തിരുവനന്തപുരം: കേരളത്തില്‍ അന്തിമ ജിഹാദിന് ഐ എസ് ഐ എസ് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. കേരളത്തില്‍ ഏകദേശം 3,200 ലധികം സ്‌ളീപ്പര്‍ സെല്ലുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഓരോ സെല്ലിലും 10 വീതം അംഗങ്ങള്‍ അപ്പോള്‍ ഏകദേശം 32,000 സ്‌ളീപ്പര്‍ സെല്‍ അംഗങ്ങള്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ‘തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യ’ യുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എന്‍ഐഎഅറസ്റ്റ് ചെയ്ത അല്‍ കേരളാ ബ്രിഗേഡിലെ വനിതാ ചാവേറുകളായ മിസ്ഫാ സിദ്ദിഖ്, ഷിഫാ ഹാരിസ് എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അതിഭയാനകമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌ളീപ്പര്‍ സെല്‍ അംഗങ്ങള്‍ അധികവും ഐ എസ് ഐ എസ് സൈബര്‍ ബ്രിഗേഡിന്റെ ഭാഗമായാണു പ്രവര്‍ത്തിക്കുന്നത്.. കേരളത്തിലെ സ്‌ളീപ്പര്‍ സെല്ലുകളില്‍ 40% ത്തിലധികം സ്ത്രീകളാണ്. സ്ത്രീകള്‍ കൂടുതലും ലൗജിഹാദിലൂടെ ഇസ്‌ളാമിലേക്ക്് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്
നവമാധ്യമങ്ങളില്‍ മറഞ്ഞിരുന്നു ആശയ പ്രചാരണം നടത്തുക, വിവര കൈമാറുക, രഹസ്യ മീറ്റിംഗുകള്‍ നടത്തുക, മിലിറ്ററി ബ്രിഗേഡു ഇവര്‍ക്കു രഹസ്യമായ സഹായങ്ങള്‍ ചെയ്യുക തുടങ്ങിയവയാണ് സ്‌ളീപ്പര്‍ സെല്‍ അംഗങ്ങളുടെ പ്രവര്‍ത്തനം. ഇവരാണ് ഐ എസ് ഐ എസ് യുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രധാന ഇടനിലക്കാര്‍. ആവശ്യം എങ്കില്‍ ഇവര്‍ ഐ എസ് ഐ എസ് ന്‌വേണ്ടി ആയുധം എടുക്കാനോ ചാവേര്‍ ആവാനോ വരെ മടിയില്ലാത്ത ഭീകരര്‍ തന്നെയാണ്.
ആധുനിക വിദ്യാഭാസമുള്ളവരും, വില കൂടിയ മൊബൈല്‍ ഫോണ്‍ , ടാബ്ടലറ്റ്, ലാപ്‌ടോപ്് എന്നുവ ഉപയോഗിക്കുന്നവരും ആണിവര്‍. ഇവരില്‍ ഭൂരിഭാഗവും ഏത് വാഹനവും കൈകാര്യം ചെയ്യാനറിയാവുന്നവരും ആയുധപരിശീലനം ലഭിച്ചവരും ആണ്്. കേരളത്തിലെ ചില മാധ്യമങ്ങളിലും, സിനിമ മേഖലയിലും ഉള്ളവര്‍ ഐ എസ് ഐ എസ് സ്‌ളീപ്പര്‍ സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്നവരാണു്. പണം, സെക്‌സ് ,സ്ഥാനം, വിദേശ ജോലി ഇവ നല്‍കിയാണ് ആളുകളെ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: