India സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു
India രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്‌ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു
India പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം
India ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍
India ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി
India യുപിക്കെതിരെ വ്യാജ പ്രചരണം: മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിചേര്‍ത്തു; നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെ ട്വിറ്ററിനെതിരെ ആദ്യ കേസ്
India രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം: പ്രതിസന്ധിക്ക് പിന്നില്‍ ‘ബാഹ്യഘടകങ്ങള്‍’ എന്ന് കുറ്റപ്പെടുത്തുന്ന ഗെലോട്ടിനെ വിമര്‍ശിച്ച് ബിജെപി
India സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മലയാളികളടക്കമുള്ള പ്രതികളുടെ പാക് ബന്ധം സ്ഥിരീകരിച്ചു; സൈനിക നീക്കം നിരീക്ഷിക്കാന്‍ ശ്രമം
India തൃണമൂലിന്റെ പീഡനനയം നെഞ്ചുവിരിച്ച് ചെറുക്കാന്‍ സുവേന്ദു അധികാരി; 50 എംഎല്‍എമാരുമായി ഗവര്‍ണറെ കണ്ടു
India ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ ഇന്ത്യയിലെത്തിയതായി സംശയം; കേരളത്തിലും ബംഗ്ലാദേശ് സ്ത്രീകള്‍ എത്തി
India ബിജെപി അനുകൂലപ്രസംഗത്തിന്റെ പേരില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ തൃണമൂല്‍ പൊലീസ് ചോദ്യം ചെയ്‌തേക്കും
India ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ അസുഖ ബാധിതന്‍; ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി വീണ്ടും മാറ്റി; 25ന് പരിഗണിക്കും
India പ്രതിദിനം 6000 കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന ലഖ്‌നൗവില്‍ ഇപ്പോള്‍ 60ല്‍ താഴെ; ഒരു മാസം കൊണ്ട് കോവിഡിനെ വരുതിയിലാക്കി മലയാളി ഐഎഎസ് ഉദ്യോഗസ്ഥ
India കാപ്പനെതിരെ യുഎപിഎ, രാജ്യദ്രോഹകുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി; വാര്‍ത്ത മുക്കി മലയാളം മാധ്യമങ്ങള്‍
India ഐടി നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി; ഇനി പരാതികളില്‍ ട്വിറ്ററും നടപടി നേരിടേണ്ടിവരും
India ഭീഷണി അകലുന്നു; 24 മണിക്കൂറിനുള്ളില്‍ 62,224 കോവിഡ് കേസുകള്‍ മാത്രം; ടെസ്റ്റ് പോസിറ്റിവിറ്റി 3.22 ശതമാനത്തിലേക്ക്
India ‘മഹാരാഷ്‌ട്രയില്‍ തനിച്ച് മത്സരിക്കരുത്’; രാഷ്‌ട്രീയകാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ഉപദേശിച്ച് കേന്ദ്രമന്ത്രി രാംദാസ് അതെവാലെ
India ‘രാഹുല്‍ സമൂഹത്തില്‍ വിഷം കലര്‍ത്തുന്നു; രാമക്ഷേത്രത്തെയും യുപിയെയും അപമാനിക്കരുത്’; വയനാട് എംപിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
India ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണമാല നല്‍കിയ യുവതിക്ക് തമിഴ്‌നാട് സർക്കാർ ജോലി നൽകും, വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചാകും ജോലിയെന്ന് സ്റ്റാലിൻ
India കടല്‍ക്കൊലക്കേസിന് അവസാനം; 10 കോടി നഷ്ടപരിഹാരം കേരള ഹൈക്കോടതിക്ക് കൈമാറും, തുക വിതരണത്തിനായി ജഡ്ജിയെ നിയോഗിക്കാനും നിര്‍ദ്ദേശം
India കോവിഡ് വാക്‌സിനേഷന്‍ മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സമിതി; മരിച്ചത് അറുപത്തിയെട്ടുകാരന്‍
India ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചു, ആൾക്കൂട്ടം ക്രൂരമായി തല്ലിചതച്ചു, ആറു പേർ അറസ്റ്റിൽ
India കോവിഡ് രണ്ടാംതരംഗ ഭീഷണി അവസാനിക്കുന്നു; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്; കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്ക്
India കൊവിഡ് വ്യാപനം ദേശീയ തലത്തില്‍ കുറഞ്ഞു, സംസ്ഥാനത്ത് ഉയര്‍ന്നു തന്നെ; മരണ നിരക്കില്‍ ആശങ്ക കേരളത്തില്‍ പ്രതിരോധം പാളുന്നുവോ
India ലക്ഷദ്വീപ് ഭരണസംവിധാനത്തിനെതിരെ (കു)പ്രചാരണം നടത്തുന്നത് കേരളം; ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശം: പ്രഫുല്‍ ഖോഡ പട്ടേല്‍
India ചിരാഗ് പസ്വാനെതിരെ എല്‍ജെപിയില്‍ കലാപം; അഞ്ച് എംപിമാരും കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കും; നിതീഷിനും ബിജെപിയ്‌ക്കും നേട്ടം
India ഒന്നരമാസം ആരുമായും കൂടിക്കാഴ്ച നടത്തില്ലെന്ന് ഗെലോട്ട്; തീരുമാനം മന്ത്രിസഭ വികസിപ്പിക്കുമെന്ന സൂചനകള്‍ക്കിടെ, സച്ചിനുള്ള സന്ദേശമെന്ന് ചിലര്‍
India പാലായനം ചെയ്തുവന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ്; ഹര്‍ജി തള്ളണമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം