Kollam തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് മുന്നില്‍ കുടിവെള്ള പൈപ്പ്ലൈന് പൊട്ടിയൊഴുകുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍
Kollam സമ്പൂര്‍ണ ലോക്ഡൗണിനുശേഷം ഉയര്‍ന്നുയര്‍ന്ന് കോഴിവില; കിലോ 160 മുതല്‍ 180 വരെ, ഞായര്‍ ദിവസങ്ങളില്‍ ഇതിലും കൂടും
Kollam ഔഷധനിര്‍മാണ പരിചയമില്ലാത്ത കമ്പനികള്‍പോലും നിര്‍മിക്കുന്നു; ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വിപണിയില്‍ സുലഭം
Thiruvananthapuram കെഎസ്ആര്‍ടിസി വേണ്ടത്ര സര്‍വീസ് നടത്തുന്നില്ല, തളിയല്‍ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷം; സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയില്‍
Thiruvananthapuram സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഇന്ന് മുതല്‍ 30 വരെ അടച്ചിടും
Kollam കൊറോണ പ്രതിരോധത്തില്‍ മുഖ്യമന്ത്രി ഇരുട്ടില്‍ തപ്പുന്നു; കേന്ദ്ര നിര്‍ദ്ദേശങ്ങളെ അവഗണിച്ചും വിമര്‍ശിച്ചും സമയം പാഴാക്കുകയാണെന്നും പി. സുധീര്‍
Wayanad പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം തടവ്; ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവ്
Wayanad ജില്ലയില്‍ പെയ്തത് 196.45 മില്ലി മീറ്റര്‍ മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊണ്ടര്‍നാട്, കുറവ് മുള്ളക്കൊല്ലിയില്
Idukki സഹോദരന്മാര് വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു
Ernakulam ജില്ലയിലെ കൊറോണ ബാധിതരുടെയെണ്ണം നൂറുകടന്നു; 729 പേര് കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍
Ernakulam ശബരി റയില്‍ പാത അനിശ്ചിതത്വത്തില്‍, അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കാവശ്യം