Thiruvananthapuram കടയ്‌ക്കാവൂര്‍ ശാരദ കൊലക്കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ജൂലൈ 19 ന് , കൊലപാതകം ലൈംഗിക പീഡനശ്രമം എതിര്‍ത്തതിന്
Thiruvananthapuram മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു; തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ, പരാതിയില്ലെന്ന് അമ്മ
Thiruvananthapuram ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍; രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കിയത് ഫ്രീ ഫയര്‍ ഗെയിം കാരണം
Thiruvananthapuram തലസ്ഥാനത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം, രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ
Thiruvananthapuram തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തത് 100 കിലോയിലധികം കഞ്ചാവ്, തമിഴ്‌നാട് സ്വദേശി പിടിയിൽ
Thiruvananthapuram തിരുവനന്തപുരം നഗരസഭ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ വാങ്ങിയ കോംപാക്ടര്‍ പുറംതള്ളി; നശിക്കുന്നത് കോടികള്‍; അഴിമതി പുറത്തേക്ക്
Thiruvananthapuram കൊവിഡ് വ്യാപനത്തിൽ കുറവില്ല; തിരുവനന്തപുരത്ത് 11 ഡിവിഷനുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി കളക്ടറുടെ ഉത്തരവ്
Thiruvananthapuram തലസ്ഥാനത്ത് വയോധികയെ മദ്യലഹരിയിൽ യുവാവ് വെട്ടി കൊന്നു, ആക്രമണം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്യാനെത്തിയപ്പോൾ
Thiruvananthapuram പഞ്ചായത്തിലെ എല്ലാവീടുകളിലും സൗജന്യമായി പാലും ബ്രഡും; മാതൃകയായി കള്ളിക്കാട് ഗ്രാമ പഞ്ചായത്തിന്റെ അക്ഷയപാത്രം പദ്ധതി
Thiruvananthapuram ഇടവയിൽ ശക്തമായ തിരയിൽ വള്ളത്തില്‍ നിന്നും തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു, അപകടം ഇന്ന് പുലർച്ചെ, മൃതദേഹം കരയ്‌ക്കടിഞ്ഞു
Thiruvananthapuram നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ആശുപത്രിക്ക് മുന്നില്‍ മീന്‍ വ്യാപാരം; മൗനം പാലിച്ച് അധികൃതര്‍; കൊവിഡ് വ്യാപന ഭീതിയില്‍ അതിര്‍ത്തി ഗ്രാമം പനച്ചമൂട്
Thiruvananthapuram ലോക്ക്ഡൗണില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും തീവെട്ടിക്കൊള്ള; മേയര്‍ക്കെതിരെ ആരേപണം
Thiruvananthapuram തിരുവനന്തപുരത്ത് കിടപ്പു രോഗികള്‍ക്കായുള്ള കൊവിഡ് വാക്സിനേഷന്‍ നാളെ മുതല്‍, ആദ്യഘട്ടത്തിൽ പാലിയേറ്റിവ് രോഗികള്‍ക്ക്
Thiruvananthapuram ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് പ്രാഥമിക നിഗമനം, പ്രതികളെക്കുറിച്ച് സൂചന
Thiruvananthapuram പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; അഞ്ചുതെങ്ങിലും മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
Thiruvananthapuram ബീവറേജസ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 90 കെയ്‌സ് മദ്യം മോഷണം പോയി, ഒരു വര്‍ഷം മുമ്പും സമാനരീതിയിൽ മോഷണം നടന്നിരുന്നു
Thiruvananthapuram ശവപ്പെട്ടിക്കട നടത്തിയതിന് പെട്രോള്‍ ബോംബ് ആക്രമണം: പരിക്കേറ്റ ഭിന്നശേഷിക്കാരന്‍ മരിച്ചു
Thiruvananthapuram കൊറോണ രോഗികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പി തിരുവനന്തപുരം നഗരസഭ; “നടക്കുന്നത് പിആര്‍ വര്‍ക്ക് മാത്രം”; മേയര്‍ക്കെതിരെ യുവമോര്‍ച്ച