India പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് തലവേദനയായി സീമ ഹൈദര്‍ കേസ്; പാക് കൊള്ളക്കാരെ നേരിടാന്‍ 400 ഹിന്ദു പൊലീസിനെ അയച്ച് പാകിസ്ഥാന്‍
India തക്കാളിയുടെ വില വീണ്ടും കുറച്ച് കേന്ദ്രം; നാളെ മുതല്‍ എന്‍സിസിഎഫും നാഫെഡും കിലോയ്‌ക്ക് 70 രൂപ നിരക്കില്‍ വില്‍പന നടത്തും
India പെന്റഗണിന്റെ റെക്കോര്‍ഡ് പിന്തള്ളി സൂറത്ത് ഡയമണ്ട് ബോഴ്‌സ്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സും ഇനി ഇന്ത്യയില്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി
India ബെംഗളൂരുവില്‍ സ്ഫോടനത്തിന് പദ്ധതിയിട്ട് പൊലീസ് പിടിയിലായവര്‍ തടിയന്‍റവിട നസീറിന്റെ 5 കൂട്ടാളികൾ
India ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു; സംയുക്ത ഓപ്പറേഷനില്‍ നാലു തോക്കുകളും ആറു ഗ്രനേഡുകളും പിടിച്ചെടുത്തുവെന്ന് സൈന്യം
India റോട്ട് വീലര്‍ നായകളെ പരിപാലിക്കുന്നതിനടക്കം ഭാര്യക്ക് ജീവനാശം നല്‍കണമെന്ന് കോടതി; ആരോഗ്യകരമായ ജീവിതത്തിന് വളര്‍ത്തുമൃഗങ്ങള്‍ ആവശ്യം
India ഉത്തരാഖണ്ഡിലെ അളകനന്ദ നദിയുടെ തീരത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
India ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്ഥാനികള്‍; ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘത്തിലെ അംഗങ്ങള്‍
India ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
India നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് എന്‍ഡിഎ യോഗം; എന്‍ഡിഎയ്‌ക്കുള്ള ജനപിന്തുണ പലമടങ്ങ് വര്‍ദ്ധിച്ചു
India പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’യെന്ന് നല്‍കിയിരിക്കുന്നത് രാഷ്‌ട്രീയ താത്പ്പര്യങ്ങള്‍ക്കായി; രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം, ഇലക്ഷന്‍ കമ്മിഷന് പരാതി
India ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അധിക്ഷേപവും ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് അനുരാഗ് താക്കൂര്‍; കൂട്ടായ മനസാക്ഷിയെ പ്രതിഫലിപ്പിക്കണമെന്നും മന്ത്രി
India ബംഗളുരുവിൽ തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി അഞ്ച് പേര്‍ പിടിയില്‍; പദ്ധതിയിട്ടത് വൻ സ്ഫോടനത്തിന്, അഞ്ചുപേരും കൊലക്കേസ് പ്രതികൾ
India പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ബുധനാഴ്ച
India ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍, മൂന്നാം തവണയും വിജയകരം; അടുത്തത് വ്യാഴാഴ്ച, ഓഗസ്റ്റ് മൂന്നിന് ചന്ദ്രപഥത്തില്‍ പ്രവേശിക്കും
India ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് ഗുജറാത്തിലെ കച്ചില്‍ നിര്‍മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
India ഇഡി റെയ്ഡില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി പൊന്മുടിയുടെ ഒരു കോടി രൂപ പിടിച്ചു, 41.9 കോടിയുടെ ഫിക്സഡ് ഡിപ്പോസിറ്റ് മരവിപ്പിച്ചു.
India എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും
India നരേന്ദ്രമോദി ഭരണത്തില്‍ മുസ്ലിം രാജ്യങ്ങളുമായി ഇന്ത്യക്ക് എക്കാലത്തേക്കാളും മികച്ച ബന്ധം; അഭിനന്ദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
India 17 കിലോമീറ്ററില്‍ ഒരുങ്ങുന്നത് 25 രാമസ്തംഭങ്ങള്‍; ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയെ അലങ്കരിക്കാനൊരുങ്ങി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി
India തൃണമൂല്‍ വിജയം ഉറപ്പാക്കാന്‍ ബിഡിഒമാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്‌ക്കാന്‍ കൂട്ടുനിന്നതായി ബിജെപി, കോണ്‍ഗ്രസ്
India പ്രതിപക്ഷ മുന്നണിയ്‌ക്ക് ആയുസ്സില്ല: കാവേരി ജലം തരാത്ത കര്‍ണ്ണാടകയെ എതിര്‍ത്തില്ലെങ്കില്‍ സ്റ്റാലിനെതിരെ ബിജെപി കരിങ്കോടി സമരം തുടങ്ങും: അണ്ണാമലൈ
India വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍
India ഗ്രാമീണ വികസനം ത്വരിതപ്പെടുത്തണം; രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഗ്രാമീണ വികസനം അത്യന്താപേക്ഷിതം