Kerala കോഴിക്കോട് വളയത്ത് ബോംബേറ്; ആക്രമണം ആളൊഴിഞ്ഞ ഇടവഴിയിൽ, ബോംബിന്റെ തീവ്രത അളന്നതാണെന്ന് സംശയിക്കുന്നതായി പോലീസ്
Kerala ശ്രീനാരായണ ഗുരുദേവജയന്തി ഇന്ന്; വയൽവാരം വീട്ടിലും ശിവഗിരിയിലും വിപുലമായ ആഘോഷങ്ങൾ, ജയന്തി ഘോഷയാത്ര വൈകിട്ട് 4.30ന്
Kerala അടുത്ത മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും; എല്ലാ ജില്ലകളിലും വ്യാപക മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Kerala ഒടിടിയിലും സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ഒന്നാമൻ; സീ ഫൈവില്‍ ദേശീയ തലത്തില്‍ ഒന്നാമതെത്തുന്ന ആദ്യമലയാള സിനിമ
Kerala ഓണക്കാല വില്‍പ്പനയില്‍ സര്‍വകാല റിക്കാര്‍ഡിട്ട് മില്‍മ; നാല് ദിവസം കൊണ്ട് വിറ്റ്ത് 94,59,576 ലിറ്റര്‍ പാക്കറ്റ് പാല്‍
Kerala ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിഭാഗം ജീവനക്കാരുടെ ഓണാഘോഷത്തില്‍ ബീഫും; ന്യായീകരിച്ച് ഡോക്ടര്‍
Kerala റബ്ബര്‍ മാര്‍ക്കറ്റ് രാഷ്രടീയ താത്പര്യത്തിന് ഉപയോഗിക്കരുത്; വേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളെന്ന് റബ്ബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി
Kerala റബറിന് വിലയിടിയുന്നു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിരുന്ന തുക പൂര്‍ണ്ണമായും നിലച്ചു; മനം തകര്‍ന്ന് കര്‍ഷകര്‍
Kerala മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎല്‍എ സ്ഥാനവും രാജിവെയ്‌ക്കില്ല; അത്തരത്തില്‍ ഒരു തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍
Kerala 168ാമതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായി കൊണ്ടാടാന്‍ എസ്എന്‍ ട്രസ്റ്റ്; ഘോഷയാത്രയും മഹാസമ്മേളനവും നാളെ
Kerala ‘കലാപകാരികളുമായി റിപ്പോര്‍ട്ടിങ്ങിന് പോകുന്ന നിഷ്‌കളങ്കനായ മാധ്യമപ്രവര്‍ത്തകനല്ലേ; കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആരെന്നതിന് ഉത്തരമാണല്ലോ കാപ്പന്‍’
Kerala മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ബാലിസ്റ്റിക് വിദഗ്ധനെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കും
Kerala കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷമുള്ള ഓണം ആഘോഷമാക്കി മലയാളികള്‍; റെക്കോര്‍ഡ് വില്‍പ്പനയുമായി ബീവറേജസ്, ബുധനാഴ്ച വിറ്റത് 117 കോടിയുടെ മദ്യം
Kerala ചെന്നൈയിലെത്തി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍
Kerala പുതിയ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാരിന് പാങ്ങില്ല; നിയന്ത്രണം കൊണ്ടുവരും; ഖജനാവിന്റെ സ്ഥിതിയില്‍ ആശങ്ക; സാമ്പത്തിക തകര്‍ച്ച സൂചന നല്‍കി ധനമന്ത്രി
Kerala കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കും; വിദഗ്ധരുടെ സഹായം തേടി പോലീസ്
Kerala മഴയില്‍ മുങ്ങി ഓണം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala സാമുദായിക നേതാക്കള്‍ക്ക് ഡിലിറ്റ് നല്‍കുന്നതില്‍ അനൗചിത്യമുണ്ടെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഡിലിറ്റ് വേണ്ടെന്ന് പറഞ്ഞ് കാന്തപുരവും പിന്‍മാറി
Kerala പ്രധാനമന്ത്രിക്ക് നന്ദി; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; നരേന്ദ്ര മോദിക്ക് കത്തയച്ച് പിണറായി
Kerala ക്വട്ടേഷന്‍ സംഘം കൊല്ലത്ത് 14 കാരനെ അച്ഛനും അമ്മയും വീട്ടിലില്ലാത്ത നേരം തട്ടിക്കൊണ്ടുപോയി; ഉറക്കഗുളിക നല്‍കി മയക്കി കുട്ടിയെ കൊണ്ടുപോയി
Kerala ഡോക്ടറുടെയും നഴ്‌സിന്റെയും അനാസ്ഥ; ശ്വാസം കിട്ടാതെ രോഗി മരിച്ചു; ചോദ്യം ചെയ്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു; നാണംകെട്ട് കേരളം
Kerala ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി; ചെലവ് 1,957.05 കോടി
Kerala വാഹനത്തിന് സൈഡ് നല്‍കുന്നതിനെപറ്റിയുള്ള തര്‍ക്കം; കൊല്ലത്ത് നാട്ടുകാര്‍ ചേര്‍ന്ന് 24 ചാനല്‍ സംഘത്തെ മര്‍ദ്ദിച്ചു; പോലീസ് കേസ്
Kerala തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം കിട്ടും; ഇതേക്കുറിച്ച് അറിവില്ലാത്തതിനാല്‍ പരാതി നല്‍കുന്നവര്‍ കുറവാണ്; എവിടെയാണ് അപേക്ഷനല്‍കേണ്ടത്?
Kerala എതിര്‍ ടീമിലെ കളിക്കാരനെ തള്ളി വെള്ളത്തിലിട്ടു; വള്ളം കളിക്കിടെ ചതിയിലൂടെ പോലീസ് ഒന്നാം സ്ഥാനം നേടി, പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി പ്രയോഗം
Kerala അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കിയ നടപടി; ഹൈക്കോടതി ഉത്തരവിനെതിരെ രേഖാരാജും എംജി സര്‍വകലാശാലയും സുപ്രീംകോടതിയില്‍
Kerala സംസ്ഥാനത്തുളളത് മൂന്ന് ലക്ഷം തെരുവ് നായകള്‍; ആകെ 30 കേന്ദ്രങ്ങള്‍ മാത്രം; വന്ധ്യംകരണത്തിന് മൂന്ന് വര്‍ഷമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
Kerala തിരുവോണവും മഴയില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്; ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala പേവിഷബാധയ്‌ക്ക് കാരണം വീര്യം കുറഞ്ഞ വാക്‌സിനും കുറഞ്ഞ അളവും; ഡോക്ടര്‍മാര്‍ പിഴവ് ചൂണ്ടിക്കാട്ടിയിട്ടും വാക്‌സിന്‍ മാറ്റാന്‍ സര്‍ക്കാര്‍ തയാറായില്ല