൃഷ്ണന്‍
Kerala ഇ-ബുള്‍ജെറ്റ് സഹോദരങ്ങള്‍ ജാമ്യത്തിലിറങ്ങി; 25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും; 3500 രൂപ വീതം പിഴയും വിധിച്ച് കോടതി
Kerala സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91%; ഇന്ന് 21,119 പേര്‍ക്ക് കൊറോണ; ആകെ മരണം 18,004 ആയി; 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala ഭരണകൂടത്തിനെതിരെയുള്ള ആദിവാസി മുന്നേറ്റത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; സി.കെ. ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണം: ബിജെപി
Kerala ഇ ബുള്‍ ജെറ്റിന്റെ നെപ്പോളിയന് ഇനി നിരത്തില്‍ ഇറങ്ങാനാവില്ല; രജിസ്‌ട്രേഷന്‍ റദ്ദാക്കി; പോലീസ് മര്‍ദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് കമ്മീഷണര്‍
Kerala വയനാട് തെരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടി; എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ തയ്യാറാകാത്തതിലുള്ള പക തീര്‍ക്കുകയാണെന്നും ബിജെപി