India കൊറോണയില്‍ കേരളത്തിന് പ്രത്യേക നിയമമില്ല; വ്യാപനം തടയാന്‍ ഏഴു ജില്ലകള്‍ അടച്ചിടണം; പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; താക്കീതുമായി കേന്ദ്രസര്‍ക്കാര്‍
India കോവിഡ് 19: മുന്നറിയിപ്പുമായി പ്രധാനമന്ത്രി, സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവനും രക്ഷിക്കണം, നിർദേശങ്ങൾ പലരും ഗൗരവമായി എടുക്കുന്നില്ല
India രാജ്യാന്തര വിമാനങ്ങള്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ ഇറക്കില്ല; വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം
India ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു, 15 പേര്‍ക്ക് പരിക്കേറ്റ് ചികിത്സയില്‍
India മഹാരാഷ്‌ട്രയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാധീതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
India ജനതാ കര്‍ഫ്യൂവിന്റെ വിജയം ഐക്യത്തിന്റെ തെളിവ്; വരും ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണ്ണായകം; നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടരുതെന്ന് കെ.സുരേന്ദ്രന്‍
India രാജസ്ഥാന് പിന്നാലെ പഞ്ചാബും പൂര്‍ണ്ണമായും അടച്ചിടാന്‍ ഉത്തരവ്; തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്‌ക്കാണ് നടപടി, അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ്
India നിങ്ങളെല്ലാം കൊറോണ വിരുദ്ധ പോരാട്ടത്തിലെ സൈനികരാണ്; നമ്മള്‍ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചകമായാണ് കൈയ്യടിക്കാന്‍ അഭ്യര്‍ത്ഥിച്ചത്; കൊറോണ വൈറസ് നശിക്കുമെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍
India തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം ഏഴായി; സംസ്ഥാനം അതീവ ജാഗ്രതയില്‍; സഞ്ചാരികള്‍ അധികമായെത്തുന്ന മറീന ബീച്ച് അടച്ചു
India രാജ്യത്ത് വൈറസ് ബാധിതര്‍ 300 കടന്നു; ട്രെയിനുകളില്‍ യാത്ര ചെയ്ത 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
India റോമില്‍ നിന്നുള്ള 263 പേരുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. എയര്‍ ഇന്ത്യ ബോയിങ് 777ല്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് തിരിച്ചെത്തിച്ചത്
India എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ലാബുകള്‍ക്കും കൊറോണ പരിശോധന നടത്താം; 4500 രൂപയില്‍ കൂടരുതെന്നും കര്‍ശ്ശന നിര്‍ദ്ദേശം
India ‘സിഎഎ പ്രതിഷേധങ്ങള്‍ ചെറുക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢ തന്ത്രം’; കോവിഡിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എസ്പി നേതാവിനെതിരെ കേസെടുത്തു
India കോവിഡ് 19 മുന്‍ കരുതല്‍: ജയിലുകളില്‍ ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരെ തമിഴ്‌നാട് സര്‍ക്കാര്‍ മോചിപ്പിച്ചു തുടങ്ങി