India കേരള സ്റ്റോറി യാഥാര്‍ത്ഥ്യം തന്നെ: സിനിമക്ക് മുമ്പ് സാങ്കല്‍പിക കഥ എന്ന് എഴുതി കാണിക്കാന്‍ ആവില്ലെന്നു നിര്‍മ്മാതാവ് സുപ്രീംകോടതിയില്‍
India പി.ടി. ഉഷ ദല്‍ഹിയിലെ ജന്തര്‍മന്തറിലെത്തി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി; ഉഷയുടെ വാഹനം തടഞ്ഞു
India ‘ഡബിൾ സ്പീഡ്, ഡബിൾ എഞ്ചിൻ സർക്കാർ’ കർണ്ണാടകത്തിൽ തുടരും; ബിജെപിയുടെ സാധ്യതകൾ വർദ്ധിക്കുന്നു, ഭൂരിപക്ഷം ഉയരും : രാജീവ് ചന്ദ്രശേഖർ
India ‘ദ കേരള സ്‌റ്റോറി’ റിലീസിങ് തടയണമെന്ന ഹര്‍ജി; അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം
India ഓപ്പറേഷന്‍ കാവേരി: ഇതുവരെ രക്ഷപ്പെടുത്തിയത് 3200ല്‍ അധികം പേരെ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിച്ചു
India പത്തേക്കറിലെ വിദ്യാശാല കശ്മീരിന്റെ മുഖംമാറ്റും; ഉധംപൂരില്‍ സന്ത് ഈശ്വര്‍ കാമ്പസ് നാടിന് സമര്‍പ്പിച്ച് ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ്ഗവര്‍ണര്‍ മനോജ് സിന്‍ഹ
India മോദിമാരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ആശ്വാസമില്ല; വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി
India ശരദ് പവാർ എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞത് അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നത് തടയാനാണെന്ന് അഭ്യൂഹം; സ്ഥാനമേറ്റെടുക്കാന്‍ ഇല്ലെന്ന് അജിത്
India അന്താരാഷ്‌ട്ര യോഗ ദിനത്തിനായുള്ള 50 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറ യോഗയെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍
India ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിന് മത്സരിക്കാനാകില്ലെന്ന് നരേന്ദ്രമോദി; ബിജെപി മത്സരിക്കുന്നത് കര്‍ണാടകത്തെ ഒന്നാമതെത്തിക്കാന്‍
India നില്‍ക്കാന്‍ പോലുമിടമില്ല; കേരള സ്‌റ്റോറിയുടെ ജെഎന്‍യു പ്രീമിയര്‍ നിറഞ്ഞ സദസില്‍; പ്രതിഷേധം മാത്രം, പ്രദര്‍ശനം തടയില്ലെന്ന് എസ്എഫ്‌ഐ
India ബജ്‌റംഗ്ദളിനെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി തുലനം ചെയ്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്
India ശരത് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കില്ല, പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സമിതി
India കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല, ജൂലൈ 11ലേക്ക് മാറ്റിവെച്ചു
India രാജ്യത്ത് 3,325 പേര്‍ക്ക് കൂടി കോവിഡ്; 6,379 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക് 98.72 ശതമാനം.
India ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിക്ക് അടിയന്തിര പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി; വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി
India രാജസ്ഥാനില്‍ നുഴഞ്ഞു കയറ്റശ്രമം, സൈന്യത്തിന്റെ വെടിവെപ്പില്‍ 2 പാക്കിസ്ഥാനികള്‍ കൊല്ലപ്പെട്ടു, മരിച്ചവര്‍ മയക്കുമരുന്ന് കടത്ത് സംഘമെന്ന് സംശയം
India സുരക്ഷാഭീഷണി ഉയര്‍ത്തിയ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചു; കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനം ബിജെപി പാലിച്ചെന്ന് അമിത് ഷാ
India ആയിരം പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ഞാന്‍ ഷിലാജിത്ത് കൊണ്ടുണ്ടാക്കിയ റൊട്ടി കഴിച്ചോ; ഗുസ്തി താരങ്ങളോട് ചോദ്യമുന്നയിച്ച് ബ്രിജ് ഭൂഷണ്‍ സിംഗ്