Kerala സര്‍ക്കാരിന്റെ പ്രതികാരത്തിന് തിരിച്ചടി; ഡോ.സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ട്രിബ്യൂണല്‍
Kerala അനുമതി വാങ്ങാതെ കേരളം വിട്ടത് ജാമ്യ വ്യവസ്ഥാ ലംഘനം; എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട്
Kerala കുടിവെള്ള വിതരണത്തിനായി ടാങ്കര്‍ലോറി ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; ഡ്രൈവറെ പുറത്തിറക്കി വണ്ടി പിടിച്ചെടുത്ത് വനിതാ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍
Kerala സ്വപ്‌നയെ അറിയില്ലെന്ന് നിയമസഭയില്‍ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന്‍
Kerala പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു; റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala മുഖ്യമന്ത്രിയെ ഒറ്റയ്‌ക്കും ശിവശങ്കറുമൊത്തും പലതവണ കണ്ടിട്ടുണ്ട്, തന്നെ അറിയില്ലെന്ന് വിളിച്ച് പറയാന്‍ നാണമില്ലേയെന്ന് സ്വപ്‌ന സുരേഷ്
Kerala 7ന് ചോദ്യം ചെയ്യലിനായി ഹാജരാകണം, സി.എം.രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; ഹാജരായില്ലെങ്കില്‍ വാറണ്ട് ഉള്‍പ്പടെയുള്ള നിയമ നടപടി
Kerala തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം; കല്ലൂപ്പാറയില്‍ ഇടത് സീറ്റ് പിടിച്ചെടുത്തു; തണ്ണീര്‍മുക്കത്ത് നിലനിര്‍ത്തി
Kerala നാട്ടകം പോളിടെക്നിക്കിലെ റാഗിങ്: 9 വിദ്യാർത്ഥികൾക്ക് 2 വർഷം വരെ തടവ്, 50,000 രൂപ റാഗിങ്ങിനെ തുടർന്ന് പരുക്കേറ്റ വിദ്യാർത്ഥിക്ക് നൽകണം
Kerala സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടു; സ്വപ്‌നയുടെ രാജി അറിഞ്ഞ് രവീന്ദ്രന്‍ ഞെട്ടി;ജോലി മാറാന്‍ കാരണം യൂസഫലി; കൂടുതല്‍ ചാറ്റുകള്‍ പുറത്ത്
Kerala പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ഡിഎ; സിപിഎം സിറ്റിങ് സീറ്റിലെ എന്‍ഡിഎ വിജയം 93 വോട്ടിന്
Kerala ദുരിതാശ്വാസ നിധിയില്‍ നിധിയില്‍ നിന്നും സഹായം ലഭിച്ചതില്‍ മരിച്ച വ്യക്തിയും; റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് വിജിലന്‍സ് പരിശോധിക്കും
Kerala വരാപ്പുഴ സ്‌ഫോടനം: ജെന്‍സണിന് ലൈസന്‍സ് പടക്ക വില്‍പ്പനയ്‌ക്ക് മാത്രം; സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ, മുഖ്യപ്രതിയാക്കി കേസെടുക്കും
Kerala സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു;സംസ്‌കാരം ഉച്ചക്ക് 3.30ന് ശാന്തികവാടത്തില്‍
Kerala കേരളത്തില്‍ ന്യൂയോര്‍ക്കിനേക്കാളും നല്ല റോഡെന്ന് ഭയങ്കര ആശ്ചര്യത്തോടെ യുഎസ് മലയാളി പറഞ്ഞു; ആ മലയാളിയുടെ പേര് വെളിപ്പെടുത്തില്ലെന്ന് പിണറായി
Kerala ഹോട്ടല്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് സമയപരിധി വീണ്ടും നീട്ടി; ഒരു മാസത്തിനു ശേഷം മാത്രം നിയമനടപടിയെന്ന് ആരോഗ്യവകുപ്പ്
Kerala അപകടകാരിയെന്ന് സുപ്രീംകോടതി പറഞ്ഞ മദനിയ്‌ക്ക് വേണ്ടി സച്ചിദാനന്ദനും ചരുവിലും സിദ്ദീഖ് കാപ്പന്റെ ഭാര്യയും
Kerala ചിറയൻകീഴ് റെയിൽവേ സ്റ്റേഷന് 12 കോടിയുടെ വികസനമെന്ന് പി കെ കൃഷ്ണദാസ്; കൃഷ്ണദാസ് ഇടപെട്ടു; വിശ്രമ മുറികൾ അടിയന്തരമായി തുറന്നു നൽകി;.
Kerala സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി; പകരം ചുമതല സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ. രാജശ്രീക്ക്
Kerala കുടിവെള്ള വിതരണം മുടങ്ങി, കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല; ഹൈക്കോടതിയെ സമീപിച്ച് നെട്ടൂര്‍ നിവാസികള്‍, ഗൗരവകരമായ വിഷയമെന്ന് കോടതി
Kerala ബെംഗളൂരുവില്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയായ മകളുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് യുവാവിന്റെ ഭീഷണി; അച്ഛന്‍ ആത്മഹത്യ ചെയ്തു
Kerala തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
Kerala മലപ്പുറത്ത് കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ പുറത്തെടുത്തു, മറ്റേയാള്‍ക്കായി തെരച്ചില്‍ തുടരുന്നു
Kerala കെഎസ്ആര്‍ടിസി കണ്‍സെഷനുള്ള പുതിയ മാര്‍ഗരേഖ പാവപ്പെട്ടവരോടുള്ള നീചമായ നടപടി; വിദ്യാര്‍ത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് കെ.സുരേന്ദ്രന്‍
Kerala വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം
Kerala കെഎസ്ആര്‍ടിസിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം കണ്‍സെഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍; പ്രായപരിധി കൊണ്ടുവരുന്നതിനെ പിന്തുണച്ച് മന്ത്രി ആന്റണി രാജു
Kerala സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകളുമായി മാത്യു കുഴല്‍നാടന്‍; ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി;ലൈഫ് മിഷന്‍ തട്ടിപ്പില്‍ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളി