Kerala കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല; റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം
Kerala ശബരിമലയിലെ തിരക്ക്: പരിചയക്കുറവുള്ള പോലീസുകാരെ നിയമിച്ചെന്ന് ദേവസ്വം; പതിനെട്ടാംപടിയുടെ നിയന്ത്രണം ബോര്‍ഡിന് ഏറ്റെടുക്കാമെന്ന് എഡിജിപി
Kerala ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കെ.സുരേന്ദ്രന്‍
Kerala ദേശീയപാത വികസനം; ചെലവിന്റെ 25 ശതമാനം വിഹിതം നല്‍കാമെന്ന് ഏറ്റ പിണറായി വാക്കുമാറ്റി; മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഗഡ്കരി
Kerala പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്: റിജില്‍ ബിനാമിയാണ് ക്രൈംബ്രാഞ്ച് പ്രതികളെ സംരക്ഷിക്കുന്നു, സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.കെ. സജീവന്‍
Kerala പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കൈക്കൂലി വാങ്ങി കേസ് ഒതുക്കാനും ശ്രമം, സിഐക്കെതിരെ കേസെടുത്തു
Kerala കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കി
Kerala സ്വത്തും പണവും തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി സംശയം; തിരുവനന്തപുരത്ത് സ്ത്രീയെ സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു
Kerala സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഫണ്ട് വകമാറ്റരുത്; അറിയിക്കാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യം, ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്
Kerala ഇടത്‌നയം ചില യുഡിഎഫ് ഘടകകക്ഷികള്‍ക്കും സ്വീകാര്യം; ഗവര്‍ണര്‍ക്കെതിരെ ലീഗും ആര്‍എസ്പിയും രംഗത്തുവന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി
Kerala ഐടി ജീവനക്കാരിയായ യുവതിയുടെ ശരീരത്തില്‍ ജിന്ന് ഉണ്ടെന്ന് ഭര്‍ത്താവ്; മാരകമായ ദേഹോപദ്രവം;കേസില്‍ ഭര്‍ത്താവ് അടക്കം ആറു പേര്‍ അറസ്റ്റില്‍
Kerala ടി.ഒ. സൂരജിന്റെ 1.62 കോടിയുടെ കള്ളപ്പണം കണ്ടുകെട്ടി; എന്‍ഫോഴ്സ്മെന്റ് നടപടി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം
Kerala കോഴിക്കോട് കോര്‍പറേഷന്റെ പണം തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജരെ മുക്കത്തെ ബന്ധുവീട്ടില്‍ നിന്നും പിടിച്ചു; കോര്‍പറേഷന് 10.7 കോടി തിരിച്ചുനല്‍കി
Kerala എവിടെനിന്നും പിന്തുണയില്ല; ഉണ്ണി മുകുന്ദനെതിരായ ആരോപണത്തെതുടര്‍ന്ന് ഒറ്റപ്പെടല്‍; ബാല കേരളം വിടുന്നു
Kerala ശബരിമലയിലെ വന്‍തിരക്ക് മറയാക്കി ആചാരലംഘനം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്; ഇതൊഴിവാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
Kerala 12 ദേശീയപാത വികസന പദ്ധതികള്‍ക്ക് തുടക്കം; 40,453 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉദ്ഘാടനം ചെയ്യും; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ കേരള സന്ദര്‍ശനം നാളെ
Kerala വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നാവശ്യപ്പെട്ട് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് കത്തെഴുതിയതായി ആരോപണം.
Kerala വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചു; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കെതിരെ ഗവര്‍ണര്‍
Kerala ഐഎഫ്എഫ്കെ വേദിയിലെ പ്രതിഷേധം: കലാപശ്രമത്തിന് കേസെടുത്ത് പോലീസ്, പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് അക്കാദമി ചെയർമാൻ
Kerala ലോകകപ്പ് സെമി ഫൈനലില്‍ കളിക്കുന്ന ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; കേരളം സന്ദര്‍ശിക്കാനും ഫ്രാന്‍സിന് ക്ഷണം
Kerala സജി ചെറിയാന്‍ ഭരണഘടനയെ അപമാനിച്ചതായി തോന്നിയിട്ടില്ലെന്ന് സാക്ഷി മൊഴിയുണ്ട്; വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്, പോലീസ് റഫര്‍ റിപ്പോര്‍ട്ട് പുറത്ത്
Kerala ജെയ്‌ക് ബാലകുമാര്‍ വീണ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു; പേര് വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതെന്തിനെന്ന് മാത്യൂ കുഴല്‍നാടന്‍
Kerala ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി സർക്കാർ; സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല
Kerala മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്
Kerala ശരിഅത്ത് നിയമം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍; നബിയുടെ യഥാര്‍ത്ഥ ആവിഷ്‌കാരം; ഭരണഘടന സാധുതക്കായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും
Kerala എസ്എഫ്‌ഐ അതിക്രമം; കോളജ് ശുദ്ധീകരിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍; മുറികള്‍ ഒഴിപ്പിച്ചു;രക്തസാക്ഷികോര്‍ണര്‍ നീക്കി കൊടികളും ബോര്‍ഡുകളും കത്തിച്ചു