India ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; തീരുമാനം കോവിഡ് പശ്ചാത്തത്തില്‍, പ്രധാനമന്ത്രിമാര്‍ വെര്‍ച്വല്‍ യോഗം നടത്തും
India രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 12.38 കോടി കടന്നു; കൊവിഡ് കേസുകളിൽ 79%വും 10 സംസ്ഥാനങ്ങളിൽ നിന്നും, ദേശീയ മരണനിരക്ക് കുറഞ്ഞു
India രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ; സമ്പദ് വ്യവസ്ഥ പൂർണമായി അടച്ചിടില്ല, പ്രാധാന്യം കൊവിഡ് മാനേജ്‌മെന്റിന്
India കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന ദല്‍ഹിയില്‍ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ഇന്ന് രാത്രി മുതല്‍ 26 വരെ, അവശ്യ സേവനങ്ങള്‍ക്ക് ഇളവ്
India ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കുടുംബം
India റെംഡിസിവിര്‍: ആവശ്യകത ഉയര്‍ന്നു; 15 ദിവങ്ങള്‍ക്കുള്ളില്‍, ഇഞ്ചക്ഷനു വേണ്ടിയുള്ള മൂന്ന് ലക്ഷത്തോളം റെംഡിസിവിര്‍ വയലുകള്‍ ഉദ്പാദിപ്പിക്കുമെന്ന് കേന്ദ്ര
India ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍
India ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ
India കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
India എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)
India രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍
India ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ ഓടിക്കാനൊരുങ്ങി റെയില്‍വേ; ഇതിനായി ഹരിത ഇടനാഴി സജ്ജമാക്കും, കൊണ്ടുപോകുക ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനും സിലിണ്ടറുകളും
India കൂച്ച് ബീഹാറിലെ വെടിവെപ്പില്‍ മരിച്ചവരുടെ ജഡങ്ങള്‍ വിട്ടുകൊടുക്കരുതെന്നും റാലി നടത്താമെന്നും മമത പറഞ്ഞ ശബ്ദരേഖ പുറത്ത് വിട്ട് ബിജെപി
India അമ്മമാരുടെ ശവദാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഡ്യൂട്ടിയില്‍ തിരിച്ചു കയറി ഗുജറാത്തിലെ രണ്ട് യുവഡോക്ടര്‍മാര്‍ മാതൃകയായി…
India പഴയ കുംഭമേളയുടെ ചിത്രം കാണിച്ചും മേളയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ശക്തം; ലക്ഷ്യം ബിജെപി സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കല്‍
India മദ്‌വി ഹിദ്മയുടെ അറസ്റ്റിനായി ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ; നടപടി 2019-ലെ കൊലപാതക കേസില്‍
India പൊതു നന്മയ്‌ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ല, ജനങ്ങളുടേയും നിലനില്‍പ്പാണ് പ്രധാനം; കുംഭമേള ചടങ്ങുകള്‍ അവസാനിപ്പിക്കുന്നെന്ന് ജൂന അഖാഡ
India കോവിഡ് രണ്ടാം തരംഗത്തേയും നമുക്ക് പൊരുതി തോല്‍പ്പിക്കാനാകും; പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്‌ക്ക് പകരമായി ഒന്നുമില്ല
India 13 സന്യാസസമൂഹങ്ങള്‍ കുംഭമേളയില്‍ നിന്നും പിന്‍മാറി; കുംഭ മേള അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കൂടി അഭ്യര്‍ത്ഥിച്ചതോടെ മേള നേരത്തെ അവസാനിക്കും
India ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു; ഫലംകണ്ടത് കേന്ദ്ര ഇടപെടല്‍, നടപടി ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകും
India മമതയ്‌ക്കെതിരായ നക്‌സല്‍ബാരിയില്‍ നിന്നുള്ള ഗ്രാമീണ സ്ത്രീയുടെ ‘മിണ്ടാതിരിക്കൂ’ എന്ന മറുപടി വൈറല്‍
India ‘പാകിസ്താന്‍ സിന്ദാബാദ്’ വിളിച്ച് ചെറുപ്പക്കാര്‍; യുപിയിലെ ചന്ദ്സിന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ വൈറല്‍; രാജ്യദ്രോഹികളെ പൊലീസ് തിരയുന്നു