Pathanamthitta അപ്പർകുട്ടനാട്ടിൽ നെല്ല് സംഭരണം നിലച്ചു ;വാഹനങ്ങൾക്ക് എത്താൻ കഴിയാത്തതാണ് കാരണമെന്നാണ് പാടശേഖരസമിതികൾ
Pathanamthitta വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി ;പച്ചക്കറിയടക്കമുള്ള സാധനങ്ങൾക്ക് വില കൂടി
Ernakulam കൊറോണക്കിടയിലും ഗുണ്ടായിസവുമായി സക്കീര്‍ ഹുസൈന്; റോഡില്‍ പരിശോധനക്കിറങ്ങിയ പോലീസുകാരെ ഭീക്ഷണിപ്പെടുത്തി സിപിഎം ഏരിയാ സെക്രട്ടറി
Pathanamthitta കൊറോണ തടയാന്‍ പത്തനംതിട്ടയില്‍ സംവിധാനങ്ങള്‍ ഉണ്ട്; പക്ഷേ, ഉപയോഗിക്കുന്നില്ല; കോന്നി മെഡിക്കല്‍ കോളേജ് അടിയന്തരമായി തുറക്കണമെന്ന് ആവശ്യം
Kasargod കൊറോണ ബാധിച്ച ആളുടെ സ്രവത്തിന്റെ പരിശോധനാ ഫലം നെഗറ്റീവെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; ഉസ്താദ് അറസ്റ്റില്‍
Pathanamthitta കോവിഡ് 19 ലോക മഹായുദ്ധങ്ങളെക്കാള്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നുവെന്ന് മര്‍ത്തോമ്മാ മെത്രാപ്പോലീത്ത
Alappuzha കോവിഡ് 19 : ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചു; നാലിലധികം ആളുകള്‍ ഒരുമിച്ച് കൂടാന്‍ പാടില്ല
Wayanad അരിച്ചാക്കുകള്‍ക്കിടയില്‍ 15000 പാക്കറ്റ് ഹാന്‍സ്; മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ലോറി പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
Ernakulam കളക്ടര്‍ എതിര്‍ത്തു, മന്ത്രി എ.സി. മൊയ്തീന് അനുവദിച്ചു; കൊറോണ വ്യാപനത്തിനിടെ കൊച്ചി കോര്പ്പറേഷന് ബജറ്റ് അവതരണം
Wayanad പട്ടികവര്‍ഗ കോളനികളിലേക്കുള്ള പ്രവേശനം വിലക്കി; കൊറോണ തടയാന്‍ വയനാട്ടിലും 144; കടുത്ത നടപടിയുമായി ജില്ല ഭരണക്കൂടം
Ernakulam കൊറോണ വൈറസ് പ്രതിരോധം: എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് കളക്ടര്‍
Ernakulam എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി, ലേല നടപടികളും 31 വരെയില്ല
Thiruvananthapuram കൊവിഡ് 19: സംസ്ഥാനം പരിപൂര്‍ണ്ണമായി അടച്ചിടണം; ആശുപത്രി പരിസരം പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ
Ernakulam ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവച്ചു, വിനോദസഞ്ചാരത്തിന് പൂര്‍ണ നിരോധനം
Thrissur കൊറോണ; നിസ്വാര്‍ത്ഥ സേവനവുമായി സേവാഭാരതി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം ശുചീകരിച്ച് കോറന്റൈനായി സജ്ജീകരിച്ചു
Thrissur കൊറോണ വൈറസിനെ വെല്ലുവിളിച്ച് കുര്‍ബാന; വിലക്ക് ലംഘിച്ച് പങ്കെടുത്തത് നൂറിലേറെപേര്‍; വികാരി അറസ്റ്റില്‍; പള്ളിയില്‍ എത്തിയവര്‍ക്കെതിരെ കേസ്
Kasargod പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അവഹേളിച്ച് വാട്സാപ്പ് സന്ദേശം, ബന്തടുക്കയിലെ മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു
Kannur ചെറുവാഞ്ചേരി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരണം; ഇരിട്ടിയിലെ നാല് മാധ്യമ പ്രവര്‍ത്തകരും രണ്ട് എസ്ഐമാരുമുള്പ്പെടെ നിരീക്ഷണത്തിൽ