Palakkad വനവാസി കുടുംബനാഥന്‍ തൂങ്ങി മരിച്ചു; അസുഖത്തെത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്കിടയാക്കിയതെന്ന് പോലീസ്
Palakkad പ്രളയത്തെ അതിജീവിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി അധികൃതര്‍; പാഴ്വസ്തുക്കളില്‍ നിന്നും ബോട്ട് നിര്‍മിച്ച് അഗ്നിശമനസേന
Palakkad കിണറ്റില്‍ അകപ്പെട്ട വിഷ പാമ്പിനെ വനംവകുപ്പെത്തി രക്ഷിച്ചു; ചൂലന്നൂര്‍ സെക്ഷന്‍ ഓഫീസര്‍ എസ്. രമേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം
Palakkad ഉടമകളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല; ഡിസ്റ്റിലറി ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
Palakkad ഒടിപി വരുന്നില്ല, ഇ പോസ് യന്ത്രത്തില്‍ തകരാര്‍; ഒറ്റപ്പാലം താലൂക്കിലെ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു
Palakkad ആറങ്ങോട്ടുകുളമ്പില്‍ തമ്പടിച്ച ഒരുകാട്ടാനയെയും കാടുകയറ്റി; എല്ലാ ദിവസം രാത്രിയും പകലും പെട്രോളിങ് ഉണ്ടാവും
Palakkad ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ; നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് അയച്ച വീട്ടമ്മയ്‌ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്
Palakkad മീങ്കരഡാമില്‍കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അഗ്‌നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു
Palakkad അഞ്ച് ലിറ്റര്‍ ചാരായവും, 250 ലിറ്റര്‍ വാഷും എക്സൈസ് സംഘം പിടികൂടി; എസ്റ്റേറ്റുടമയ്‌ക്കെതിരെ കേസെടുത്തു
Palakkad ക്വാറന്റൈന്‍ പൂര്‍ത്തിയായി വീട്ടിലേക്ക് പോയ ആള്‍ക്ക് കൊറോണ; അഞ്ച് ബന്ധുക്കള്‍ നിരീക്ഷണത്തില്‍
Palakkad തച്ചമ്പാറയിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പില്‍ ഭിന്നത; രണ്ടംഗങ്ങള്‍ ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
Palakkad ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡിലെ പുതിയ കടമുറികളുടെ നിക്ഷേപ തുക കുറക്കുന്നു; . 40 ശതമാനം തുക കുറച്ച് ലേലം നടത്താനാണ് ഉദ്ദേശിക്കുന്നത്
Palakkad പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ക്വാറിയില്‍ മരിച്ച നിലയില്‍; വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം
Palakkad ആത്മനിര്‍ഭര്‍ ഭാരത് ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതല്‍; ആദ്യ ഘട്ടത്തില്‍ 2958 പേര്‍ക്ക് നല്‍കും, തദ്ദേശ സ്ഥാപനങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം
Palakkad നാല് ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കും; 108 ആംബുലന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു,