Kerala തീരസംരക്ഷണ സേനയ്‌ക്ക് കരുത്തേകി കൊച്ചിയില്‍ ആദ്യ ജെട്ടി; വിപുലമായ സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തനം തുടങ്ങി
Kerala അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; സംസ്ഥാനത്ത് മെയ് ആറുവരെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala സംസ്ഥാനത്ത് മെയ് ആറ് വരെ ശക്തമായ കാറ്റിന് സാധ്യത; പ്രത്യേക ശ്രദ്ധവേണം; പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
Kerala രാധാ റാണി യാത്രാമൊഴി ചൊല്ലി: അഞ്ചുതെങ്ങില്‍ പോകാതെ; സര്‍വീസ് ആനുകൂല്യങ്ങള്‍ വാങ്ങാതെ;പരിചിത മുഖങ്ങള്‍ കാണാതെ
Kerala അന്തിമ തീരുമാനമായില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ഇടത് നേതാക്കള്‍; അരുണ്‍ കുമാറിനായുള്ള ചുമരെഴുത്ത് തുടങ്ങിയത് നിര്‍ത്തിവെച്ചു
Kerala ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പദ്ധതി: കേന്ദ്രമന്ത്രിക്ക് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് ആദിവാസികള്‍; ദുഃഖങ്ങള്‍ക്ക് കാതോര്‍ത്ത് സ്മൃതി ഇറാനി
Kerala കടലിനെ പ്ലാസ്റ്റിക് മുക്തമാക്കുന്ന ശുചിത്വസാഗരം പദ്ധതി 21 ഹാര്‍ബറുകളിലേക്ക് വ്യാപിപ്പിക്കുന്നു
Kerala കോഴിക്കോട് വീടിനകത്ത് 72 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, അപകടം ഗ്യാസ് ലീക്കായതെന്ന് പ്രാഥമിക നിഗമനം
Kerala റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്; സര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കുന്നത്; ഡബ്ല്യൂസിസിക്കെതിരെ മന്ത്രി
Kerala എന്റെ രാഷ്‌ട്രീയം നന്മ ചെയ്യുന്നവന് ഒപ്പം നില്‍ക്കുന്നത്, മതവും രാഷ്‌ട്രീവും വെച്ച് അദ്ദേഹത്തെ അളക്കരുത്; സുരേഷ് ഗോപിയെ വിമര്‍ശിച്ചവര്‍ക്കെതിരെ ടിനി ടോം
Kerala ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ശുചിത്വം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം
Kerala ക്ഷേത്രവിമോചനത്തിന് സമരകാഹളം; ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി
Kerala ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം; ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
Kerala ‘ഇവര്‍ കൊല്ലാന്‍പോലും മടിയില്ലാത്ത മോഷ്ടാക്കള്‍’; കൊച്ചിയില്‍ അറസ്റ്റിലായ നാല് സ്ത്രീകളെപ്പറ്റിയുള്ള പോലീസ് റിപ്പോര്‍ട്ട് പുറത്ത്
Kerala സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു; എ. സമ്പത്തിനായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി
Kerala പാര്‍ട്ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതായി പരാതി; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ മാറ്റി വിവാദത്തില്‍ നിന്നും തലയൂരാന്‍ നീക്കം
Kerala ദേവനന്ദ മരിച്ചത് ഷിഗെല്ല സോണി ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചത് മൂലം; സ്രവങ്ങളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
Kerala തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കെപിസിസി നിര്‍ദേശിച്ച പേര് അംഗീകരിച്ച് ഹൈക്കമാന്‍ഡ്
Kerala ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത
Kerala തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; പരിഗണിച്ചത് ഒരു പേര് മാത്രമെന്ന് സുധാകരന്‍
Kerala മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്‌ക്ക് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
Kerala വയനാട്ടില്‍ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; തിരുവനന്തപുരം സ്വദേശികള്‍ ആശുപത്രിയില്‍ ചികിത്സയില്‍
Kerala സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 15 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala തുണി അലക്കുകയായിരുന്ന വീട്ടമ്മയെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍, പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമ
Kerala ‘അമ്മ’യ്‌ക്ക് മൃദുസമീപനം; ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച് ശ്വേതാ മേനോന്‍; കുക്കു പരമേശ്വരനും രാജിവെച്ചു
Kerala സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ദിനം; ചെറിയ പെരുന്നാളിന്റെ മഹത്വം ജീവിതത്തില്‍ പകര്‍ത്താനും അര്‍ത്ഥവത്താക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി
Kerala ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍, സ്ഥാപന ഉടമയ്‌ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
Kerala പൂര്‍ണമായും ചിക്കന്‍ വേവിക്കണം; മയോണൈസിന് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണം; ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍