Kerala ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ്; ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്നു പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്
Kerala മന്ത്രി ശിവന്‍കുട്ടി പോകുന്ന വഴിയില്‍ സോപ്പുപെട്ടി പോലുള്ള ആംബുലന്‍സുമായി എന്തിനു വന്നെന്ന് ഡ്രൈവറെ അധിക്ഷേപിച്ച് പോലീസ്; കേസെടുക്കാതെ പോലീസ്
Kerala തനിക്ക് ഒരിഞ്ച് മിച്ചഭൂമിയില്ല, ലാന്‍ഡ്‌ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും പറയാന്‍ ഭയമാണ്; മിച്ചഭൂമിയുണ്ടെന്ന് എഴുതി നല്‍കാനും ഇടയുണ്ട്
Kerala ഏക സിവില്‍കോഡിനെതിരായ സിപിഎം സെമിനാര്‍; ഒരു മുസ്ലിം വനിതയ്‌ക്ക് പോലും ഇടമില്ല; മുസ്ലിം പണ്ഡിതരുള്ളതിനാല്‍ മുസ്ലിം വനിതകളെ ഒഴിവാക്കിയെന്ന് ആരോപണം
Kerala ബാലസംഘം നേതാവിന്റെ പരാതിയിൽ ജില്ലാ കൺവീനറെ മാറ്റി; ആരോപണ വിധേയൻ ശിശുക്ഷേമ സമിതിയുടെ ട്രഷറർ സ്ഥാനത്ത് തുടരുന്നു
Kerala കൊട്ടാരക്കര അപകടത്തിന് കാരണം മന്ത്രിയുടെ വാഹനങ്ങള്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ചതിനാല്‍; പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
Kerala ഇന്ന് കാലവര്‍ഷത്തിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത തുടരും
Kerala ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥി ശാക്തീകരണം: കൂടുതല്‍ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി കേന്ദ്രസര്‍ക്കാര്‍
Kerala വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈഡേ; ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയിയ്‌ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഈ മാസം 14 മുതല്‍; കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍
Kerala കാര്‍ഷിക രംഗത്തെ പ്രശ്‌നപരിഹാരത്തിന് നിര്‍മ്മിത ബുദ്ധി: ധാരണാ പത്രത്തില്‍ ഒപ്പുവെച്ച് സിടിസിആര്‍ഐയും പാലക്കാട് ഐഐടിയും
Kerala ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് ജീവനക്കാര്‍ ധിക്കാരപരമായി പെരുമാറരുത്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
Kerala വിമാനയാത്ര; നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം
Kerala മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു; രോഗിയെ അടക്കം പുറത്തെടുക്കാന്‍ ഏറെ പണിപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
Kerala ട്രാഫിക് നിയമലംഘനം; പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തും
Kerala ആശ്രിത നിയമനം; ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിക്കും